അബുദാബിയിലെ രണ്ട് മാളുകളിൽ കൂടി നാളെ (വെള്ളിയാഴ്ച )മുതൽ പെയ്ഡ് പാർക്കിംഗ് വരുന്നു

അബുദാബിയിലെ രണ്ട് മാളുകളിൽ കൂടി നാളെ (വെള്ളിയാഴ്ച )മുതൽ പെയ്ഡ് പാർക്കിംഗ് വരുന്നു

അബുദാബി:ദുബായിഎമിറേറ്റിലേതിന് സമാനമായി അബുദാബിയിലെ അൽ വഹ്ദ മാളിലും, ദൽമ മാളിലും പെയ്ഡ് പാർക്കിംഗ് സൗകര്യം വ്യാപിപ്പിക്കുന്നു. ജൂലൈ 18 മുതൽ ആണ് പണമടച്ചുള്ള പാർക്കിംഗ് സൗകര്യം ഒരുക്കുന്നതെന്ന് ...

ബജാജ് ഇലക്ട്രിക്കൽസ് ഫഖ്‌റുദ്ദീൻ ജനറൽ ട്രേഡിംഗുമായി കൈകോർത്ത് യു.എ.ഇ വിപണിയിലേക്ക്

ബജാജ് ഇലക്ട്രിക്കൽസ് ഫഖ്‌റുദ്ദീൻ ജനറൽ ട്രേഡിംഗുമായി കൈകോർത്ത് യു.എ.ഇ വിപണിയിലേക്ക്

ദുബായ്: ഇന്ത്യയിലെ പ്രധാനപ്പെട്ട ഇലക്ട്രിക്ക് ഉപകരണങ്ങളും ലൈറ്റിംഗ് സൊലൂഷൻസും നൽകുന്ന ബ്രാൻഡായ ബജാജ് ഇലക്ട്രിക്കൽസ്, ദുബൈ ആസ്ഥാനമായ ഫഖ്‌റുദ്ദീൻ ജനറൽ ട്രേഡിംഗ് കമ്പനിയുമായി സഹകരിച്ച് മിഡിൽ ഈസ്റ്റ് ...

സൗദിയില്‍ ഒരേ ദിവസം മൂന്ന് പുതിയ ലോട്ട് സ്റ്റോറുകള്‍ തുറന്ന് ലുലു

സൗദിയില്‍ ഒരേ ദിവസം മൂന്ന് പുതിയ ലോട്ട് സ്റ്റോറുകള്‍ തുറന്ന് ലുലു

റിയാദ് : കുറഞ്ഞ വിലയിൽ മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ലഭ്യമാക്കുന്ന ലുലുവിന്റെ വാല്യൂ കൺസെപ്റ്റ് സ്റ്റോറായ ലോട്ടിന്റെ മൂന്ന് പുതിയ സ്റ്റോറുകൾ സൗദി അറേബ്യയിൽ തുറന്നു. മക്ക, ...

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിന്‍റെ മൃതദേഹം യുഎഇയിൽ സംസ്കരിച്ചു

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിന്‍റെ മൃതദേഹം യുഎഇയിൽ സംസ്കരിച്ചു

ദുബായ്: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി വിപഞ്ചികയ്ക്ക് (33) നാട്ടിൽ അന്ത്യവിശ്രമം ഒരുക്കും. ഒന്നര വയസുകാരിയായ മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിൽ സംസ്കരിച്ചു . ദുബായിയിലെ ...

ആർടിഎയ്ക്ക് അന്താരാഷ്ട്ര സുരക്ഷാ അവാർഡ് ലഭിച്ചു

ആർടിഎയ്ക്ക് അന്താരാഷ്ട്ര സുരക്ഷാ അവാർഡ് ലഭിച്ചു

ദുബായ് : ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് (RTA) തൊഴിലിടങ്ങളിൽ ആരോഗ്യവും സുരക്ഷയും ഉന്നതമായി മാനേജുചെയ്തതിന് 2025 അന്താരാഷ്ട്ര സുരക്ഷാ അവാർഡ് ലഭിച്ചു. ബ്രിട്ടീഷ് സേഫ്റ്റി ...

10 ദിവസം ശമ്പളത്തോടുകൂടി അവധി; സർക്കാർ ജീവനക്കാർക്ക് വിവാഹ അവധി അനുവദിച്ച് ദുബായ് ഭരണാധികാരി

10 ദിവസം ശമ്പളത്തോടുകൂടി അവധി; സർക്കാർ ജീവനക്കാർക്ക് വിവാഹ അവധി അനുവദിച്ച് ദുബായ് ഭരണാധികാരി

ദുബായ് ∙ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് സർക്കാർ ജീവനക്കാരായ യുഎഇ പൗരന്മാർക്ക് വിവാഹ ...

ആമർ സെന്ററുകളിലെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ പുതിയ പദ്ധതി: ജീവനക്കാർക്ക് സമഗ്ര പരിശീലനം നൽകും

ആമർ സെന്ററുകളിലെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ പുതിയ പദ്ധതി: ജീവനക്കാർക്ക് സമഗ്ര പരിശീലനം നൽകും

ദുബായ്: ദുബായ് എമിറേറ്റിലെ വീസ അപേക്ഷാ-സേവന കേന്ദ്രമായ ആമർ സെന്ററുകളിലെ കാര്യക്ഷമത ഉയർത്തുന്നതിനുള്ള പരിശീലന പദ്ധതിയ്ക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) ...

ഷാർജ ഭരണാധികാരി ചാരിറ്റി ഇന്റർനാഷണലിന്റെ ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ച് അഡ്മിനിസ്ട്രേറ്റീവ് ഉത്തരവ് പുറത്തിറക്കി

ഷാർജ ഭരണാധികാരി ചാരിറ്റി ഇന്റർനാഷണലിന്റെ ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ച് അഡ്മിനിസ്ട്രേറ്റീവ് ഉത്തരവ് പുറത്തിറക്കി

ഷാർജ : ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഷാർജ ചാരിറ്റി ഇന്റർനാഷനലിന്റെ (എസ്‌‌സിഐ) ഡയറക്ടർ ബോർഡ് ...

ദുബായിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും കുറഞ്ഞ നിരക്കിൽ പാർക്കിങ്; പുതിയ സബ്‌സ്‌ക്രിപ്‌ഷനുകളുമായി പാർക്കിൻ

ദുബായിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും കുറഞ്ഞ നിരക്കിൽ പാർക്കിങ്; പുതിയ സബ്‌സ്‌ക്രിപ്‌ഷനുകളുമായി പാർക്കിൻ

ദുബായ്: വിദ്യാർഥികൾക്കും സ്കൂൾ ജീവനക്കാർക്കും പാർക്കിങ് ചെലവ് ലാഭിക്കാൻ സഹായിക്കുന്ന പുതിയ പ്രതിമാസ പാർക്കിങ് സബ്‌സ്‌ക്രിപ്‌ഷനുകൾ പ്രഖ്യാപിച്ച് പാർക്കിൻ കമ്പനി. ഇന്നലെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. വിദ്യാർഥികൾക്കും ...

മകളുടേയും കുട്ടിയുടേയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകണം : വിപഞ്ചികയുടെ മാതാവ് ഷാർജയിൽ എത്തി.

മകളുടേയും കുട്ടിയുടേയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകണം : വിപഞ്ചികയുടെ മാതാവ് ഷാർജയിൽ എത്തി.

ഷാർജ:ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി ആത്‍മ ഹത്യ ചെയ്ത മലയാളി യുവതി വിപഞ്ചികയുടെ മാതാവ് ഷൈലജ ഷാർജയിൽ എത്തി.ബന്ധുവിനൊപ്പം ഇന്ന് ചൊവ്വാഴ്‌ച പുലർച്ചെയാണ് ഷാർജയിൽ എത്തിയത്. മകളുടേയും ...

Page 2 of 147 1 2 3 147

Recommended