ഒന്നിക്കുമ്പോൾ നാം കൂടുതൽ ശക്തരാകുന്നു: ദുബായ് ഭരണാധികാരി

ഒന്നിക്കുമ്പോൾ നാം കൂടുതൽ ശക്തരാകുന്നു: ദുബായ് ഭരണാധികാരി

നമ്മൾ ഐക്യപ്പെടുമ്പോൾ നമ്മൾ ശക്തരാണ്. ഈ മഹാമാരിയ്ക്ക് ശേഷം, ലോകത്തിന് വിപുലമായതും വേഗത്തിലുള്ളതുമായ അന്താരാഷ്ട്ര സഹകരണ സംവിധാനങ്ങൾ ആവശ്യമാണ് എന്ന് ഇന്റർനാഷണൽ കമ്മ്യുണിറ്റിയോടുള്ള സന്ദേശമായി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.