ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. നിലവില്‍ 1,00,307 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. അമേരിക്കയിലെ മരണ നിരക്ക് ദിനം പ്രതി വര്‍ദ്ധിച്ച് വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രോഗികളുടെ എണ്ണത്തില്‍ അമേരിക്കയിലെ...

ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. നിലവില്‍ 1,00,307 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. അമേരിക്കയിലെ മരണ നിരക്ക് ദിനം പ്രതി വര്‍ദ്ധിച്ച് വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രോഗികളുടെ എണ്ണത്തില്‍ അമേരിക്കയിലെ ന്യൂയോര്‍ക്ക് മറ്റ് ലോക രാജ്യങ്ങളെ മറി കടന്നു കഴിഞ്ഞു. നിലവില്‍ ന്യൂയോര്‍ക്കില്‍ മാത്രം വൈറസ് ബാധിച്ചിരിക്കുന്നത് ഒരുലക്ഷത്തി അറുപതിനായിരം ആളുകള്‍ക്കാണ്.