ഷാര്‍ജയില്‍ 484 തടവുകാരെ മോചിപ്പിക്കും

ഷാര്‍ജയില്‍ 484 തടവുകാരെ മോചിപ്പിക്കും

റമദാനോടനുബന്ധിച്ച് ഷാര്‍ജയില്‍ 484 തടവവുകാര്‍ക്ക് മോചനം അനുവദിക്കും. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. വിവിധ കുറ്റങ്ങള്‍ക്ക് ജയില്‍ ശിക്ഷ അനുഭവിക്കുന്ന തടവുകാരെയാണ് വിട്ടയക്കുക. വിവിധ കേസുകളില്‍...

Read more

യൂറോപ്പ്-അബുദാബി കണക്റ്റിവിറ്റി വിപുലീകരിക്കാൻ എയർ ഫ്രാൻസ്-കെഎൽഎമ്മുമായി കൈകോർത്ത് ഡിസിടി അബുദാബി

യൂറോപ്പ്-അബുദാബി കണക്റ്റിവിറ്റി വിപുലീകരിക്കാൻ എയർ ഫ്രാൻസ്-കെഎൽഎമ്മുമായി കൈകോർത്ത് ഡിസിടി അബുദാബി

അബുദാബി : അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (ഡിസിടി അബുദാബി) ഫ്രാങ്കോ-ഡച്ച് എയർലൈൻ ഗ്രൂപ്പായ എയർ ഫ്രാൻസ്-കെ‌എൽ‌എമ്മുമായി ഇന്ന് ഒരു ധാരണാപത്രം (എം‌ഒ‌യു) ഒപ്പുവെച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ അബുദാബിയും യൂറോപ്പും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്ന ഒരു തന്ത്രപരമായ പങ്കാളിത്തം...

Read more

അർമേനിയൻ വിദേശകാര്യ മന്ത്രിയുമായി ഉഭയകക്ഷി ബന്ധം ചർച്ച ചെയ്ത് അബ്ദുല്ല ബിൻ സായിദ്

അർമേനിയൻ വിദേശകാര്യ മന്ത്രിയുമായി ഉഭയകക്ഷി ബന്ധം ചർച്ച ചെയ്ത് അബ്ദുല്ല ബിൻ സായിദ്

അബുദാബി : വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, അർമേനിയയുടെ വിദേശകാര്യ മന്ത്രി അരരത്ത് മിർസോയാനുമായി ഫോണിൽ ചർച്ച നടത്തി, ഉഭയകക്ഷി ബന്ധങ്ങളും അവ ശക്തിപ്പെടുത്താനുള്ള അവസരങ്ങളും യോഗം ചർച്ച ചെയ്തു. ഫോൺ സംഭാഷണത്തിനിടയിൽ, എല്ലാ മേഖലകളിലും...

Read more

ഡീകാർബണൈസേഷൻ സംരംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുബാദല എനർജിയുടെ 2022 സുസ്ഥിരതാ റിപ്പോർട്ട്

ഡീകാർബണൈസേഷൻ സംരംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുബാദല എനർജിയുടെ 2022 സുസ്ഥിരതാ റിപ്പോർട്ട്

അബുദാബി : അബുദാബി ആസ്ഥാനമായുള്ള അന്താരാഷ്ട്ര ഊർജ കമ്പനിയായ മുബാദല എനർജി അതിന്റെ ഏറ്റവും പുതിയ സുസ്ഥിരതാ റിപ്പോർട്ട് ഇന്ന് പുറത്തിറക്കി. ഊർജ്ജ സംക്രമണത്തെ പിന്തുണയ്ക്കുന്ന ലോ-കാർബൺ സൊല്യൂഷനുകളിൽ ബിസിനസ്സ് വിപുലീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു പുതിയ തന്ത്രം ആരംഭിച്ച കമ്പനിക്ക്...

Read more

പ്രളയബാധിതർക്കു സഹായം
കെ.എം.സി.സി കോൺസുലേറ്റ് ജനറലിനെ സമീപിച്ചു

പ്രളയബാധിതർക്കു സഹായംകെ.എം.സി.സി കോൺസുലേറ്റ് ജനറലിനെ സമീപിച്ചു

ഫുജൈറ: ഫുജൈറയിലും കൽബയിലുമുണ്ടായ പ്രളയത്തിൽ നാശനഷ്ടങ്ങൾ സഹിക്കേണ്ടി വന്നവർക്കായി ഇടപെടണമെന്നാവശ്യപ്പെട്ട് യു.എ.ഇ കെ.എം.സി.സി നേതാക്കൾ കോൺസുലേറ്റ് ജനറലിനെ സന്ദർശിച്ചു. പ്രളയ ബാധിത പ്രദേശങ്ങളിലെ ഇന്ത്യക്കാരുടെ പുനരധിവാസം എളുപ്പമാക്കാനാണ് യു.എ.ഇ കെ.എം.സി‌.സി കോൺസുലേറ്റിന്റെ സഹായം ആവശ്യപ്പെട്ടത്. അവിചാരിതമായുണ്ടായ പ്രളയക്കെടുതിയിൽ പാസ്പോർട്ട് അടക്കമുള്ള രേഖകൾ...

Read more

യു.എ.ഇ.യിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി തുടരുന്ന ഇന്ധന വിലവർധനയുടെ പശ്ചാത്തലത്തിൽ സ്കൂൾ ബസ് നിരക്കുകൾ ഉയരുമെന്ന് വിലയിരുത്തൽ.

യു.എ.ഇ.യിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി തുടരുന്ന ഇന്ധന വിലവർധനയുടെ പശ്ചാത്തലത്തിൽ സ്കൂൾ ബസ് നിരക്കുകൾ ഉയരുമെന്ന് വിലയിരുത്തൽ.

യു.എ.ഇ.യിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി തുടരുന്ന ഇന്ധന വിലവർധനയുടെ പശ്ചാത്തലത്തിൽ സ്കൂൾ ബസ് നിരക്കുകൾ ഉയരുമെന്ന് വിലയിരുത്തൽ.അടുത്ത അധ്യയന വർഷം മുതൽ നിരക്കുയരാനാണ് സാധ്യത. ഇന്ധനവില വർധനയെത്തുടർന്ന് സ്കൂൾ ബസ് സേവനദാതാക്കളുടെ വർധിച്ച ചെലവ് രക്ഷിതാക്കളുമായി പങ്കിടാനും ആലോചിക്കുന്നുണ്ട്. ഇത് സംബന്ധിച്ച...

Read more

യു എ ഇയുടെ വിവിധ എമിറേറ്റുകളിൽ ഇന്നലെ മഴ പെയ്തതതിന് പിന്നാലെ ചൂട് കുറഞ്ഞു

യു എ ഇയുടെ വിവിധ എമിറേറ്റുകളിൽ ഇന്നലെ  മഴ പെയ്തതതിന് പിന്നാലെ ചൂട് കുറഞ്ഞു

യു എ ഇയുടെ വിവിധ എമിറേറ്റുകളിൽ ഇന്നലെ  മഴ പെയ്തതതിന് പിന്നാലെ ചൂട് കുറഞ്ഞു. മഴതുടരും .വെള്ളിയാഴ്‌ചവരെ മൂടിക്കെട്ടിയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. കൂടുതൽ മഴയ്ക്കായി ക്ലൗഡ് സീഡ് വഴി കൃത്രിമമഴ പെയ്യിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തേ അറിയിച്ചിരുന്നു.ദുബായിൽ ഹത്ത, അബുദാബിയിൽ അൽ...

Read more

ദുബായിൽ ടാക്‌സി സർവീസ് നടത്താൻ 5 പുതിയ കമ്പനികൾക്ക് കൂടി ലൈസൻസ് അനുവദിച്ചു

യു.എ.ഇ.യിൽഇന്ധനനിരക്കിൽമാറ്റങ്ങളുണ്ടാകുന്നസാഹചര്യത്തിൽ ടാക്സിനിരക്കുകൾ കൂടുകയോ കുറയുകയോ ചെയ്യാം.

ദുബായിൽ ടാക്‌സി സർവീസ് നടത്താൻ 5 പുതിയ കമ്പനികൾക്ക് കൂടി ലൈസൻസ് അനുവദിച്ചു .Emarat Al Youm ന്റെ റിപ്പോർട്ട്പ്രകാരം Uber, Careem എന്നിവയ്‌ക്ക് പുറമേ ദുബായിൽ XXride.WOW,Koi,Wikiride, DTC റൈഡ്-ഷെയറിംഗ് കമ്പനികളുംപ്രവർത്തിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയിലെ ഒരു ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.ദുബായുടെ കുതിച്ചുയരുന്നസമ്പദ്‌വ്യവസ്ഥയും ടൂറിസം മേഖലയും ടാക്‌സി സേവനങ്ങളുടെ വർദ്ധിച്ച ഡിമാൻഡും എമിറേറ്റിന്റെ ഗതാഗത മേഖലയിൽ നിക്ഷേപംനടത്താൻ സ്റ്റാർട്ടപ്പുകളെ ആകർഷിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു

Read more

ദുബായ് രാജ്യാന്തര വിമാനത്താവളം വഴി യാത്രചെയ്യുന്നവ‍‍‍‍‍‍‍‍ർക്ക് 24 മണിക്കൂറും ലോകത്ത് എവിടിരുന്നും വിമാന വിവരങ്ങൾ അറിയാൻ ഓൾവേയ്സ് ഓൺ കോൺടാക്ട് സെന്റ‍ർ യാഥാർഥ്യമായി.

ദുബായ് രാജ്യാന്തര വിമാനത്താവളം വഴി യാത്രചെയ്യുന്നവ‍‍‍‍‍‍‍‍ർക്ക് 24 മണിക്കൂറും ലോകത്ത് എവിടിരുന്നും വിമാന വിവരങ്ങൾ അറിയാൻ ഓൾവേയ്സ് ഓൺ കോൺടാക്ട് സെന്റ‍ർ യാഥാർഥ്യമായി.

ദുബായ് രാജ്യാന്തര വിമാനത്താവളം വഴി യാത്രചെയ്യുന്നവ‍‍‍‍‍‍‍‍ർക്ക് 24 മണിക്കൂറും ലോകത്ത് എവിടിരുന്നും വിമാന വിവരങ്ങൾ അറിയാൻ ഓൾവേയ്സ് ഓൺ കോൺടാക്ട് സെന്റ‍ർയാഥാർഥ്യമായി. ഫോൺ, ഇ–മെയിൽ, ലൈവ് ചാറ്റ്, സമൂഹമാധ്യമങ്ങൾ തുടങ്ങിയവയിലൂടെയും വിമാനത്താവളത്തിലെ കസ്റ്റമർ വിഭാഗവുമായി ഏതു സമയത്തും ബന്ധപ്പെട്ട്വിവരങ്ങൾ തിരക്കാമെന്ന് അധികൃതർ അറിയിച്ചു. വാട്സാപ് ചാറ്റ് വഴിയും വിവരങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്ന സംവിധാനം ഉടൻ ആരംഭിക്കുമെന്നുംവ്യക്തമാക്കി.സംയോജിത സേവനം വഴി വിമാനവിവരങ്ങൾ അനുബന്ധ സേവനദാതാക്കളായ എമിറേറ്റ്സ്,ഡനാട്ട,GDRF , കസ്റ്റംസ്, ആ‍ർടിഎ എന്നിവ‍ർക്കും ലഭ്യമാക്കിയിട്ടുണ്ട്. ഓൾവേയ്സ് ഓൺ കോൺടാക്ട് സെന്റ‍റിൽ ബന്ധപ്പെടാൻ: 042245555,customer.care@dubaiairports.ae, @DXB facebook,@Dubai Airports.

Read more

ലോകോത്തര നിലവാരം പുലർ‍ത്തിയും ഉന്നത സേവനങ്ങൾ നൽകിയും സാമ്പത്തിക മേഖലയിൽ ഗുണനിലവാരം ഉറപ്പാക്കിയും ദുബായിയെ ആഗോള റോൾ മോഡലായി ഉയർത്തുന്നതിന് തുടർന്നും പ്രവർത്തിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

ലോകോത്തര നിലവാരം പുലർ‍ത്തിയും ഉന്നത സേവനങ്ങൾ നൽകിയും സാമ്പത്തിക മേഖലയിൽ ഗുണനിലവാരം ഉറപ്പാക്കിയും ദുബായിയെ ആഗോള റോൾ മോഡലായി ഉയർത്തുന്നതിന് തുടർന്നും പ്രവർത്തിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

ലോകോത്തര നിലവാരം പുലർ‍ത്തിയും ഉന്നത സേവനങ്ങൾ നൽകിയും സാമ്പത്തിക മേഖലയിൽ ഗുണനിലവാരം ഉറപ്പാക്കിയും ദുബായിയെ ആഗോള റോൾ മോഡലായിഉയർത്തുന്നതിന് തുടർന്നും പ്രവർത്തിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂംപറഞ്ഞു. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ പര്യടനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.സേവനങ്ങളും യാത്രക്കാരുടെ സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ളപുതിയ വഴികൾ നിരന്തരം പര്യവേക്ഷണം ചെയ്തുകൊണ്ട് ആഗോള മത്സരക്ഷമത വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരാൻ അദ്ദേഹം ദുബായ് എയർപോർട്ട് ടീമുകൾക്ക്നിർദ്ദേശം നൽകി. പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ പ്രധാന അടിത്തറയായ ദുബായുടെ ട്രാവൽ ആൻഡ് ടൂറിസം മേഖല കൈവരിച്ച ശ്രദ്ധേയമായ വളർച്ച വിവിധ മേഖലകളിൽമികച്ച നിലവാരം ഉറപ്പാക്കാനുള്ള എമിറേറ്റിന്റെ അശ്രാന്ത പരിശ്രമത്തിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതിബദ്ധത ദുബായുടെ മികവിന്റെ ധാർമ്മികതയാൽനയിക്കപ്പെട്ടതാണെന്ന് അഭിപ്രായപ്പെട്ടു.

Read more
Page 1 of 21 1 2 21

Recommended