• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, July 14, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Fujairah

ബലിപെരുന്നാൾ പ്രമാണിച്ച് 104 തടവുകാരെ മോചിപ്പിച്ച്​ ഫുജൈറ

by UAE വാർത്ത ലേഖകൻ
2 months ago
in Fujairah, UAE
Reading Time: 1 min read
22 1
ദുബൈയിൽ ആയുധങ്ങളുമായി കൈയാങ്കളി: യുവാക്കൾ അറസ്റ്റിൽ
126
VIEWS
Share on WhatsappShare on Facebook

ഫുജൈറ: ബലിപെരുന്നാളിനോടനുബന്ധിച്ച് ഫുജൈറയിലെ ശിക്ഷാ-പുനരധിവാസ കേന്ദ്രങ്ങളിൽ കഴിയുന്ന 104 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് ആൽ ശർഖി ഉത്തരവിട്ടു.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള തടവുകാരെയാണ് മോചനത്തിനായി പരിഗണിച്ചിരിക്കുന്നത്. തടവുകാർ കാട്ടിയ നല്ല പെരുമാറ്റം, അച്ചടക്കം, പുനരധിവാസ നടപടികളോടുള്ള സഹകരണം എന്നിവ വിലയിരുത്തിയ ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

ബലിപെരുന്നാൾ പോലുള്ള വിശേഷ ദിനങ്ങളിൽ യുഎഇ ഭരണാധികാരികൾ തടവുകാർക്ക് മോചനം അനുവദിക്കുന്ന പതിവിന്റെ ഭാഗമായാണ് ഫുജൈറ ഭരണാധികാരിയുടെ ഈ ഉത്തരവ്.

Tags: Eid Al AdhaFujairahLatest NewsPrisoners ReleaseSheikh Hamad Bin Mohammed Al SharqiUAEUAE news

RelatedPosts

ഹോർമുസ് കടലിടുക്കിൽ യുദ്ധപ്രതീതി; ഇറാനെതിരെ വീണ്ടും യുഎസ് വ്യോമാക്രമണം, ഗൾഫ് രാജ്യങ്ങളിൽ അതീവ ജാഗ്രത
World

ഹോർമുസ് കടലിടുക്കിൽ യുദ്ധപ്രതീതി; ഇറാനെതിരെ വീണ്ടും യുഎസ് വ്യോമാക്രമണം, ഗൾഫ് രാജ്യങ്ങളിൽ അതീവ ജാഗ്രത

July 13, 2026
വിദേശ നിക്ഷേപത്തിൽ യുഎഇ ഒന്നാമത്; 2025-ൽ സ്വന്തമാക്കിയത് 48.2 ബില്യൺ ഡോളർ
Kuwait

വിദേശ നിക്ഷേപത്തിൽ യുഎഇ ഒന്നാമത്; 2025-ൽ സ്വന്തമാക്കിയത് 48.2 ബില്യൺ ഡോളർ

July 8, 2026
ഈജിപ്ഷ്യൻ ടീമിന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ച് ഷെയ്ഖ് മുഹമ്മദ്: ‘അറബ് ലോകത്തിന്റെ ഹീറോകൾ’
UAE

ഈജിപ്ഷ്യൻ ടീമിന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ച് ഷെയ്ഖ് മുഹമ്മദ്: ‘അറബ് ലോകത്തിന്റെ ഹീറോകൾ’

July 8, 2026
യു.എ.ഇ ദേശീയ മാധ്യമ അതോറിറ്റി സെക്രട്ടറി ജനറലായി മുഹമ്മദ് സയീദ് അൽ ഷെഹിയെ നിയമിച്ചു
Abu Dhabi

യു.എ.ഇ ദേശീയ മാധ്യമ അതോറിറ്റി സെക്രട്ടറി ജനറലായി മുഹമ്മദ് സയീദ് അൽ ഷെഹിയെ നിയമിച്ചു

July 7, 2026
‘360 സർവീസസ് പോളിസി’: മൂന്ന് വർഷത്തിനിടെ 1,474 സർക്കാർ സേവനങ്ങൾ അടിമുടി പരിഷ്കരിച്ച് ദുബായ്; പ്രഖ്യാപനവുമായി ഷെയ്ഖ് ഹംദാൻ
Dubai

‘360 സർവീസസ് പോളിസി’: മൂന്ന് വർഷത്തിനിടെ 1,474 സർക്കാർ സേവനങ്ങൾ അടിമുടി പരിഷ്കരിച്ച് ദുബായ്; പ്രഖ്യാപനവുമായി ഷെയ്ഖ് ഹംദാൻ

July 7, 2026
യുഎഇയിൽ മിഡ്‌ഡേ ബ്രേക്ക് ലംഘിച്ചാൽ രക്ഷയില്ല; 50,000 ദിർഹം വരെ പിഴയും കടുത്ത നടപടിയും
Abu Dhabi

യുഎഇയിൽ മിഡ്‌ഡേ ബ്രേക്ക് ലംഘിച്ചാൽ രക്ഷയില്ല; 50,000 ദിർഹം വരെ പിഴയും കടുത്ത നടപടിയും

July 6, 2026
  • Trending
  • Latest
ജാനകി അമ്മയ്ക്ക് അക്കാഫിന്റെ കണ്ണീരാഞ്ജലി; ഗാനാർച്ചനയുമായി അക്കാഫ് മ്യൂസിക് ക്ലബ്

ജാനകി അമ്മയ്ക്ക് അക്കാഫിന്റെ കണ്ണീരാഞ്ജലി; ഗാനാർച്ചനയുമായി അക്കാഫ് മ്യൂസിക് ക്ലബ്

July 12, 2026
Labeled Iranian officials and mourners at the state funeral ceremonies of Ayatollah Ali Khamenei in Mashhad

അധികാരത്തർക്കത്തിൽ ഇറാൻ ഭരണം; ഖമേനിയുടെ വിയോഗത്തിന് പിന്നാലെ നയതന്ത്രപക്ഷവും തീവ്രനിലപാടുകാരും നേർക്കുനേർ

July 13, 2026
ഹോർമുസ് കടലിടുക്കിൽ യുദ്ധപ്രതീതി; ഇറാനെതിരെ വീണ്ടും യുഎസ് വ്യോമാക്രമണം, ഗൾഫ് രാജ്യങ്ങളിൽ അതീവ ജാഗ്രത

ഹോർമുസ് കടലിടുക്കിൽ യുദ്ധപ്രതീതി; ഇറാനെതിരെ വീണ്ടും യുഎസ് വ്യോമാക്രമണം, ഗൾഫ് രാജ്യങ്ങളിൽ അതീവ ജാഗ്രത

July 13, 2026
ഒറ്റത്തവണ ഉപയോഗ ഉൽപ്പന്നങ്ങൾ കുറയ്ക്കാൻ പുതിയ പദ്ധതി; ‘ഷാർജ കൂടുതൽ മികച്ചത് അർഹിക്കുന്നു’ കാമ്പെയ്ന് തുടക്കം

ഒറ്റത്തവണ ഉപയോഗ ഉൽപ്പന്നങ്ങൾ കുറയ്ക്കാൻ പുതിയ പദ്ധതി; ‘ഷാർജ കൂടുതൽ മികച്ചത് അർഹിക്കുന്നു’ കാമ്പെയ്ന് തുടക്കം

July 13, 2026
Hessa bint Essa Buhumaid with the third batch of licensed social professionals at Al Warqa Majlis in Dubai.

ദുബായിൽ ലൈസൻസുള്ള സാമൂഹിക, മനഃശാസ്ത്ര, വിദ്യാഭ്യാസ വിദഗ്ധരുടെ എണ്ണം 1,144 ആയി; പുതിയ ബാച്ചിൽ നിരവധി മലയാളികളും

July 13, 2026
ദുബായ് കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ ഫ്യൂച്ചർ ക്രാഫ്റ്റ് പദ്ധതി പ്രഖ്യാപിക്കുന്നു

ഫ്യൂച്ചർ ക്രാഫ്റ്റ്വിദ്യാഭ്യാസ-കരിയർ ഗൈഡൻസ് സെല്ലുമായി കെ.എം.സി.സി.

July 13, 2026
ഒറ്റത്തവണ ഉപയോഗ ഉൽപ്പന്നങ്ങൾ കുറയ്ക്കാൻ പുതിയ പദ്ധതി; ‘ഷാർജ കൂടുതൽ മികച്ചത് അർഹിക്കുന്നു’ കാമ്പെയ്ന് തുടക്കം
Sharjah

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസിയും കെയ്‌റോയിൽ കൂടിക്കാഴ്ച നടത്തുന്നു.
UAE

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദും ഈജിപ്ത് പ്രസിഡന്റ് അൽ സീസിയും തമ്മിൽ കൂടിക്കാഴ്ച നടത്തി; പ്രാദേശിക സുരക്ഷ പ്രധാന ചർച്ചാവിഷയം

July 13, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.