സംസ്കൃതി ഖത്തര്‍ ഏര്‍പ്പെടുത്തുന്ന സിവി ശ്രീരാമന്‍ സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു.
പ്രവാസി എഴുത്തുകാര്‍ക്കായി സംസ്കൃതി ഖത്തര്‍ ഏര്‍പ്പെടുത്തുന്ന സിവി ശ്രീരാമന്‍ സാഹിത്യ പുരസ്കാരം ദോഹയില്‍ പ്രഖ്യാപിച്ചു. ദുബൈയില്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ പ്രവാസി എഴുത്തുകാരന്‍ സാദിഖ് കാവില്‍ രചിച്ച 'കല്ലുമ്മക്കായ' ...