• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, September 1, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

വി ഡി സതീശൻ മുഖ്യമന്ത്രി; പ്രഖ്യാപനം കേക്ക് മുറിച്ച് ആഘോഷിച്ച് ഐ.പി.എ

by UAE വാർത്ത ലേഖകൻ
4 months ago
in Dubai, UAE
Reading Time: 1 min read
38 1
വി ഡി സതീശൻ മുഖ്യമന്ത്രി; പ്രഖ്യാപനം കേക്ക് മുറിച്ച് ആഘോഷിച്ച് ഐ.പി.എ

വി ഡി സതീശൻ പുതിയ മുഖ്യമന്ത്രിയായുള്ള പ്രഖ്യാപനം, ഐ പി എ സംരംഭകർ കേക്കു മുറിച്ച് ആഘോഷിക്കുന്നു

216
VIEWS
Share on WhatsappShare on Facebook

ദുബായ്: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനത്തെ ആവേശപൂർവം സ്വാഗതം ചെയ്ത് ദുബായിലെ മലയാളി ബിസിനസ് സമൂഹം. പ്രമുഖ മലയാളി ബിസിനസ് നെറ്റ്‌വർക്കായ ഇന്റർനാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷൻ (ഐ.പി.എ) ദുബായിൽ പ്രത്യേക ആഘോഷ പരിപാടി സംഘടിപ്പിച്ചു. ഐ.പി.എ അംഗങ്ങൾ ചേർന്ന് കേക്ക് മുറിച്ചാണ് പ്രഖ്യാപനത്തിന്റെ സന്തോഷം പങ്കുവെച്ചത്.

ദുബായ് എയർപോർട്ട് ടെർമിനൽ 2-ന് സമീപമുള്ള ഗസൽ റസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ യുഎഇയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളി സംരംഭകർ പങ്കെടുത്തു. കേരളത്തിന്റെ രാഷ്ട്രീയ രംഗത്ത് ജനകീയ നേതാവായി ഉയർന്നുവന്ന വി.ഡി. സതീശന്റെ നേതൃത്വത്തിൽ സംസ്ഥാനത്തിന് വികസനത്തിലും ഭരണ കാര്യക്ഷമതയിലും പുതിയ മുന്നേറ്റങ്ങൾ കൈവരിക്കാനാകുമെന്ന പ്രതീക്ഷയാണ് ചടങ്ങിൽ സംസാരിച്ചവർ പങ്കുവെച്ചത്.

ഐ.പി.എ ചെയർമാൻ റിയാസ് കിൽട്ടൻ,ഫൗണ്ടർമാരായ ഫൈസൽ മലബാർ ഗോൾഡും ഷാഫി അൽ മുർഷിദി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജനങ്ങളോട് ചേർന്ന് പ്രവർത്തിക്കുന്ന നേതാവെന്ന നിലയിൽ വി.ഡി. സതീശന്റെ മുഖ്യമന്ത്രിപദം – കേരളത്തിന് പുതിയ പ്രതീക്ഷയും ആത്മവിശ്വാസവും നൽകുന്നതാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

ഹക്കീം വാഴക്കാല, ഷാജി ഷംസുദ്ദീൻ, ഷാനവാസ് നക്ഷത്ര, സൽമാൻ ഫാരിസ്, ചാക്കോ ഊളക്കാടൻ, നദീർ ചോലൻ, സവാദ്, ബഷീർ ബെല്ലോ, ഷാനിയാസ്, ഹബീബ് റഹ്മാൻ, ഉസ്മാൻ, റഷീദ്, ദുൽഖിഫിൽ അബ്ദുൽ റഷീദ്, ഫിറോസ്, ഫർഹാൻ അക്തർ, മജീദ്, ആസിഫ്, റിജാദ്, അമൽ ഹുസൈൻ, ഷാഹുൽ തുടങ്ങിയവർ സംബന്ധിച്ചു

Tags: Dubai Malayali business communityInternational Promoters AssociationIPA DubaiKerala Chief MinisterUAE MalayalisV D SatheesanV D Satheesan celebration

RelatedPosts

അക്കാഫ് ഇവന്റ്സ് ചെറുകഥ മത്സരം: വിജയികളെ പ്രഖ്യാപിച്ചു
Community

അക്കാഫ് ഇവന്റ്സ് ചെറുകഥ മത്സരം: വിജയികളെ പ്രഖ്യാപിച്ചു

‘ആഘോഷങ്ങൾ നൽകുന്ന ആത്മീയ വെളിച്ചം സമൂഹത്തെ മാനവികതയിലേക്ക് നയിക്കട്ടെ’; ബക്രീദ് ആശംസയുമായി മുഖ്യമന്ത്രി
Kerala

‘ആഘോഷങ്ങൾ നൽകുന്ന ആത്മീയ വെളിച്ചം സമൂഹത്തെ മാനവികതയിലേക്ക് നയിക്കട്ടെ’; ബക്രീദ് ആശംസയുമായി മുഖ്യമന്ത്രി

കേരളം ആരുഭരിക്കും? വോട്ടെണ്ണൽ പുരോഗമിക്കുന്നു: യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പം; മന്ത്രിമാർ പിന്നിൽ
Election 2026

കേരളം ആരുഭരിക്കും? വോട്ടെണ്ണൽ പുരോഗമിക്കുന്നു: യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പം; മന്ത്രിമാർ പിന്നിൽ

അക്കാഫ് ഇവന്റ്സ് ചെറുകഥ മത്സരം: വിജയികളെ പ്രഖ്യാപിച്ചു
Community

അക്കാഫ് ഇവന്റ്സ് ചെറുകഥ മത്സരം: വിജയികളെ പ്രഖ്യാപിച്ചു

UAE Minister of State Noura Al Kaabi completes an official visit to Timor-Leste, advancing trade agreements, digital transformation, and sustainable development.
UAE

യുഎഇ – കിഴക്കൻ തിമോർ സഹകരണം ശക്തമാക്കുന്നു: ഡിജിറ്റൽ പരിഷ്കരണത്തിനും സാമ്പത്തിക കരാറുകൾക്കും ധാരണ

National Bonds introduces 'Emirati Flex Friday', allowing eligible female UAE national employees to work remotely on Fridays to boost retention and flexibility.
Business

സ്വദേശ വനിതാ ജീവനക്കാർക്കായി ‘എമിറാത്തി ഫ്ലെക്സ് ഫ്രൈഡേ’ പ്രഖ്യാപിച്ച് നാഷണൽ ബോണ്ട്സ്

Sharjah's Child Safety Organisation outlines a six-pillar plan for the 2026-2027 academic year, focusing on student health, anti-bullying, and digital safety.
Education

പുതിയ അധ്യയന വർഷം: കുട്ടികളുടെ സുരക്ഷയ്ക്ക് ആറ് നിർണായക മാർഗ്ഗനിർദ്ദേശങ്ങളുമായി ഷാർജ ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷൻ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.