ജോലി ചെയ്യാന്‍ സൗകര്യമൊരുക്കി ദുബൈ ബുര്‍ജ്മാന്‍ മെട്രോസ്റ്റേഷന്
മെട്രോ ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമാകുന്ന രീതിയില്‍ ജോലിചെയ്യാന്‍ പുതിയ കേന്ദ്രം ഒരുക്കുകയാണ് ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിട്ടി. പരീക്ഷാണാടിസ്ഥാനത്തില്‍ ബുര്‍ജ്മാന്‍ മെട്രോസ്റ്റേഷനിലാണ് ആദ്യ കേന്ദ്രം. 'WO-RK' എന്ന...