രാജ്യത്ത് രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതിന്‍റെ തോത് കുറഞ്ഞു

ലോക്ക് ഡൗണിന് മുമ്പ് കൊവിഡ് കേസുകൾ ഇരട്ടിക്കുന്നതിന്‍റെ നിരക്ക് ഏകദേശം മൂന്ന് ദിവസമായിരുന്നു. എന്നാൽ കഴിഞ്ഞ ഏഴു ദിവസത്തെ ഡാറ്റ അനുസരിച്ച്, കേസുകളുടെ ഇരട്ടിക്കൽ നിരക്ക് ഇപ്പോൾ 6.2 ദിവസമായിട്ടുണ്ട്.