കടുപ്പമേറിയ ഓവര്‍ ആരുടേത്?; വെളിപ്പെടുത്തി പോണ്ടിങ്

ടെസ്റ്റ് കരിയറില്‍ നേരിട്ട ഏറ്റവും കടുപ്പമേറിയ ഓവറിനെ കുറിച്ച് വെളിപ്പെടുത്തി ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ്. 2005ലെ ആഷസ് പരമ്പരയില്‍ ആന്‍ഡ്രൂ ഫ്‌ളിന്റോഫ് എറിഞ്ഞ ഒരു ഓവറിനെയാണ് പോണ്ടിങ് പുകഴ്ത്തിയത്.