കൊവിഡ് 19: അമേരിക്കയില്‍ തൊഴില്‍ നഷ്‍ടമായത് 1.68 കോടി പേര്‍ക്ക്

കഴിഞ്ഞ മൂന്നാഴ്‍ചയ്ക്കിടെ 1.68 കോടി ആളുകളാണ് അമേരിക്കയില്‍ തൊഴിലില്ലായ്‍മ ആനുകൂല്യത്തിനായി അപേക്ഷ നല്‍കിയിരിക്കുന്നത്. ഏപ്രില്‍ അവസാനത്തോടെ ഇത് രണ്ട് കോടിയാകും.