ഒരുമിച്ച് ഉറങ്ങുന്നത് പോലെ ആയിരുന്നു ആ ഗോളടി... സൂപ്പർതാരം പറയുന്നു!

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും ടോട്ടനം ഹോസ്പറിന്റെയും ഗോള്‍ മെഷീനായിരുന്ന ദിമിറ്റര്‍ ബെര്‍ബറ്റോവ് മികച്ച സഹസ്‌ട്രൈക്കര്‍ ആരെന്ന് വെളിപ്പെടുത്തിയിരിക്കുന്നു. വെയിന്‍ റൂണിയോ, റോബി കീനോ അല്ല ആ താരം.