ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതിയെ നേരില്‍കണ്ട് പരാതികള്‍ അറിയിക്കാം

ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതിയെ നേരില്‍കണ്ട് പരാതികള്‍ അറിയിക്കാം

ഒമാനിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ സ്ഥാനപതിയെ നേരില്‍ കണ്ട് പരാതികള്‍ അറിയിക്കാന്‍ അവസരം. എല്ലാ മാസവും നടത്തി വരുന്ന ഓപ്പണ്‍ ഹൗസ് 2024 മാര്‍ച്ച് ഇരുപത്തി രണ്ടു വെള്ളിയാഴ്ച നടക്കുമെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരക്ക് മസ്‌കറ്റിലെ ഇന്ത്യന്‍ എംബസിയില്‍...

Read more

ഷാര്‍ജയില്‍ 484 തടവുകാരെ മോചിപ്പിക്കും

ഷാര്‍ജയില്‍ 484 തടവുകാരെ മോചിപ്പിക്കും

റമദാനോടനുബന്ധിച്ച് ഷാര്‍ജയില്‍ 484 തടവവുകാര്‍ക്ക് മോചനം അനുവദിക്കും. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. വിവിധ കുറ്റങ്ങള്‍ക്ക് ജയില്‍ ശിക്ഷ അനുഭവിക്കുന്ന തടവുകാരെയാണ് വിട്ടയക്കുക. വിവിധ കേസുകളില്‍...

Read more

സൗദിയിൽ ഗതാഗത ,വ്യോമയാനം, ഒപ്റ്റിക്കൽസ്  അടക്കം വിവിധ മേഖലകള്‍ സ്വദേശിവൽക്കരിക്കുന്നു.

സൗദിയിൽ ഗതാഗത ,വ്യോമയാനം, ഒപ്റ്റിക്കൽസ്  അടക്കം വിവിധ മേഖലകള്‍ സ്വദേശിവൽക്കരിക്കുന്നു.

സൗദിയിൽ ഗതാഗത ,വ്യോമയാനം, ഒപ്റ്റിക്കൽസ്  അടക്കം വിവിധ മേഖലകള്‍ സ്വദേശിവൽക്കരിക്കുന്നു. മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾക്ക്‌ ഇതു തിരിച്ചടിയാകും. സെയിൽസ് ഔട്ട്ലറ്റുകളിലെ തസ്തികകളും സൗദിവൽക്കരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഘട്ടം ഘട്ടമായാണുസ്വദേശിവൽക്കരണം നടപ്പാക്കുക.വ്യോമയാന തൊഴിലുകൾ , വാഹന പരിശോധന ജോലികൾ , തപാൽ സേവനങ്ങൾ , പാഴ്സൽ ഗതാഗതം , ഉപഭോക്തൃസേവനം എന്നിവയാണ് ഉൾപ്പെടുക. ഇതിനായുള്ള പുതിയ തീരുമാനങ്ങൾ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് സുലൈമാൻ അൽ റജ്ഹിയാണു പ്രഖ്യാപിച്ചത്. രാജ്യത്തെ യുവതീ യുവാക്കൾക്കു കൂടുതൽ അവസരങ്ങൾ നൽകുന്നതിനും ദേശീയ സമ്പദ് വ്യവസ്ഥയിൽ അവരുടെ സജീവപങ്കാളിത്തം വർധിപ്പിക്കുന്നതിനുമായാണു തീരുമാനം. ഇതു മൂലം 33,000 ലേറെജോലികൾസ്വദേശികൾക്കു ലഭ്യമാകുമെന്നാണുകണക്കുകൂട്ടൽ.വ്യോമയാന തൊഴിലുകൾ സ്വദേശിവൽക്കരിക്കാനുള്ള തീരുമാനം രണ്ടു ഘട്ടങ്ങളായാ ണു നടപ്പിലാക്കുക. ആദ്യ ഘട്ടം 2023 മാർച്ച് 15 ന്ആരംഭിക്കും. കോ പൈലറ്റ്, എയർ കൺട്രോളർ, എയർ റിലേ എന്നീ മേഖലയിൽ 100 ശതമാനവും എയർ ട്രാൻസ്‌പോർട്ട് പൈലറ്റ് വിഭാഗത്തിൽ 60 ശതമാനവും ഫ്‌ളൈറ്റ് അറ്റൻഡന്റ് മേഖലയിൽ 60 ശതമാനവും സ്വദേശിവത്കരണം നടപ്പാക്കും.രണ്ടാം ഘട്ടം 2024 മാർച്ച് നാലു മുതലാണ് ആരംഭിക്കുക. എയർ ട്രാൻസ്‌പോർട്ട് പൈലറ്റ് മേഖലയിൽ 70 ശതമാനവും  എയർ ഹോസ്റ്റസ് 60 ശതമാനവും സ്വദേശിവൽക്കരിക്കും.

Read more

യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 1500 കടന്ന സാഹചര്യത്തിൽ നിലവിലുള്ള നിയന്ത്രണങ്ങളും പാലിക്കേ ണ്ട മാർഗനിർദേശങ്ങളും യു.എ.ഇ. ആരോഗ്യ പ്രതിരോധ മന്ത്രാലയവും ദേശീയ ദുരന്തനിവാരണ അതോറിറ്റി വക്താ ക്കളും വീണ്ടും ഓർമിപ്പിച്ചു

യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 1500 കടന്ന സാഹചര്യത്തിൽ നിലവിലുള്ള നിയന്ത്രണങ്ങളും പാലിക്കേ ണ്ട മാർഗനിർദേശങ്ങളും യു.എ.ഇ. ആരോഗ്യ പ്രതിരോധ മന്ത്രാലയവും ദേശീയ ദുരന്തനിവാരണ അതോറിറ്റി വക്താ ക്കളും വീണ്ടും ഓർമിപ്പിച്ചു

യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 1500 കടന്ന സാഹചര്യത്തിൽ നിലവിലുള്ള നിയന്ത്രണങ്ങളും പാലിക്കേ ണ്ട മാർഗനിർദേശങ്ങളും യു.എ.ഇ. ആരോഗ്യ പ്രതിരോധ മന്ത്രാലയവും ദേശീയ ദുരന്തനിവാരണ അതോറിറ്റി വക്താ ക്കളും വീണ്ടും ഓർമിപ്പിച്ചു.കോവിഡ് സ്ഥിരീകരി ക്കുന്നവർ മറ്റംഗങ്ങളുള്ള വീട്ടിനകത്തുപോലും മുഖാവരണം ധരിക്കുന്നി...

Read more

സൗദി അറേബ്യയില്‍ തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി തങ്ങുന്നവരെ കണ്ടെത്താനുള്ള പരിശോധനയില്‍ ഒരാഴ്ചക്കിടയില്‍ 14,000ത്തിലേറെ പേരെ പിടികൂടി

കുവൈറ്റിൽ താമസാനുമതി രേഖ നിയമം ലംഘിച്ചതിന് ഒരാഴ്ചക്കിടെ 426 പേരെ നാടുകടത്തി

സൗദി അറേബ്യയില്‍ തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി തങ്ങുന്നവരെ കണ്ടെത്താനുള്ള പരിശോധനയില്‍ ഒരാഴ്ചക്കിടയില്‍ 14,000ത്തിലേറെ പേരെ പിടികൂടി. നവംബര്‍ 25 മുതല്‍ ഡിസംബര്‍ ഒന്ന് വരെയുള്ള കാലയളവില്‍ വിവിധ സുരക്ഷാ വിഭാഗങ്ങളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ടും...

Read more

എക്സ്പോ ഇന്ത്യൻ പവലിയനിൽ ഇന്നലെ നടന്ന ഇന്ത്യ-ജി.സി.സി ബിസിനസ് കോൺഫറൻസ് ശ്രദ്ധേയമായി

എക്സ്പോ 2020: രണ്ടു ലക്ഷം കടന്ന് ഇന്ത്യൻ പവലിയൻ  സന്ദർശകർ

ദുബായ്: എക്സ്പോ ഇന്ത്യൻ പവലിയനിൽ ഇന്നലെ നടന്ന ഇന്ത്യ-ജി.സി.സി ബിസിനസ് കോൺഫറൻസ് ശ്രദ്ധേയമായി. ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും പ്രമുഖർ പങ്കെടുത്ത കോൺഫറൻസിൽ, വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച അഭിപ്രായങ്ങളുയർന്നു. കോവിഡിന് ശേഷമുള്ള ലോകത്ത് ബിസിനസ് രംഗം വളർച്ച കൈവരിക്കുന്നതിന് യുഎഇയുടെ എക്സ്പോ വലിയ...

Read more

ജി സി സി യുടെ സാമ്പത്തിക വളർച്ചക്ക് സഹായകമാവും എക്സ്പോ 2020

ജി സി സി യുടെ സാമ്പത്തിക വളർച്ചക്ക് സഹായകമാവും എക്സ്പോ 2020

യുഎഇ : കോവിഡ് -19 പാൻഡെമിക് ന്റെ വെല്ലുവിളികൾ കുറഞ്ഞുതുടങ്ങിയതോടെ ജിസിസി യുടെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനും സഹായിക്കുന്ന മേഖലകളായ ട്രാവൽ, ടൂറിസം മേഖലകളെ പുനരുജ്ജീവിപ്പിക്കാൻ എക്‌സ്‌പോ 2020 ക്ക്‌ കഴിഞ്ഞു എന്ന അനലിസ്റ്റുകളും ഗവേഷണ റിപ്പോർട്ടുകളുംനൽകുന്ന അറിയിപ്പ് വലിയ പ്രതീക്ഷകൾ നൽകുന്നു....

Read more

കശ്മീരില്‍നിന്നുള്ള ഭക്ഷ്യ-ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ യുഎഇയിലുംമറ്റ് ഗള്‍ഫിൽ എത്തിക്കാൻ ലുലു ഗ്രൂപ്പും, ഗോ ഫസ്റ്റ് എയര്‍ലൈനുംഒരുങ്ങുന്നു.

കശ്മീരില്‍നിന്നുള്ള ഭക്ഷ്യ-ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ യുഎഇയിലുംമറ്റ് ഗള്‍ഫിൽ എത്തിക്കാൻ  ലുലു ഗ്രൂപ്പും, ഗോ ഫസ്റ്റ് എയര്‍ലൈനുംഒരുങ്ങുന്നു.

കശ്മീരില്‍നിന്നുള്ള ഭക്ഷ്യ-ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ യുഎഇയിലുംമറ്റ് ഗള്‍ഫ് നാടുകളിലുമെത്തിക്കുന്നതിനായി ലുലു ഗ്രൂപ്പും ഇന്ത്യയിലെ പ്രമുഖ സ്വകാര്യ വിമാനകമ്പനിയായ ഗോ ഫസ്റ്റ് എയര്‍ലൈനുംഒരുങ്ങുന്നു. ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നിന്ന് യുഎഇയിലെ ഷാര്‍ജയിലേക്ക് നേരിട്ടുള്ള കാര്‍ഗോ സര്‍വീസിനാണ് ലുലു ഗ്രൂപ്പും ഗോ ഫസ്റ്റ് എയര്‍ലൈനും തമ്മില്‍...

Read more

സൗദിയിൽ സന്ദർശക വീസ ഇഖാമയാക്കി മാറ്റാന്‍ സാധിക്കില്ലെന്ന് സൗദി ജവാസാത്ത്.

സൗദിയിൽ സന്ദർശക വീസ ഇഖാമയാക്കി മാറ്റാന്‍ സാധിക്കില്ലെന്ന് സൗദി ജവാസാത്ത്.

സൗദിയിൽ സന്ദർശക വീസ ഇഖാമയാക്കി മാറ്റാന്‍ സാധിക്കില്ലെന്ന് സൗദി ജവാസാത്ത്. വിസിറ്റ് വീസ ഇഖാമയാക്കി മാറ്റാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ നിയമ നിര്‍ദേശങ്ങള്‍ അനുവദിക്കുന്നില്ല. വിസിറ്റ് വീസ ഇഖാമയാക്കി മാറ്റിനല്‍കാന്‍ സാധിക്കുമെന്ന് തരത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചത്തോടെയാണ് ജവാസാത്തിന്റെ മറുപടി.

Read more

സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്കയച്ച പണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ ആറ് ശതമാനത്തിന്റെ വർധനവ്.

സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്കയച്ച പണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ ആറ് ശതമാനത്തിന്റെ വർധനവ്.

സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്കയച്ച പണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ ആറ് ശതമാനത്തിന്റെ വർധനവ്. സൗദി സെൻട്രൽ ബാങ്കായ ‘സാമ’യാണ് കണക്കുകൾ പുറത്തുവിട്ടത്. ഈ വർഷത്തെ ആദ്യ 9 മാസങ്ങളിൽ വിദേശികൾ നാട്ടിലേക്കയച്ച തുക 116.3 ബില്യൺ റിയാലായി ഉയർന്നു. 2020ൽ ഇതേ...

Read more
Page 1 of 2 1 2

Recommended