ജീവന് ഭീഷണിയുള്ള അപൂര്‍വ ഹൃദ്രോഗവുമായി അസ്റ്റര്‍ ഹോസ്പിറ്റല്‍ മന്‍ഖൂലില്‍ പ്രവേശിപ്പിക്കപ്പെട്ട 14 വയസ്സുള്ള സുഡാന്‍ സ്വദേശിയായ കുട്ടി സുഖം പ്രാപിച്ചു.ഓരോ 2,900 ജനനങ്ങളില്‍ ഇത്തരം ഒരു കേസ് സംഭവിക്കുന്നു.
ദുബായ്: 2025ലെ ന്യൂസ് വീക്കിന്റെ ലോകത്തിലെ മികച്ച ആശുപത്രികളുടെ പട്ടികയില്‍ യുഎഇയില്‍ നാലാം സ്ഥാനത്തുള്ള ആസ്റ്റര്‍ ഹോസ്പിറ്റല്‍ മന്‍ഖൂല്‍, ജനനത്തിനു ശേഷം കണ്ടെത്താതെ പോയ ജീവന് ഭീഷണിയായ ...