മൂന്നാം ലോകമഹായുദ്ധം ഒരു ചുവടകലെ മാത്രമെന്ന് റഷ്യന്‍ പ്രസിഡന്റ്
മൂന്നാം ലോക മഹായുദ്ധം ഒരു ചുവടകലെ മാത്രമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുതിന്‍. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. എക്‌സിറ്റ് പോള്‍ ഫലത്തില്‍ ...