മെയ് ആദ്യം രാജ്യത്ത് 1.5 ലക്ഷം കൊവിഡ് കേസുകളുണ്ടായേക്കാമെന്ന് പ്രവചനം

ഐഐഎം റോത്തക്കാണ് കണക്കുകളെ അടിസ്ഥാനമാക്കി അടുത്തമാസം ആദ്യമാകുമ്പോഴേക്ക് രാജ്യത്ത് 1.5 ലക്ഷം കൊവിഡ് കേസുകളുണ്ടാകുമെന്ന് പ്രവചിച്ചിരിക്കുന്നത്. മുംബൈയിലും ഡൽഹിയിലുമാകും കൂടുതൽ പ്രശ്നങ്ങളെന്നും ഇവർ പ്രവചിക്കുന്നു.