Live: കേരളത്തിൽ നാല് സോണുകൾ; റെഡ് സോണിൽ മെയ് 4 വരെ നിയന്ത്രണങ്ങൾ

രാജ്യത്ത് ഒറ്റ ദിവസം 1260 പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രോഗികളുടെ എണ്ണം 13500 കടന്നു. മഹാരാഷ്ട്രയ്ക്ക് പുറമെ ഗുജറാത്തിലും മധ്യപ്രദേശിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.