ഈ ചിത്രത്തിൽ ഒരു പ്രമുഖ നടനുണ്ട്; കണ്ടുപിടിക്കാമോ?

കൊറോണകാലത്ത് എല്ലാവരും വീട്ടിലിരുപ്പ് തുടങ്ങിയതോടെ സോഷ്യൽമീഡിയയിൽ ചലഞ്ചുകളുടെ കാലമാണ്. രാജ്യം മുഴുവൻ ലോക്ക്ഡൗണിൽ ആയതിനാൽ തന്നെ സോഷ്യൽമീഡിയയിലാണ് പലരും സജീവമായിരിക്കുന്നത്. അതിനാൽ തന്നെ സോഷ്യൽമീഡിയയിലൂടെ സുഹൃത്തുക്കളെ ചലഞ്ച് ചെയ്യുന്നതിൽ വ്യാപൃതരാണ്...

ഈ ചിത്രത്തിൽ ഒരു പ്രമുഖ നടനുണ്ട്;  കണ്ടുപിടിക്കാമോ?

കൊറോണകാലത്ത് എല്ലാവരും വീട്ടിലിരുപ്പ് തുടങ്ങിയതോടെ സോഷ്യൽമീഡിയയിൽ ചലഞ്ചുകളുടെ കാലമാണ്. രാജ്യം മുഴുവൻ ലോക്ക്ഡൗണിൽ ആയതിനാൽ തന്നെ സോഷ്യൽമീഡിയയിലാണ് പലരും സജീവമായിരിക്കുന്നത്. അതിനാൽ തന്നെ സോഷ്യൽമീഡിയയിലൂടെ സുഹൃത്തുക്കളെ ചലഞ്ച് ചെയ്യുന്നതിൽ വ്യാപൃതരാണ് ഒട്ടുമിക്കവരും. താരങ്ങളുടെ ഇടയിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചന്ദനമണി ചലഞ്ച്, ചന്ദനമണി ഡാൻസ് ചലഞ്ച് തുടങ്ങിയ ചില ചലഞ്ചുകള്‍ വൈറലായിരുന്നു. ഇപ്പോഴിതാ സ്പോട്ട് മീ ചലഞ്ചുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്‍റെ സ്വന്തം ചോക്ലേറ്റ് നായകൻ.