യുഎഇ ൽ ഇന്ന് 370 പുതിയ കൊറോണ വൈറസ് കേസുകൾ

യുഎഇ ൽ ഇന്ന് 370 പുതിയ കൊറോണ വൈറസ് കേസുകൾ

യുഎഇ യിൽ  370 പുതിയ കൊറോണ വൈറസ് കേസുകൾ , രണ്ട് മരണങ്ങൾ. സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 3,360 ആയി. 150 ഓളം രോഗികളും സുഖം പ്രാപിച്ചു. വെള്ളിയാഴ്ച പ്രഖ്യാപിച്ച പ്രകാരം ആകെ സുഖപ്പെട്ട  കേസുകളുടെ എണ്ണം 418 ആയി.