ധോണിയും ഗാംഗുലിയും കോലിയുമല്ല മികച്ച ക്യാപ്റ്റൻ.. ശ്രീശാന്ത് ലൈവ്!

ക്രിക്കറ്റ് ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരങ്ങളുമായി ഫാസ്റ്റ് ബൌളർ ശ്രീശാന്ത്. ഹലോ ആപ്പിലൂടെയാണ് മുൻ ഇന്ത്യൻ താരമായ ശ്രീശാന്ത് ആരാധകരുമായി സംവദിച്ചത്.