• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, July 24, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Community

“ഒരുപുസ്തകം കൈമാറൂ, അറിവിന്റെ”ഒരു വിളക്ക് കൊളുത്തൂ”ദുബായ് കെ.എം.സി.സി പുസ്തക ശേഖരണത്തിന് തുടക്കമായി

by UAE വാർത്ത ലേഖകൻ
3 hours ago
in Community
Reading Time: 1 min read
22 1
ദുബായ് കെ.എം.സി.സി പുസ്തക ശേഖരണ ഉദ്ഘാടന ചടങ്ങിൽ ഇസ്മായിൽ ഏറാമലയ്ക്ക് പുസ്തകങ്ങൾ കൈമാറുന്നു.
126
VIEWS
Share on WhatsappShare on Facebook

ദുബായ്: ദുബായ് കെ.എം.സി.സി ആസ്ഥാനത്തെ ലൈബ്രറിയിലേക്ക് പ്രവാസി വായനക്കാരിൽ നിന്ന് വായിച്ചുതീർത്ത മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങൾ ശേഖരിക്കുന്ന “ഒരു പുസ്തകം കൈമാറൂ, അറിവിന്റെ ഒരു വിളക്ക് കൊളുത്തൂ” പദ്ധതിക്ക് തുടക്കമായി.

അബൂഹൈൽ കെ.എം.സി.സി ഡോ. പി. എ. ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി ഭാരവാഹികൾ വായിച്ചുതീർത്ത പുസ്തകങ്ങൾ ദുബായ് കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റും മീഡിയ & തൂലിക വിങ് ചെയർമാനുമായ ഇസ്മായിൽ ഏറാമലയ്ക്ക് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി കൈമാറി.

പ്രവാസി സമൂഹത്തിനിടയിൽ വായനാ സംസ്കാരം കൂടുതൽ ശക്തിപ്പെടുത്താനും പുതിയ തലമുറയിൽ പുസ്തകവായനയുടെ ശീലം വളർത്തിയെടുക്കാനും ഈ ലൈബ്രറി വലിയ പങ്കുവഹിക്കുമെന്ന് ഇസ്മായിൽ ഏറാമല അഭിപ്രായപ്പെട്ടു. ഓരോ പുസ്തകവും ഒരാളുടെ സ്വപ്നങ്ങൾക്ക് ചിറകേകാനും പുതിയ അറിവുകളുടെ ലോകത്തേക്ക് വാതിൽ തുറക്കാനും സമൂഹത്തിന് മികച്ച വ്യക്തിത്വങ്ങളെ സമ്മാനിക്കാനും കഴിയുന്ന വിലമതിക്കാനാവാത്ത സമ്പത്താണെന്നും അദ്ദേഹം പറഞ്ഞു.

വായിച്ചുകഴിഞ്ഞ പുസ്തകങ്ങൾ മറ്റുള്ളവരിലേക്ക് കൈമാറുന്നത് ഒരു ദാനമെന്നതിലുപരി അറിവിന്റെ പങ്കുവെക്കലാണെന്നും, ഓരോരുത്തരും തങ്ങളുടെ വീടുകളിലുള്ള മലയാളം, ഇംഗ്ലീഷ് ഭാഷകളിലെ മികച്ച പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്ത് ഈ മഹത്തായ സംരംഭത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഒരു പുസ്തകം ഒരാളുടെ കൈകളിലെത്തുമ്പോൾ അത് ഒരു വായനക്കാരനെ മാത്രമല്ല, ഒരു സമൂഹത്തിന്റെ ചിന്തയെയും ഭാവിയെയും പ്രകാശിപ്പിക്കുന്ന അറിവിന്റെ വിളക്കായി മാറുമെന്നും ദുബായ് കെ എം സി സി വൈസ് പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അഭിപ്രായപ്പെട്ടു .

ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ദുബായ് കെ.എം.സി.സി ഉപാധ്യക്ഷൻ അബ്ദുല്ല ആറങ്ങാടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ. സ്വാഗതം പറഞ്ഞു.

ദുബായ് കെ.എം.സി.സി സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, മീഡിയ വിങ് വൈസ് ചെയർമാൻ അഷ്‌റഫ് കൊടുങ്ങല്ലൂർ, ജില്ലാ ഭാരവാഹികളായ സലാം തട്ടാഞ്ചേരി, സി. എച്ച്. നൂറുദ്ദീൻ കാഞ്ഞങ്ങാട്, സുബൈർ അബ്ദുല്ല, ഹസൈനാർ ബീജന്തടുക്ക, അഷ്‌റഫ് ബായാർ, ബഷീർ പള്ളിക്കര, സിദ്ദീഖ് ചൗക്കി, ആസിഫ് ഹൊസങ്കടി പി ഡി നൂറുദ്ദീൻ എന്നിവർ സംബന്ധിച്ചു.

ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി ട്രഷറർ ഡോ. ഇസ്മായിൽ നന്ദി പറഞ്ഞു

Tags: BooksDUBAIGulf newsKasaragodKMCCLibraryMalayalam NewsPravasi NewsUAE news

RelatedPosts

അമിറ്റി യൂണിവേഴ്‌സിറ്റിയിൽ നടന്ന ആസ്റ്റർ വോളണ്ടിയേഴ്സ് കോസ്മോസ് പരിപാടിയിൽ പങ്കെടുത്ത സന്നദ്ധപ്രവർത്തകരും കാൻസർ അതിജീവിതരും.
Community

വൈകാരികവും മാനസികവുമായ സാമൂഹിക പരിചരണം ശക്തിപ്പെടുത്തുന്നതിനായി ആസ്റ്റർ വോളണ്ടിയേഴ്സ് കോസ്മോസ് യുഎഇയിൽ കാൻസർ സപ്പോർട്ട് ശൃംഖല ആരംഭിച്ചു

July 23, 2026
സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു; ഖബറടക്കം നാളെ രാവിലെ 10-ന് തിരൂർക്കാട്
Community

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു; ഖബറടക്കം നാളെ രാവിലെ 10-ന് തിരൂർക്കാട്

July 23, 2026
Indian Ambassador Dr. Deepak Mittal addressing the interactive session at Sharjah Indian Association.
Travel

യു.എ.ഇയിലെ പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്നശേഷിക്കാർക്ക് മുൻകൂർ അപ്പോയിന്റ്‌മെന്റില്ലാതെ നേരിട്ടെത്താം

July 23, 2026
മെഡ്‌കെയർ റോയൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഡോക്ടർക്കും നവജാത ശിശുവിനുമൊപ്പം ശ്രദ്ധി.
Health

24-ാം വയസ്സിൽ ഗർഭാശയ അർബുദത്തെ തോൽപ്പിച്ചു; അൽ ഖുസൈസ് മെഡ്‌കെയർ ആശുപത്രിയിൽ യുവതി കുഞ്ഞിന് ജന്മം നൽകി

July 23, 2026
Indian expat reviewing tax documents and checking PAN card status online on a laptop.
India

യു.എ.ഇയിലെ പ്രവാസി ഭാരതീയർ പാൻ കാർഡ് സ്റ്റാറ്റസ് എൻ.ആർ.ഐ ആക്കി മാറ്റണം: ആദായനികുതി വകുപ്പ് മുന്നറിയിപ്പ്

July 23, 2026
അൽ ഖവാനിജ് മജ്‌ലിസിൽ നടന്ന സി.ഡി.എ ഇത്റ അവാർഡ് പരിചയപ്പെടുത്തൽ ശിൽപ്പശാല.
Dubai

ദുബായിലെ ലാഭേച്ഛയില്ലാത്ത പ്രവർത്തിക്കുന്ന സംഘടനകളെ ആദരിക്കുന്ന ‘ഇത്റ’ അവാർഡിന്റെ മൂന്നാം ഘട്ടം ആരംഭിച്ചു

July 22, 2026
  • Trending
  • Latest
ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക പരിപാടി.

അബ്ദുല്ല കണ്ടത്തിലിന് കെ എം സി സി ദുബായിൽ ഉജ്വല സ്വീകരണം നൽകി

July 22, 2026
മെഡ്‌കെയർ റോയൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഡോക്ടർക്കും നവജാത ശിശുവിനുമൊപ്പം ശ്രദ്ധി.

24-ാം വയസ്സിൽ ഗർഭാശയ അർബുദത്തെ തോൽപ്പിച്ചു; അൽ ഖുസൈസ് മെഡ്‌കെയർ ആശുപത്രിയിൽ യുവതി കുഞ്ഞിന് ജന്മം നൽകി

July 23, 2026
Indian expat reviewing tax documents and checking PAN card status online on a laptop.

യു.എ.ഇയിലെ പ്രവാസി ഭാരതീയർ പാൻ കാർഡ് സ്റ്റാറ്റസ് എൻ.ആർ.ഐ ആക്കി മാറ്റണം: ആദായനികുതി വകുപ്പ് മുന്നറിയിപ്പ്

July 23, 2026
German minehunter vessel Fulda undergoing maritime operations.

യു.എസ്-ഇറാൻ നയതന്ത്ര ചർച്ചകളിൽ പുരോഗതി: ചെങ്കടലിൽ നിന്ന് നാവികസേനാ കപ്പലുകൾ തിരിച്ചുവിളിച്ച് ജർമ്മനി

July 24, 2026
UAE Ministry of Foreign Affairs official emblem representing Abu Dhabi's international diplomacy statement.

ബഹ്‌റൈനും കുവൈത്തിനും ജോർദാനും നേരെയുണ്ടായ ഇ ഇറാനിയൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് യുഎഇ

July 24, 2026
Petrol station in Dubai refuelling a vehicle with fuel price digital display in background

ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു: ഓഗസ്റ്റിൽ യുഎഇയിൽ ഇന്ധനവില വർധിച്ചേക്കും

July 24, 2026
German minehunter vessel Fulda undergoing maritime operations.
World

യു.എസ്-ഇറാൻ നയതന്ത്ര ചർച്ചകളിൽ പുരോഗതി: ചെങ്കടലിൽ നിന്ന് നാവികസേനാ കപ്പലുകൾ തിരിച്ചുവിളിച്ച് ജർമ്മനി

July 24, 2026
UAE Ministry of Foreign Affairs official emblem representing Abu Dhabi's international diplomacy statement.
Abu Dhabi

ബഹ്‌റൈനും കുവൈത്തിനും ജോർദാനും നേരെയുണ്ടായ ഇ ഇറാനിയൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് യുഎഇ

July 24, 2026
Petrol station in Dubai refuelling a vehicle with fuel price digital display in background
Business

ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു: ഓഗസ്റ്റിൽ യുഎഇയിൽ ഇന്ധനവില വർധിച്ചേക്കും

July 24, 2026
An Etihad Airways aircraft on the tarmac preparing for flight
Uncategorized

ആഫ്രിക്കൻ ശൃംഖല വിപുലീകരിച്ച് ഇത്തിഹാദ്: എയർ പീസുമായി സഹകരണ കരാർ ഒപ്പുവെച്ചു

July 24, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.