ദുബായിലെ എല്ലാ സ്കൂളുകളും ടേം 3 ബസ് ഫീസ് തിരികെ നൽകണമെന്ന് കെഎച്ച്ഡിഎ

ദുബായിലെ എല്ലാ സ്കൂളുകളും ടേം 3 ബസ് ഫീസ് തിരികെ നൽകണമെന്ന് കെഎച്ച്ഡിഎ

ദുബായിലെ എല്ലാ സ്കൂളുകളും ടേം 3 ബസ് ഫീസ്  തിരികെ നൽകണം. നോളജ് ആന്റ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) നടത്തിയ പ്രഖ്യാപനമനുസരിച്ചാണിത്.

കുട്ടികൾ അവരുടെ വീടുകളിൽ നിന്ന് വിദൂര പഠനം തുടരുന്നതിനാൽ ഉയർന്ന ഗതാഗത ഫീസ് സംബന്ധിച്ച രക്ഷാകർതൃ ആശങ്കകൾ പരിഹരിക്കാനാണ് KHDA ഈ തീരുമാനം എടുത്തത്.