ദുബൈ മെട്രോ സ്‌റ്റേഷനില്‍ സൗജന്യമായി കുട ലഭ്യമാക്കി ആര്‍ടിഎ

ദുബൈ മെട്രോ സ്‌റ്റേഷനില്‍ സൗജന്യമായി കുട ലഭ്യമാക്കി ആര്‍ടിഎ

മഴ മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ ദുബൈയിലെ വിവിധ മെട്രോ സ്‌റ്റേഷനുകളില്‍ കുട ലഭ്യമാക്കി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിട്ടി. നോള്‍ കാര്‍ഡ് ഉപയോഗിച്ച് സൗജന്യമായി യാത്രക്കാര്‍ക്ക് കുട കടമെടുക്കാനാകും. പരീക്ഷണാടിസ്ഥാനത്തില്‍ അല്‍ ഗുബൈബ മെട്രോ സ്‌റ്റേഷനിലാണ് സ്മാര്‍ട്ട് സേവനം ലഭ്യമാക്കിയിരിക്കുന്നത്. മൂന്നുമാസങ്ങള്‍ക്ക് ശേഷം...

Read more

യുഎഇയില്‍ മഴയും ഇടിമിന്നലും

യുഎഇയില്‍ മഴയും ഇടിമിന്നലും

യുഎഇയുടെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ. ദുബൈ അല്‍ ഖൂസ്, അല്‍ ഐനിലെ വിവിധ പ്രദേശങ്ങള്‍, റാസ് അല്‍ ഖൈമ, ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളില്‍ മഴ അനുഭവപ്പെട്ടു. അന്തരീക്ഷം പൂര്‍ണമായി മേഘാവൃതമാണ്. നാളെ മുതല്‍ രാജ്യത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ...

Read more

ദുബൈ സര്‍ക്കാരിന് ഇനി പുതിയ ലോഗോ

ദുബൈ സര്‍ക്കാരിന് ഇനി പുതിയ ലോഗോ

ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബൈ സര്‍ക്കാരിന്റെ പുതിയ ലോഗോ പുറത്തിറക്കി. രാജ്യത്തിന്റെ ദേശീയ പക്ഷി ഫാല്‍ക്കണ്‍, യുഎഇയുടെ പരമ്പരാഗത ബോട്ട് ദൗ, ഈന്തപ്പന, ഗാഫ് ഇലകള്‍ എന്നിവ ദേശീയ പതാകയുടെ നിറത്തില്‍...

Read more

87 രാജ്യക്കാര്‍ക്ക് യുഎഇയില്‍ വിസ ഓണ്‍ അറൈവല്‍

87 രാജ്യക്കാര്‍ക്ക് യുഎഇയില്‍ വിസ ഓണ്‍ അറൈവല്‍

വിസ നയത്തില്‍ ഇളവ് നല്‍കിയതോടെ 87 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് യുഎഇയില്‍ വിസ ഓണ്‍ അറൈവല്‍ സംവിധാനം പ്രയോജനപ്പെടുത്താം. അല്‍ബേനിയ, അന്‍ഡോറ, അര്‍ജന്റിന, ഓസ്ട്രിയ, ഓസ്‌ട്രേലിയ, അസര്‍ബൈജാന്‍, അടക്കമുള്ള രാജ്യങ്ങള്‍ക്കാണ് യുഎഇയിലെത്താന്‍ മുന്‍കൂര്‍ വിസ ആവശ്യമില്ലാത്തത്. ജിസിസി പൗരന്മാര്‍ക്കും യുഎഇയിലെത്താന്‍ വിസയോ...

Read more

എഫ്ബിഎല്‍ വിപുലമായ ഇഫ്താര്‍ സംഗമം നടത്തി

എഫ്ബിഎല്‍ വിപുലമായ ഇഫ്താര്‍ സംഗമം നടത്തി

ഫാസ്റ്റ് ബിസിനസ് ലൈന്‍ (എഫ്ബിഎല്‍) ഇഫ്താര്‍ സംഗമം ദുബൈ ലേ മെറിഡിയന്‍ ഹോട്ടലില്‍ സംഘടിപ്പിച്ചു. ബിസിനസ് പങ്കാളികള്‍, വ്യവസായ സംരംഭകര്‍, സെലിബ്രറ്റികള്‍, ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. എഫ്ബിഎല്‍ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ പാലക്കാട് പറളി സ്വദേശി...

Read more

ഷെയ്ഖ് മുഹമ്മദിന് റമദാന്‍ ആശംസകളുമായി എംഎ യൂസഫലി

ഷെയ്ഖ് മുഹമ്മദിന് റമദാന്‍ ആശംസകളുമായി എംഎ യൂസഫലി

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബൈയിലെ യൂണിയന്‍ ഹൗസില്‍ റമദാന്‍ ആശംസകള്‍ സ്വീകരിച്ചു. ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സാന്നിധ്യത്തില്‍ ദുബായിലെ...

Read more

നോമ്പനുഷ്ടിക്കുന്നവര്‍ ക്ഷീണിതരായിരിക്കുമ്പോള്‍ വാഹനമോടിക്കരുതെന്ന് ആര്‍ടിഎ

നോമ്പനുഷ്ടിക്കുന്നവര്‍ ക്ഷീണിതരായിരിക്കുമ്പോള്‍ വാഹനമോടിക്കരുതെന്ന് ആര്‍ടിഎ

റമദാനില്‍ നോമ്പനുഷ്ടിക്കുന്നവര്‍ ക്ഷീണിതരായിരിക്കുമ്പോള്‍ വാഹനമോടിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിട്ടി. ക്ഷീണവും മയക്കവും അനുഭവപ്പെടുമ്പോള്‍ വാഹനമോടിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകും. നോമ്പനുഷ്ടിക്കുന്നവരുടെ ഭക്ഷണക്രമത്തിലും ഉറക്കത്തിലും വരുന്ന മാറ്റങ്ങള്‍ ഡ്രൈവറുടെ ശ്രദ്ധ കുറയ്ക്കാന്‍ കാരണമാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇഫ്താര്‍ സമയത്ത്...

Read more

ദുബൈയില്‍ ഡിജിറ്റല്‍ സ്വത്ത് നിയമം പ്രാബല്യത്തില്‍

ദുബൈയില്‍ ഡിജിറ്റല്‍ സ്വത്ത് നിയമം പ്രാബല്യത്തില്‍

ലോകത്ത് ആദ്യമായി ഡിജിറ്റല്‍ സ്വത്ത് നിയമം നടപ്പാക്കിയിരിക്കുകയാണ് ദുബൈ. ഡിജിറ്റല്‍ ആസ്തികളില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് നിയമപരമായ സംരക്ഷണം ഉറപ്പാക്കാനാണ് ദുബൈ ഫിനാന്‍ഷ്യല്‍ സെന്റര്‍ പുതിയ നിയമം നടപ്പിലാക്കിയത്. മാര്‍ച്ച് എട്ട് മുതല്‍ ഡിജിറ്റല്‍ സ്വത്ത് നിയമം ദുബൈയില്‍ നിലവില്‍ വന്നു. കോടിക്കണക്കിന്...

Read more

യുഎഇയില്‍ സംരഭകരില്‍ ഏറ്റവും കൂടുതല്‍പേര്‍ ഇന്ത്യക്കാര്‍

യുഎഇയില്‍ സംരഭകരില്‍ ഏറ്റവും കൂടുതല്‍പേര്‍ ഇന്ത്യക്കാര്‍

ദുബായില്‍ വന്‍ തോതില്‍ നിക്ഷേപം നടത്തി കമ്പനികളും സംരംഭങ്ങളും തുടങ്ങുന്നവരില്‍ ഒന്നാം സ്ഥാനം ഇന്ത്യക്കാര്‍ക്ക്. ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് പുറത്തുവിട്ട കണക്ക് പ്രകാരം, കഴിഞ്ഞ വര്‍ഷം മാത്രം 15,481 സ്ഥാപനങ്ങളാണ് ഇന്ത്യക്കാര്‍ തുടങ്ങിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 38% കൂടുതലാണിത്. സംരംഭക...

Read more

ദുബായിൽ ‘കള്ള ടാക്സി’ക്കെതിരെ നടപടി ശക്തമാക്കുന്നു.

ദുബായിൽ ‘കള്ള ടാക്സി’ക്കെതിരെ നടപടി ശക്തമാക്കുന്നു.

ദുബായിൽ വീണ്ടും ‘കള്ള ടാക്സി’ക്കെതിരെ അധികൃതർ നടപടി ശക്തമാക്കുന്നു. റോഡ് ട്രാൻസ്പോർട് അതോറിറ്റിയും പാസഞ്ചേഴ്സ് ട്രാൻസ്പോർട്ആക്ടിവിറ്റീസ് മോണിറ്ററിങ് വിഭാഗവും സംയുക്തമായി ജബൽ അലി പൊലീസ് സ്റ്റേഷന്റെ സഹകരണത്തോടെ കള്ള ടാക്സികൾക്കെതിരെ ക്യാംപെയിൻആരംഭിച്ചു. നിയമലംഘകർക്കെതിരെ പിഴ ചുമത്തുകയും വാഹനം കണ്ടുകെട്ടുകയും ചെയ്യും.കഴിഞ്ഞ മാസം ജബൽ അലി പൊലീസ് സ്റ്റേഷന്റെസഹകരണത്തോടെ നടത്തിയ പരിശോധനയിൽ 38 നിയമലംഘനങ്ങൾ കണ്ടെത്തി. ഇതിൽ 25 എണ്ണം ലൈസൻസില്ലാത്ത വാഹനങ്ങളായിരുന്നു. 14 നിയമ ലംഘനങ്ങൾ ഇത്തരം പരിപാടികൾക്ക് പ്രചാരണം നൽകിയ വയാണ്. ആകെ 41 വാഹനങ്ങൾ കണ്ടെടുത്തു. ജോലി–താമസ സ്ഥലത്തേയ്ക്ക്പോകുന്നതിനാണ് നിയമലംഘകർ ജബൽ അലി തിരഞ്ഞെടുത്തത്. നിയമലംഘക ർക്കെതിരെ കനത്ത പിഴ ചുമത്തുമെന്ന് അൽ ബലൂഷി ആവർത്തിച്ച്വ്യക്തമാക്കി .പ്രധാനമായും രണ്ടു കാര്യങ്ങളിലാണ് ക്യാംപെയിൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ആളുകളെ കൊണ്ടുപോകു ന്നതിനായി ഉപയോഗിക്കുന്നലൈസൻസില്ലാത്ത വാഹന ങ്ങളാണ് ഇതിലൊന്ന്. പണം നൽകലല്ലാതെ, ഡ്രൈവറുമായി യാതൊരു പരിചയവുമില്ലാത്തവരാണ് ഇത്തരം വാഹനങ്ങ ളിലെയാത്രക്കാർ. ദുബായ്ക്കകത്തും ദുബായിൽ നിന്ന് മറ്റു എമിറേറ്റുകളിലേയ്ക്കും ഇത്തരത്തിൽ വാഹനം സഞ്ചരിക്കു ന്നു. ഇത്തരം സർവീസുകൾക്ക്സമൂഹമാധ്യമങ്ങളിലൂടെയോ നേരിട്ടോ പ്രചാരണം നൽകുന്നതിനെതിരെയുള്ള ക്യാംപെയിനാണ് രണ്ടാമത്തേത്. 2021ൽ ഏറ്റവും കൂടുതൽനിയമലംഘനങ്ങൾ നടന്ന സൈറ്റുകൾ തിരിച്ചറിഞ്ഞു. 2019-20 കാലയളവിൽ മൂന്നിടത്ത് സമാനമായ 10 സൈറ്റുകൾ കണ്ടെത്തുകയുണ്ടായെന്നും അൽബലൂഷി പറഞ്ഞു.

Read more
Page 1 of 6 1 2 6

Recommended