കൊറോണ കാലത്ത് ടോട്ടനം താരം സണ്‍ ഹെങ് മിന്‍ പട്ടാള ജോലിയില്‍

സൗത്ത് കൊറിയന്‍ സൂപ്പര്‍ താരം സണ്‍ ഹെങ് മിന്‍ രാജ്യത്തിനുവേണ്ടി നാലാഴ്ചത്തെ നിര്‍ബന്ധിത പട്ടാള ജോലിക്കിറങ്ങുന്നു. കൊറോണ വൈറസിനെ തുടര്‍ന്ന് പ്രീമിയര്‍ ലീഗ് നിര്‍ത്തിവെച്ചതോടെയാണ് സണ്‍ രാജ്യത്തിനായി സേവനത്തിനിറങ്ങുന്നത്.