• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, September 8, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Community

കേരളോത്സവം 2026: 1001 അംഗ സംഘാടക സമിതി

by UAE വാർത്ത ലേഖകൻ
10 hours ago
in Community
Reading Time: 1 min read
23 0
Dubai socio-cultural organization Orma forms a 1,001-member committee for Keralotsavam 2026, a two-day free cultural fest at Amity School, Al Qusais.
130
VIEWS
Share on WhatsappShare on Facebook

ദുബായ്: യുഎഇ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഓർമ സംഘടിപ്പിക്കുന്ന കേരളോത്സവം 2026ന്റെ വിജയകരമായ നടത്തിപ്പിനായി 1001 അംഗ സംഘാടക സമിതി രൂപീകരിച്ചു. ദുബായ് ഖുസൈസിലെ ഹുദൈബിയ സ്‌കൂളിൽ ഞായറാഴ്ച ചേർന്ന വിപുലമായ സ്വാഗതസംഘ രൂപീകരണയോഗം ലോക കേരളസഭാംഗം എൻ കെ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു.

പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കൂട്ടായ്മയുടെ കരുത്തിൽ മുന്നേറുന്ന സംഘടനയാണ് ഓർമയെന്ന് എൻ കെ കുഞ്ഞഹമ്മദ് പറഞ്ഞു. ഓർമ പ്രസിഡന്റ് അംബുജാക്ഷൻ അധ്യക്ഷനായി.

ഓർമയുടെ അഞ്ച് മേഖലകളിൽനിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നായി ആയിരത്തിലേറെ പേർ യോഗത്തിൽ പങ്കെടുത്തു. 201 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും ഭാരവാഹികളെയും യോഗം തെരഞ്ഞെടുത്തു.

ഓർമ മുൻ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിലിനെ ജനറൽ കൺവീനറായും അരുൺ കെ വി, ഫിറോസിയ ദിലീഫ്റഹ്മാൻ എന്നിവരെ ജോയിന്റ് കൺവീനർമാരായും തെരഞ്ഞെടുത്തു. ലോക കേരളസഭാംഗം എൻ കെ കുഞ്ഞഹമ്മദ് രക്ഷാധികാരിയും ഒ വി മുസ്തഫ ചെയർമാനുമാകും. റഷീദ് മട്ടന്നൂർ, സജീവൻ കെ വി, ശശികുമാർ എന്നിവർ വൈസ് ചെയർമാൻമാരാണ്.

അനീഷ് മണ്ണാർക്കാട് പ്രോഗ്രാം കമ്മിറ്റി കൺവീനറും റിയാസ് സി കെ പരസ്യ കമ്മിറ്റി കൺവീനറും അക്ബർ അലി പ്രചാരണ കമ്മിറ്റി കൺവീനറും ദിലീപ് സി എൻ എൻ മീഡിയ കമ്മിറ്റി കൺവീനറുമാണ്. സാദിഖ് ട്രഷററും സുൽഫത് ജോയിന്റ് ട്രഷററുമാണ്.

ദുബായ് ഖുസൈസിലെ അമിറ്റി സ്‌കൂൾ അങ്കണത്തിൽ രണ്ടു ദിവസങ്ങളിലായാണ് കേരളോത്സവം അരങ്ങേറുക. കേരളത്തിന്റെ കലാ-സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കുന്നത്. പ്രശസ്ത ഗായകരായ ജ്യോത്സ്ന, സയനോര ഫിലിപ്പ്, അരവിന്ദ് വേണുഗോപാൽ, പുഷ്പവതി എന്നിവർ ഒരുക്കുന്ന സംഗീതവിരുന്ന് ഇത്തവണത്തെ കേരളോത്സവത്തിന്റെ പ്രധാന ആകർഷണമായിരിക്കും.

റഷീദ് മട്ടന്നൂർ, അബ്ദുള്ള ഹിലാൽ അൽബർഷ, ജനറൽ കൺവീനർ പ്രദീപ് തോപ്പിൽ, ട്രഷറർ സാദിഖ്, ജോയിന്റ് ട്രഷറർ സുൽഫത്, മുൻ സെക്രട്ടറി അനീഷ് മണ്ണാർക്കാട്, സജീവൻ കെ വി, മോഹനൻ മൊറാഴ എന്നിവർ സംസാരിച്ചു. ഓർമ സെക്രട്ടറി അക്ബർ അലി സ്വാഗതവും വൈസ് പ്രസിഡന്റ് സോണിയ ഷിനോയ് പുൽപ്പാട്ട് നന്ദിയും പറഞ്ഞു.

ദുബായ് മലയാളികളുടെ ഏറ്റവും വലിയ നാട്ടുത്സവമായി കേരളോത്സവം 2026നെ ഒരുക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. കേരളോത്സവ നഗരിയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.

Tags: CultureDUBAIGulf newsIndian DiasporaKeralotsavam 2026Non-Resident KeralitesOrmaUAE National Day

RelatedPosts

Dubai Airport Clears Over 745,000 Travellers Through ‘Red Carpet’ Biometric Walkway in Eight Months
Travel

3.4 സെക്കൻഡിൽ എമിഗ്രേഷൻ; ദുബായിയുടെ ‘റെഡ് കാർപെറ്റിലൂടെ’ 7.45 ലക്ഷം യാത്രക്കാർ

Dubai Culture launches the ‘Stories of Wulfa’ competition, offering Dh2 million to fund a 15-episode animated series exploring UAE heritage and folklore.
Entertainment

സ്വദേശി അനിമേഷൻ പരമ്പര നിർമിക്കാൻ 20 ലക്ഷം ദിർഹത്തിന്റെ ഗ്രാന്റുമായി ദുബായ് കൾച്ചർ; അപേക്ഷ ക്ഷണിച്ചു

GDRFA Dubai immigration officer clearing a passenger using a portable handheld biometric terminal at Dubai International Airport.
Tech

ദുബായ് വിമാനത്താവളങ്ങളിൽ ക്ലിക്ക് ആൻഡ് ട്രാവൽ’ സംവിധാനം ആരംഭിച്ചു; എമിഗ്രേഷൻ സേവനം യാത്രക്കാരെ തേടിയെത്തും

പെരുമഴയത്ത് തുണയാകുന്ന കൈകൾ: യുഎഇയിലെ പ്രതിസന്ധികളിൽ കാവലാളായി പ്രവാസി സന്നദ്ധ സംഘടനകൾ
Community

പെരുമഴയത്ത് തുണയാകുന്ന കൈകൾ: യുഎഇയിലെ പ്രതിസന്ധികളിൽ കാവലാളായി പ്രവാസി സന്നദ്ധ സംഘടനകൾ

Members of Malabar Pravasi Koottayma gathered at an event hall in Karama, Dubai, during a condolence meeting.
Dubai

പ്രശസ്ത മാപ്പിളപ്പാട്ടു സംഗീതജ്ഞൻ കോഴിക്കോട് അബൂബക്കർ, ഗായകൻ നിസാർ വയനാട് എന്നിവരുടെ വേർപാടിൽ മലബാർ പ്രവാസി കൂട്ടായ്മ അനുശോചന യോഗം സംഘടിപ്പിച്ചു

Dubai Police warn e-scooter riders of Dh300 fines for unsafe riding, carrying passengers, and using phones. Over 13,600 e-scooters seized in 2026.
Travel

ദുബായിൽ ഇ-സ്കൂട്ടർ നിയമലംഘകർക്ക് 300 ദിർഹം പിഴ; എട്ടു മാസത്തിനിടെ 13,600 ലധികം സ്കൂട്ടറുകൾ പിടിച്ചെടുത്തു

Dubai Airport Clears Over 745,000 Travellers Through ‘Red Carpet’ Biometric Walkway in Eight Months
Travel

3.4 സെക്കൻഡിൽ എമിഗ്രേഷൻ; ദുബായിയുടെ ‘റെഡ് കാർപെറ്റിലൂടെ’ 7.45 ലക്ഷം യാത്രക്കാർ

Arun Parthan won first prize in the UAE's Maveli contest held during the 'Eenam' Onam celebrations by Nmmade Thrissur at Habitat School, Ajman.
Community

യുഎഇയിൽ ‘മാവേലി മത്സരം’ ശ്രദ്ധേയമായി18 മാവേലിമാർ മാറ്റുരച്ചു; അരുൺ പാർത്ഥൻ ഒന്നാം സ്ഥാനത്ത്

UAE President Sheikh Mohamed bin Zayed visits Germany as bilateral trade hits $15.51B. Discover key pacts across green hydrogen, AI data centers, and industrial investments.
World

യുഎഇ–ജർമ്മനി ബന്ധത്തിൽ പുതിയ യുഗം: ഊർജ്ജ-സാങ്കേതിക-വ്യാവസായിക സഹകരണം ശക്തമാക്കി ഇരുരാജ്യങ്ങളും

Dubai Culture launches the ‘Stories of Wulfa’ competition, offering Dh2 million to fund a 15-episode animated series exploring UAE heritage and folklore.
Entertainment

സ്വദേശി അനിമേഷൻ പരമ്പര നിർമിക്കാൻ 20 ലക്ഷം ദിർഹത്തിന്റെ ഗ്രാന്റുമായി ദുബായ് കൾച്ചർ; അപേക്ഷ ക്ഷണിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.