കുവൈറ്റിൽ സർക്കാർ വിരുദ്ധതയുടെ പേരിൽ തടവിൽ കഴിയുന്ന മുൻ എംപിമാർ ഉൾപ്പെടെ 35 പേർക്ക് ശിക്ഷയിൽ ഇളവ് നൽകി അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് വിജ്ഞാപനം പുറപ്പെടുവിച്ചു 2 years ago