ലാമിയ ലത്തീഫിന്റെ ‘ഇൻ സേർച്ച് ഓഫ് വേർഡ്‌സ്’ പ്രകാശന൦ ചെയ്തു

ലാമിയ ലത്തീഫിന്റെ ‘ഇൻ സേർച്ച് ഓഫ് വേർഡ്‌സ്’ പ്രകാശന൦ ചെയ്തു

ഷാർജ: ലാമിയ ലത്തീഫ് എഴുതിയ ‘ഇൻ സേർച്ച് ഓഫ് വേർഡ്‌സ്’ എന്ന അൻപത്തി ഒന്ന് ഇംഗ്ലീഷ് കവിതകളുടെ സമാഹാരം ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ഡോ. എം.കെ.മുനീർ എംഎൽഎ പ്രകാശനം ചെയ്തു. സാഹിത്യകാരനും ദുബൈ മുനിസിപ്പാലിറ്റി സീനിയർ മീഡിയ ഓഫീസറുമായ ഇസ്മായിൽ...

Read more

ഇന്ത്യ-സൗദി വിമാന സർവീസ് പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ സൗദി എയർലൈൻസ് തലവുമായി ചർച്ച നടത്തി

ഇന്ത്യ-സൗദി വിമാന സർവീസ് പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ സൗദി എയർലൈൻസ് തലവുമായി ചർച്ച നടത്തി

സൗദി അറേബ്യ: ഇന്ത്യ-സൗദി വിമാന സർവീസ് പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ സൗദി എയർലൈൻസ് തലവുമായി ചർച്ച നടത്തി. ഇന്ത്യൻ സ്ഥാനപതി ഡോ: ഔസാഫ് സഈദ്, ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഷാഹിദ് ആലം എന്നിവരാണ് സൗദി എയർലൈൻസ് തലവൻ ഇബ്രാഹിം...

Read more

ദുബായ് ഇന്ത്യൻ ഹൈസ്കൂൾ പ്ലസ് വൺ വിദ്യാർഥിനി മാളവികാ രാജേഷിന്റെ റൺ എവേയ്സ് എന്ന ഇംഗ്ലീഷ് നോവൽ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു

ദുബായ് ഇന്ത്യൻ ഹൈസ്കൂൾ പ്ലസ് വൺ വിദ്യാർഥിനി മാളവികാ രാജേഷിന്റെ റൺ എവേയ്സ് എന്ന ഇംഗ്ലീഷ് നോവൽ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു

ദുബായ് : ദുബായ് ഇന്ത്യൻ ഹൈസ്കൂൾ പ്ലസ് വൺ വിദ്യാർഥിനി മാളവികാ രാജേഷിന്റെ റൺ എവേയ്സ് എന്ന ഇംഗ്ലീഷ് നോവൽ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഷാബു കിളിത്തട്ടിൽ മാധ്യമപ്രവർത്തകൻ അനൂപ് കീച്ചേരിക്ക് കോപ്പി നൽകി പ്രകാശനം...

Read more

നാലര പതിറ്റാണ്ടിന്റെ പ്രവാസജീവിതത്തിനു വിട : അബ്ദുള്ള കുഞ്ഞി ഹാജിക്ക് യാത്രയയപ്പ് നൽകി

നാലര പതിറ്റാണ്ടിന്റെ പ്രവാസജീവിതത്തിനു വിട : അബ്ദുള്ള കുഞ്ഞി ഹാജിക്ക് യാത്രയയപ്പ് നൽകി

നാലര പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ചു ജന്മനാട്ടിലേക്ക് തിരിക്കുന്ന പൊന്നങ്കളം അബ്ദുള്ള കുഞ്ഞി ഹാജിക്ക് യു.എ.ഇ ബായാർ ജമാഅത്ത് യാത്രയയപ്പ് നൽകി. 1977ൽ ദുബായിലെത്തിയ അദ്ദേഹം അൽ ഫുതൈയിം ഗ്രൂപ്പ് ഓഫ് കമ്പനിയിലാണ് നീണ്ട 44 വർഷക്കാലം സേവനമനുഷ്ഠിച്ചത്. ജീവ കാരുണ്യ...

Read more

ഡോ: എസ്.എൽ.പി.ഉമ്മർ ഫാറൂക്കിന് എം.എം.ജെ.സി. യു. എ.ഇ. സ്വീകരണം നൽകി

ഡോ: എസ്.എൽ.പി.ഉമ്മർ ഫാറൂക്കിന് എം.എം.ജെ.സി. യു. എ.ഇ. സ്വീകരണം നൽകി

ഷാർജ: വെങ്ങര മാപ്പിള യു പി സ്കൂൾ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാനും, മാന ശാസത്ര വിദഗ്ദനുമായ ഡോ: എസ്.എൽ.പി.ഉമ്മർ ഫാറൂക്കിന് മുട്ടം മുസ്ലിം ജമാഅത്ത് യു.എ.ഇ.വിദ്യാഭ്യാസ കമ്മിറ്റി സ്വീകരണം നൽകി. യു.എ.ഇ.എം.എം. ജെ.സി.വിദ്യാഭ്യാസ കമ്മിറ്റി ജനറൽ കൺവീനർ പുന്നക്കൻ മുഹമ്മദലി അദ്ധ്യക്ഷത...

Read more

ഫാത്തിമ തഹ്ലിയയെ ഷാർജ അഴീക്കോട് മണ്ഡലം കെ.എം.സി.സി സ്നേഹോപഹാരം നൽകി ആദരിച്ചു

ഫാത്തിമ തഹ്ലിയയെ ഷാർജ അഴീക്കോട് മണ്ഡലം കെ.എം.സി.സി സ്നേഹോപഹാരം നൽകി ആദരിച്ചു

ഷാർജ : ഹൃസ്വ സന്ദർശനാർത്ഥം യുഎഇയിലെത്തിയ എംഎസ്എഫിന്റെ മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയക്ക് അജ്മാൻ സറായ് ഇന്റർനാഷണൽ ഹോട്ടലിൽ വെച്ച് ഷാർജ അഴീക്കോട് മണ്ഡലം കെ.എം.സി.സി സ്നേഹോപഹാരം നൽകി ആദരിച്ചു. അഴീക്കോട് മണ്ഡലം കെ.എം.സി.സി സീനിയർ വൈസ് പ്രസിഡന്റ്...

Read more

എക്സ്പോ 2020: രണ്ടു ലക്ഷം കടന്ന് ഇന്ത്യൻ പവലിയൻ സന്ദർശകർ

എക്സ്പോ 2020: രണ്ടു ലക്ഷം കടന്ന് ഇന്ത്യൻ പവലിയൻ  സന്ദർശകർ

യു എ ഇ : ഒക്‌ടോബർ 3 മുതൽ 9 വരെയുള്ള കാലാവസ്ഥാ ജൈവവൈവിധ്യ വാരത്തോടെയാണ് ഇന്ത്യൻ പവലിയൻ എക്സ്പോ 2020 യിൽ തുറന്നത്. എക്‌സ്‌പോ 2020 ദുബായിലെ ഇന്ത്യ പവലിയൻ ഈ വാരാന്ത്യത്തിൽ 200,000 സന്ദർശകർക്ക് ആതിഥേയത്വം വഹിച്ചതായി ദുബായിലെ...

Read more

33000 പ്രവാസികളിലേക്ക് സഹായവുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്

33000 പ്രവാസികളിലേക്ക് സഹായവുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്

യുഎഇ : ഇന്ത്യൻ കോൺസുലേറ്റിന് കീഴിലുള്ള സഹായ കേന്ദ്രമായ പ്രവാസി ഭാരതീയ സഹായ കേന്ദ്ര (PBSK) ദുബായ് കോൺസുലേറ്റിന് പുറത്ത് പ്രവർത്തിച്ച് 365 ദിവസത്തിനുള്ളിൽ 33,000 ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങൾക്ക് സേവനം നൽകിയതായി മിഷൻ അറിയിച്ചു. കഴിഞ്ഞ ദിവസം പ്രവാസി ഭാരതീയ...

Read more

ഷാർജപുസ്തകോത്സവത്തിൽ പ്രവാസ കവി എം.ഒ. രഘുനാഥിന്റെ കവിതാസമാഹാരങ്ങൾ പ്രകാശനം ചെയ്‌തു

ഷാർജപുസ്തകോത്സവത്തിൽ പ്രവാസ കവി എം.ഒ. രഘുനാഥിന്റെ കവിതാസമാഹാരങ്ങൾ പ്രകാശനം ചെയ്‌തു

ഷാര്‍ജ: പ്രവാസി എഴുത്തുകാരനായ എം. ഒ. രഘുനാഥിന്റെ രണ്ടു പുസ്തകങ്ങൾ ഷാർജ പുസ്തകോത്സവത്തിൽവച്ചു പ്രകാശനം പ്രകാശനം ചെയ്തു. "ലൈബ്രേറിയൻ മരിച്ചിട്ടില്ല", "ലേബർക്യാമ്പുകളിലെ തലയിണകൾ" എന്നീ കവിതസമാഹാരങ്ങൾ പ്രശസ്ത കവിയും വിവർത്തനകനുമായ നാലാപ്പാടം പത്മനാഭനാണ് പ്രകാശനം നിർവ്വഹിച്ചത്. മാധ്യമ പ്രവർത്തകരായ വിപിൻദാസ്, രശ്മി...

Read more

ഐശ്വര്യ ശോഭയോടെ ദീപാവലി ആഘോഷം തുടരുന്നു

ഐശ്വര്യ ശോഭയോടെ ദീപാവലി ആഘോഷം തുടരുന്നു

യുഎഇ: ഐശ്വര്യ ശോഭയോടെ ദീപാവലി ആഘോഷം തുടരുന്നു. ഉത്സവനാളുകളിലേക്ക് മടങ്ങിയ ദുബായ് നഗരത്തിൽ കച്ചവടസ്ഥാപനങ്ങളിലും ഉല്ലാസമേഖലകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സന്ധ്യയാകുമ്പോഴേക്കും വീടുകളുടെ ബാൽക്കണിയിലും വരാന്തയിലും മൺചെരാതുകളിൽ ദീപങ്ങൾ തെളിയുന്നു. ഉത്തരേന്ത്യക്കാരുടെ പൂമുഖങ്ങളിലെ രംഗോലികളിലും ബഹുവർണങ്ങൾ. അബുദാബി, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ,...

Read more
Page 3 of 4 1 2 3 4

Recommended