ഹാപ്പി ബര്‍ത്തഡേ അമ്മ; പാര്‍വ്വതിക്ക് സര്‍പ്രെസ് നല്‍കി കാളിദാസ് ജയറാം

കാളിദാസ് അമ്മക്ക് നല്‍കിയ സര്‍പ്രെസ് ആണ് ഇന്‍സ്റ്റയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഈ ദിവസം മനോഹരമാക്കിയതില്‍ സന്തോഷമുണ്ടെന്നും എല്ലാവരുടേയും ആശംസകള്‍ തനിക്ക് ലഭിച്ചുവെന്ന് പറഞ്ഞ് പാര്‍വതി മറുപടിയുമായി എത്തി