മാര്‍ച്ച് അവസാനത്തോടെ യുഎഇയില്‍ വീണ്ടും മഴയ്ക്ക് സാധ്യത

മാര്‍ച്ച് അവസാനത്തോടെ യുഎഇയില്‍ വീണ്ടും മഴയ്ക്ക് സാധ്യത

ഈ മാസം അവസാന പത്ത് ദിവസങ്ങളില്‍ വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. അടുത്ത ആഴ്ച മുതല്‍ ദുബായിലെ തീരപ്രദേശങ്ങളില്‍ നേരിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. 10 മില്ലീമീറ്ററിനും 40 മില്ലീമീറ്ററിനും ഇടയില്‍ലാണ് മഴ...

Read more

അബുദബിയിലെ ഭക്ഷണശാലകളില്‍ പരിശോധന

അബുദബിയിലെ ഭക്ഷണശാലകളില്‍ പരിശോധന

ഭക്ഷണശാലകളില്‍ ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പരിശോധന ശക്തമാക്കി അബുദാബി അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി. ഭക്ഷണം പാകം ചെയ്യുന്നസ്ഥലങ്ങളിലെ ശുചിത്വം ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്. റംസാനിലുടനീളം ഉയര്‍ന്ന ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ഭക്ഷ്യസ്റ്റോറുകള്‍, വിതരണ കേന്ദ്രങ്ങള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, റസ്റ്ററന്റുകള്‍, കാറ്ററിങ് സ്ഥാപനങ്ങള്‍,...

Read more

കുട്ടികള്‍ക്ക് അല്‍ ഐന്‍ മൃഗശാലയില്‍ സൗജന്യ പ്രവേശനം

കുട്ടികള്‍ക്ക് അല്‍ ഐന്‍ മൃഗശാലയില്‍ സൗജന്യ പ്രവേശനം

ഇമറാത്തി ശിശുദിനത്തോടനുബന്ധിച്ച് കുട്ടികള്‍ക്ക് ഇന്ന് അല്‍ ഐന്‍ മൃഗശാലയില്‍ പ്രവേശനം സൗജന്യമായിരിക്കും. 12 വയസുവരെയുള്ള കുട്ടികള്‍ക്കാണ് സൗജന്യപ്രവേശനം അനുവദിക്കുക. കുട്ടികള്‍ക്ക് മൃഗങ്ങളെ അടുത്തുകാണുവാനുള്ള അവസരമാണ് അല്‍ ഐന്‍ മൃഗശാലയില്‍ ഒരുക്കിയിരിക്കുന്നത്. ജിറാഫുകള്‍ക്ക് ഭക്ഷണം നല്‍കാനും ഹോപ്പോയെ അടുത്തുകാണുന്നതിനും സൗകര്യമുണ്ട്. ഷെയ്ഖ് സായിദ്...

Read more

യൂറോപ്പ്-അബുദാബി കണക്റ്റിവിറ്റി വിപുലീകരിക്കാൻ എയർ ഫ്രാൻസ്-കെഎൽഎമ്മുമായി കൈകോർത്ത് ഡിസിടി അബുദാബി

യൂറോപ്പ്-അബുദാബി കണക്റ്റിവിറ്റി വിപുലീകരിക്കാൻ എയർ ഫ്രാൻസ്-കെഎൽഎമ്മുമായി കൈകോർത്ത് ഡിസിടി അബുദാബി

അബുദാബി : അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (ഡിസിടി അബുദാബി) ഫ്രാങ്കോ-ഡച്ച് എയർലൈൻ ഗ്രൂപ്പായ എയർ ഫ്രാൻസ്-കെ‌എൽ‌എമ്മുമായി ഇന്ന് ഒരു ധാരണാപത്രം (എം‌ഒ‌യു) ഒപ്പുവെച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ അബുദാബിയും യൂറോപ്പും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്ന ഒരു തന്ത്രപരമായ പങ്കാളിത്തം...

Read more

അർമേനിയൻ വിദേശകാര്യ മന്ത്രിയുമായി ഉഭയകക്ഷി ബന്ധം ചർച്ച ചെയ്ത് അബ്ദുല്ല ബിൻ സായിദ്

അർമേനിയൻ വിദേശകാര്യ മന്ത്രിയുമായി ഉഭയകക്ഷി ബന്ധം ചർച്ച ചെയ്ത് അബ്ദുല്ല ബിൻ സായിദ്

അബുദാബി : വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, അർമേനിയയുടെ വിദേശകാര്യ മന്ത്രി അരരത്ത് മിർസോയാനുമായി ഫോണിൽ ചർച്ച നടത്തി, ഉഭയകക്ഷി ബന്ധങ്ങളും അവ ശക്തിപ്പെടുത്താനുള്ള അവസരങ്ങളും യോഗം ചർച്ച ചെയ്തു. ഫോൺ സംഭാഷണത്തിനിടയിൽ, എല്ലാ മേഖലകളിലും...

Read more

ഡീകാർബണൈസേഷൻ സംരംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുബാദല എനർജിയുടെ 2022 സുസ്ഥിരതാ റിപ്പോർട്ട്

ഡീകാർബണൈസേഷൻ സംരംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുബാദല എനർജിയുടെ 2022 സുസ്ഥിരതാ റിപ്പോർട്ട്

അബുദാബി : അബുദാബി ആസ്ഥാനമായുള്ള അന്താരാഷ്ട്ര ഊർജ കമ്പനിയായ മുബാദല എനർജി അതിന്റെ ഏറ്റവും പുതിയ സുസ്ഥിരതാ റിപ്പോർട്ട് ഇന്ന് പുറത്തിറക്കി. ഊർജ്ജ സംക്രമണത്തെ പിന്തുണയ്ക്കുന്ന ലോ-കാർബൺ സൊല്യൂഷനുകളിൽ ബിസിനസ്സ് വിപുലീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു പുതിയ തന്ത്രം ആരംഭിച്ച കമ്പനിക്ക്...

Read more

അബുദാബിയിൽ ഇന്ന് മുതൽ സ്‌കൂൾ വിദ്യാർഥികൾക്കായി കോവിഡ് വാക്‌സീൻ ക്യാംപെയിൻ ആരംഭിക്കുന്നു

അബുദാബിയിൽ ഇന്ന് മുതൽ സ്‌കൂൾ വിദ്യാർഥികൾക്കായി കോവിഡ് വാക്‌സീൻ ക്യാംപെയിൻ ആരംഭിക്കുന്നു

അബുദാബിയിൽ ഇന്ന് മുതൽ സ്‌കൂൾ വിദ്യാർഥികൾക്കായി കോവിഡ് വാക്‌സീൻ ക്യാംപെയിൻ ആരംഭിക്കുന്നു. അംഗീകൃത നഴ്സുമാരും ക്ലിനിക്കുമുള്ള സ്കൂളുകളിൽ സ്കൂൾ അങ്കണത്തിലും മറ്റു സ്കൂൾ വിദ്യാർഥികൾക്ക് പ്രദേശത്തെ ഡ്രൈവ് ത്രൂ കേന്ദ്രങ്ങളിലും മിനി പ്രൈം അസസ്മെന്റ് സെന്ററിലുമായാണ് വാക്സീൻ നൽകുക.അബുദാബി വിദ്യാഭ്യാസ വിജ്ഞാന...

Read more

കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളും കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങളും കുറയ്ക്കുന്നതിന് ലോക രാജ്യങ്ങൾ ഒന്നിക്കണമെന്ന് അബുദാബിയിൽ ആരംഭിച്ച അഞ്ചാമത് ഇന്ത്യൻ ഓഷ്യൻ കോൺഫൻസ് ആവശ്യപ്പെട്ടു

കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളും കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങളും കുറയ്ക്കുന്നതിന് ലോക രാജ്യങ്ങൾ ഒന്നിക്കണമെന്ന് അബുദാബിയിൽ ആരംഭിച്ച അഞ്ചാമത് ഇന്ത്യൻ ഓഷ്യൻ കോൺഫൻസ് ആവശ്യപ്പെട്ടു

കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളും കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങളും കുറയ്ക്കുന്നതിന് ലോക രാജ്യങ്ങൾ ഒന്നിക്കണമെന്ന് അബുദാബിയിൽ ആരംഭിച്ച അഞ്ചാമത് ഇന്ത്യൻ ഓഷ്യൻ കോൺഫൻസ് ആവശ്യപ്പെട്ടു.ഇന്ത്യൻ മഹാസമുദ്രം: പരിസ്ഥിതി, സമ്പദ്‌വ്യവസ്ഥ, പകർച്ചവ്യാധി എന്ന പ്രമേയത്തിൽ നടക്കുന്ന ദ്വിദിന സമ്മേളനത്തിൽ 30 രാജ്യങ്ങളിൽനിന്നുള്ള 50 പ്രഭാഷകർ...

Read more

മധ്യപൂർവദേശത്തെ ഏറ്റവും വലിയ അക്വേറിയത്തിലേക്കു ജനപ്രവാഹം

മധ്യപൂർവദേശത്തെ ഏറ്റവും വലിയ അക്വേറിയത്തിലേക്കു ജനപ്രവാഹം

അബുദാബി: മധ്യപൂർവദേശത്തെ ഏറ്റവും വലിയ അക്വേറിയത്തിലേക്കു ജനപ്രവാഹം. ആഴക്കടൽ വിസ്മയങ്ങൾ അടുത്തു കാണാൻ ആദ്യ ദിവസം തന്നെ ദ് നാഷനൽ അക്വേറിയത്തിൽ വൻതിരക്കായിരുന്നു. റബ്ദാൻ ഏരിയയിലെ ഏറ്റവും പുതിയ ടൂറിസം കേന്ദ്രമായ അൽഖാനയിലെ 11 വിസ്മയങ്ങളിലൊന്നാണ് വെള്ളിയാഴ്ച തുറന്ന കൂറ്റൻ അക്വേറിയം....

Read more

അബുദാബി പോലീസിന് പ്രവർത്തനമികവിന് ഫ്യൂച്ചർ വർക്ക് എൻവയോൺമെന്റ് പുരസ്കാരം

അബുദാബി പോലീസിന് പ്രവർത്തനമികവിന് ഫ്യൂച്ചർ വർക്ക് എൻവയോൺമെന്റ് പുരസ്കാരം

അബുദാബി: അബുദാബി പോലീസിന് പ്രവർത്തനമികവിന് ഫ്യൂച്ചർ വർക്ക് എൻവയോൺമെന്റ് പുരസ്കാരം. 35 രാജ്യങ്ങളിൽ നിന്നുള്ള 250 പൊതു-സ്വകാര്യ പ്രസ്ഥാനങ്ങളിൽ നിന്നുമാണ് അബുദാബി പോലീസിനെ ഇതിനായി തിരഞ്ഞെടുത്തത്. സി.എക്സ്.ഒ. ഡി.എക്സ്. പ്ലാറ്റ്ഫോം ഫോർ ഡിസിഷൻ മേക്കേഴ്‌സാണ് പുരസ്കാരം നൽകുന്നത്. പോലീസ് മേഖലയിലെ തൊഴിൽ...

Read more
Page 1 of 2 1 2

Recommended