• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, October 1, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

കുട്ടികളുടെ മനസ്സുകളിൽ പ്രചോദനത്തിന്റെ കനൽ തെളിച്ച്“കോഫി വിത്ത് എസ് ജി – ഹൃദയപൂർവം സുരേഷ് ഗോപി” ദുബൈയിൽ

by UAE വാർത്ത ലേഖകൻ
8 months ago
in Dubai, Entertainment, Movie, UAE
Reading Time: 1 min read
27 0
കുട്ടികളുടെ മനസ്സുകളിൽ പ്രചോദനത്തിന്റെ കനൽ തെളിച്ച്“കോഫി വിത്ത് എസ് ജി – ഹൃദയപൂർവം സുരേഷ് ഗോപി” ദുബൈയിൽ
151
VIEWS
Share on WhatsappShare on Facebook

ഇന്ത്യൻ പീപ്പിൾസ് ഫോറം (IPF) കേരളാ ഘടകം ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി ശ്രീ. സുരേഷ് ഗോപിയുമായി “കോഫി വിത്ത് എസ് ജി – ഹൃദയപൂർവം സുരേഷ് ഗോപി” എന്ന പേരിൽ കുട്ടികൾക്കായി പ്രത്യേക പരിപാടി സംഘടിപ്പിച്ചു.നമ്മുടെ രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളായ കുട്ടികളുടെയും യുവമനസ്സുകളുടെയും പ്രചോദനങ്ങളും മൂല്യങ്ങളും പങ്കുവെയ്ക്കുന്ന സംവാദ വേദിയായി ദുബൈയിലെ ഇന്ത്യ ക്ലബ് മാറി.കേരള കൗൺസിൽ അധ്യക്ഷൻ ശ്രീ. വിനേഷ് മോഹനും പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ശിവകുമാർ ഹരിഹരനും ചേർന്ന് കേന്ദ്രമന്ത്രി ശ്രീ. സുരേഷ് ഗോപിയെ സ്വീകരിച്ചു.യുഎഇയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിവിധ പ്രായക്കാരായ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും സംഘടന ഭാരവാഹികളും പങ്കെടുത്ത പരിപാടിയിൽ, കളിയും ചിരിയും പാട്ടുമായി അദ്ദേഹം ഏറെ സമയം കുട്ടികളോടൊപ്പം ചെലവഴിച്ചു. തന്റെ അനുഭവങ്ങളും നിർദ്ദേശങ്ങളും പങ്കുവെച്ചതോടൊപ്പം കുട്ടികളുടെ ചോദ്യങ്ങൾക്ക് സ്വതസിദ്ധമായ ശൈലിയിൽ നൽകിയ മറുപടികൾ കാണികൾക്ക് ഏറെ ആസ്വാദ്യകരമായി.അവതാരകയായ പിന്നണി ഗായികയും ഗിന്നസ് റെക്കോർഡ്‌സ് ഹോൾഡറുമായ സുചേതാ സതീഷിനൊപ്പം “കുടമുല്ലപ്പൂവിനും” എന്ന തന്റെ പ്രിയപ്പെട്ട ഗാനം അദ്ദേഹം ആലപിക്കുകയും ചെയ്തു. കുടുംബ മൂല്യങ്ങളെക്കുറിച്ചും വായിച്ച പുസ്തകങ്ങളിലെ ഗഹനമായ ആശയങ്ങളെക്കുറിച്ചും അദ്ദേഹം കുട്ടികളോട് മനസ്സുതുറന്ന് സംസാരിച്ചു.കുട്ടികൾക്കായി ഒരുക്കിയ മധുര പലഹാരങ്ങളും, അദ്ദേഹത്തിന്റെ കൈയ്യൊപ്പോടുകൂടിയ ഭഗവദ് ഗീതയും അദ്ദേഹം നേരിട്ട് വിതരണം ചെയ്തു. തുടർന്ന് കുട്ടികൾ ഗാനങ്ങൾ ആലപിച്ചു.ഈ അവസരത്തിൽ IPF ഷാർജ ചാപ്റ്റർ റമദാൻ ബാഡ്മിന്റൺ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനവും കേന്ദ്രമന്ത്രി നിർവഹിച്ചു.IPF കേരള കൺവീനർ വിനേഷ് മോഹൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ കേരള കൗൺസിൽ സെക്രട്ടറി കലേഷ് കുമാർ നന്ദി രേഖപ്പെടുത്തി.IPF സംഘടനാ സെക്രട്ടറി പ്രദീപ് കുമാർ, ദുബൈ കൺവീനർ ഉമാ ശങ്കരി, ഷാർജ കൺവീനർ ജയപ്രകാശ്, അജ്മാൻ കൺവീനർ രാധേഷ് നായർ, കേരള കൗൺസിൽ കോ-കൺവീനർ സുരേഷ് രാമൻ, കേരള കൗൺസിൽ ട്രഷറർ പ്രവീൺരാജ്, ദുബൈ സെക്രട്ടറി രമേഷ് മാണിക്കോത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

RelatedPosts

Sharjah's Kanaf Center receives the Child and Family Friendly Institution accreditation from the Sharjah Child Friendly Office with zero compliance gaps.
UAE

കുട്ടികൾക്കും കുടുംബങ്ങൾക്കും അനുയോജ്യമായ സ്ഥാപനം: ഷാർജ കനഫ് കേന്ദ്രത്തിന് ഔദ്യോഗിക അംഗീകാരം

Shurooq and UAE Cars Club launch a 4-part Motor Show series across Sharjah, opening Oct 3 at Al Qasba with 100+ supercars, classics, and family entertainment. Free entry.
Lifestyle

വാഹനപ്രേമികൾക്കായി ഷാർജയിൽ ‘ദ മോട്ടോർ ഷോ‘; ആദ്യ പതിപ്പ് ശനിയാഴ്ച അൽ ഖസ്ബയിൽ

UAE Ministry of Interior and Dubai Police launch 'UAE is Safe With Your Digital Awareness' drive to combat AI-driven fraud and protect online users.
Tech

എഐ തട്ടിപ്പുകൾക്കും ഓൺലൈൻ ചതിക്കുഴികൾക്കുമെതിരെ യുഎഇ; സൈബർ ബോധവൽക്കരണ കാമ്പയിന് തുടക്കമായി

The UAE General Women's Union and UNODC have signed a strategic agreement in Abu Dhabi to expand women's empowerment and community crime prevention.
UAE

സ്ത്രീ ശാക്തീകരണവും സാമൂഹിക സുരക്ഷയും ലക്ഷ്യമിട്ട് ജനറൽ വിമൻസ് യൂണിയനും യുഎൻ ഡ്രഗ് ഏജൻസിയും ധാരണാപത്രം ഒപ്പുവെച്ചു

The UAE Ministry of Foreign Affairs condemned the killing of MT Honour 25 crew members during a rescue operation off Somalia, urging global maritime cooperation.
UAE

സൊമാലിയൻ തീരത്ത് എണ്ണക്കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ട സംഭവം: ശക്തമായ അപലപനവുമായി യുഎഇ

UAE and Qatar players in action during their 27th Arabian Gulf Cup Group B fixture at King Abdullah Sports City in Jeddah
Sports

ഖത്തറിനെ സമനിലയിൽ തളച്ചു; ഗ്രൂപ്പ് ബി ചാമ്പ്യന്മാരായി യുഎഇ ഗൾഫ് കപ്പ് സെമിയിൽ, എതിരാളികൾ ഒമാൻ

Sharjah's Kanaf Center receives the Child and Family Friendly Institution accreditation from the Sharjah Child Friendly Office with zero compliance gaps.
UAE

കുട്ടികൾക്കും കുടുംബങ്ങൾക്കും അനുയോജ്യമായ സ്ഥാപനം: ഷാർജ കനഫ് കേന്ദ്രത്തിന് ഔദ്യോഗിക അംഗീകാരം

Shurooq and UAE Cars Club launch a 4-part Motor Show series across Sharjah, opening Oct 3 at Al Qasba with 100+ supercars, classics, and family entertainment. Free entry.
Lifestyle

വാഹനപ്രേമികൾക്കായി ഷാർജയിൽ ‘ദ മോട്ടോർ ഷോ‘; ആദ്യ പതിപ്പ് ശനിയാഴ്ച അൽ ഖസ്ബയിൽ

UAE Ministry of Interior and Dubai Police launch 'UAE is Safe With Your Digital Awareness' drive to combat AI-driven fraud and protect online users.
Tech

എഐ തട്ടിപ്പുകൾക്കും ഓൺലൈൻ ചതിക്കുഴികൾക്കുമെതിരെ യുഎഇ; സൈബർ ബോധവൽക്കരണ കാമ്പയിന് തുടക്കമായി

The UAE General Women's Union and UNODC have signed a strategic agreement in Abu Dhabi to expand women's empowerment and community crime prevention.
UAE

സ്ത്രീ ശാക്തീകരണവും സാമൂഹിക സുരക്ഷയും ലക്ഷ്യമിട്ട് ജനറൽ വിമൻസ് യൂണിയനും യുഎൻ ഡ്രഗ് ഏജൻസിയും ധാരണാപത്രം ഒപ്പുവെച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.