കൊവിഡ്-19: വയനാട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 7973 പേര്‍

കൊവിഡ് വൈറസ്‌വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ ജില്ലയില്‍ വെള്ളിയാഴ്ച നടത്തിയ കര്‍ശന വാഹന പരിശോധനയില്‍ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി വൈകിട്ട് അഞ്ച് മണി വരെ 98 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 33 പേരെ...

കൊവിഡ്-19: വയനാട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 7973 പേര്‍

കൊവിഡ് വൈറസ്‌വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ ജില്ലയില്‍ വെള്ളിയാഴ്ച നടത്തിയ കര്‍ശന വാഹന പരിശോധനയില്‍ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി വൈകിട്ട് അഞ്ച് മണി വരെ 98 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 33 പേരെ അറസ്റ്റ് ചെയ്യുകയും 57 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.