• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, November 23, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

അറബ് മീഡിയ സമ്മിറ്റ് 2026ന് മുന്നോടിയായി ദുബായ് മാളിൽ ‘മാളത്തോൺ’; 350-ലധികം മാധ്യമപ്രവർത്തകരുടെ പങ്കാളിത്തം

by UAE വാർത്ത ലേഖകൻ
4 months ago
in Dubai
Reading Time: 1 min read
23 0
Participants at the Arab Media Summit Mallathon hosted inside Dubai Mall.
130
VIEWS
Share on WhatsappShare on Facebook

ദുബായ്: മേഖലയിലെ ഏറ്റവും വലിയ മാധ്യമ സംഗമമായ അറബ് മീഡിയ സമ്മിറ്റ് 2026ന് മുന്നോടിയായി, ദുബായ് പ്രസ് ക്ലബും ദുബായ് സ്പോർട്സ് കൗൺസിലും ചേർന്ന് ദുബായ് മാളിൽ ‘അറബ് മീഡിയ സമ്മിറ്റ് മാളത്തോൺ’ സംഘടിപ്പിച്ചു.

350-ലധികം മാധ്യമപ്രവർത്തകരും, കണ്ടന്റ് ക്രിയേറ്റർമാരും, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും പങ്കെടുത്ത പരിപാടി ആരോഗ്യകരമായ ജീവിതശൈലിയും മാധ്യമപ്രവർത്തകർക്കിടയിലെ ആശയവിനിമയവും കൂട്ടായ്മയും പ്രോത്സാഹിപ്പിച്ചു.

സെപ്റ്റംബർ മധ്യത്തിൽ ആരംഭിക്കുന്ന അറബ് മീഡിയ സമ്മിറ്റ് 2026ന്റെ കൗണ്ട്ഡൗണിനും പരിപാടി തുടക്കമിട്ടു. അറബ് ലോകത്തെ പ്രമുഖ മാധ്യമപ്രവർത്തകരും നയരൂപകരും ഡിജിറ്റൽ കണ്ടന്റ് സ്രഷ്ടാക്കളും പങ്കെടുക്കുന്ന ഈ ഉച്ചകോടി, മേഖലയിലെ മാധ്യമരംഗത്തിന്റെ ഭാവിദിശ ചർച്ച ചെയ്യുന്നതിനുള്ള പ്രധാന വേദിയായിരിക്കും.സംപറ്റബർ 15 മുതൽ17വരെ ദുബായ് വേൾഡ്ട്രേഡ്സെൻ്റെറിൽ നടക്കും

RelatedPosts

India and Nepal signed eight MoUs on space, health, and security during talks between PM Narendra Modi and PM Balendra Shah in New Delhi on Monday.
India

ഉഭയകക്ഷി സഹകരണം ശക്തമാക്കാൻ ഇന്ത്യയും നേപ്പാളും എട്ട് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു

World Malayali Council Women's Council Global Meet concludes in Ho Chi Minh City, Vietnam, adopting key action plans for global women's empowerment.
Community

ഡബ്ല്യു.എം.സി വിമൻസ് കൗൺസിൽ ഗ്ലോബൽ മീറ്റ് വിയറ്റ്നാമിൽ സമാപിച്ചു

WhatsApp is gradually expanding its group chat capacity from 1,024 to 1,500 members on Android and iPhone, adding 476 extra spots to existing groups.
Tech

വാട്സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങളുടെ പരിധി 1,500 ആയി ഉയർത്തി; ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾക്ക് അപ്ഡേറ്റ് ലഭ്യമായിത്തുടങ്ങി

A weekend blaze at the PT Fonusa Agung Mulia confectionery factory in Indonesia's Banten province has killed 24 people, with about 30 still missing.
World

ഇന്തോനേഷ്യയിൽ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ 24 മരണം; മുപ്പതോളം പേരെ കാണാതായി

UAE schools will observe a three-week winter break from December 14, 2026, to January 3, 2027, with classes resuming January 4 across MoE, KHDA, and SPEA.
Education

യുഎഇയിലെ സ്കൂളുകൾക്ക് മൂന്നാഴ്ചത്തെ ശൈത്യകാല അവധി; ക്ലാസുകൾ ജനുവരി നാലിന് പുനരാരംഭിക്കും

Top athletes, Commando Group, and six Emirati stars were honoured at the 2026 Abu Dhabi World Jiu-Jitsu Awards at Mubadala Arena on Sunday evening.
Sports

അബുദാബി വേൾഡ് ജിയു-ജിറ്റ്‌സു അവാർഡുകൾ സമ്മാനിച്ചു; 2026 സീസണിലെ മികച്ച താരങ്ങളെയും അക്കാദമികളെയും ആദരിച്ചു

India and Nepal signed eight MoUs on space, health, and security during talks between PM Narendra Modi and PM Balendra Shah in New Delhi on Monday.
India

ഉഭയകക്ഷി സഹകരണം ശക്തമാക്കാൻ ഇന്ത്യയും നേപ്പാളും എട്ട് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു

World Malayali Council Women's Council Global Meet concludes in Ho Chi Minh City, Vietnam, adopting key action plans for global women's empowerment.
Community

ഡബ്ല്യു.എം.സി വിമൻസ് കൗൺസിൽ ഗ്ലോബൽ മീറ്റ് വിയറ്റ്നാമിൽ സമാപിച്ചു

WhatsApp is gradually expanding its group chat capacity from 1,024 to 1,500 members on Android and iPhone, adding 476 extra spots to existing groups.
Tech

വാട്സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങളുടെ പരിധി 1,500 ആയി ഉയർത്തി; ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾക്ക് അപ്ഡേറ്റ് ലഭ്യമായിത്തുടങ്ങി

A weekend blaze at the PT Fonusa Agung Mulia confectionery factory in Indonesia's Banten province has killed 24 people, with about 30 still missing.
World

ഇന്തോനേഷ്യയിൽ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ 24 മരണം; മുപ്പതോളം പേരെ കാണാതായി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.