• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, October 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Community

അനുഭവങ്ങളുടെ തലമുറയെ ചേർത്തുപിടിച്ച് ദുബായ്; മുതിർന്ന പൗരന്മാർക്കായി ബോധവത്കരണ പരിപാടി

by UAE വാർത്ത ലേഖകൻ
2 hours ago
in Community
Reading Time: 1 min read
22 0
GDRFA Dubai and the Community Development Authority hold an interactive outreach drive for senior citizens to streamline public services and enhance elderly care.
121
VIEWS
Share on WhatsappShare on Facebook

ദുബായ്; ഒരുകാലത്ത് കുടുംബത്തിനും സമൂഹത്തിനും താങ്ങായിരുന്നവർക്ക് പ്രായത്തിന്റെ സായാഹ്നത്തിൽ നൽകാവുന്ന വലിയ കരുതലുകളിലൊന്നാണ് അവരുടെ വാക്കുകൾ കേൾക്കാൻ സമയം കണ്ടെത്തുക. ആ സ്നേഹവും ആദരവും മുൻനിർത്തി മുതിർന്ന പൗരന്മാർക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു ദുബായ്-ജി ഡി ആർ എഫ് എ. ദുബായ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിയുമായി (സി.ഡി.എ) സഹകരിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്

ഉത്തരവാദിത്ത ബോധവും സമൂഹത്തിലെ സ്വാധീനവും -എന്ന പ്രമേയത്തിൽ സി ഡി എ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ ജി ഡി ആർ എഫ് എ യിലെ ഉദ്യോഗസ്ഥർ മുതിർന്ന പൗരന്മാരുമായി നേരിട്ട് സംവദിച്ചു. അവരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു. ദൈനംദിന കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്ന വിവരങ്ങളും മാർഗനിർദേശങ്ങളും പങ്കുവെച്ചു.

മുതിർന്നവരുടെ അനുഭവങ്ങളെ വിലമതിക്കുകയും കുടുംബത്തിലും സമൂഹത്തിലും അവർക്ക് ആദരമുള്ള സ്ഥാനം നൽകുകയും ചെയ്യുന്ന അറബ് സമൂഹത്തിന്റെ സമീപനം ഈ കൂടിക്കാഴ്ചയിലും പ്രതിഫലിച്ചു. വർഷങ്ങളോളം മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് വേണ്ടി സമയം മാറ്റിവെച്ച ഒരു തലമുറയുടെ അരികിലേക്ക് അവരുടെ ആവശ്യങ്ങൾ കേൾക്കാനായി ഉദ്യോഗസ്ഥർ എത്തിയെന്നതാണ് പരിപാടിയെ ഹൃദ്യമാക്കിയത്.

മുതിർന്ന പൗരന്മാരുമായുള്ള ബന്ധം ശക്തമാക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കാനും പ്രതിജ്ഞാബദ്ധമാണെന്ന് ജി ഡി ആർ എഫ് എ അധികൃതർ വ്യക്തമാക്കി. പങ്കെടുത്തവർക്ക് ഉപഹാരങ്ങൾ നൽകി ആശംസകൾ നേർന്ന ഉദ്യോഗസ്ഥർ, അവർക്കൊപ്പം ഓർമച്ചിത്രങ്ങളും പകർത്തി.

മുതിർന്നവരോടുള്ള ആദരം വാക്കുകളിൽ ഒതുങ്ങാതെ, അവരുടെ അരികിലിരുന്ന് സംസാരിക്കുന്നതിലും ആവശ്യങ്ങൾ മനസ്സിലാക്കുന്നതിലും പ്രകടമാകണമെന്ന സന്ദേശമാണ് ഈ സംരംഭം പകർന്നത്. ജീവിതാനുഭവങ്ങളുടെ സമ്പത്തുമായി നമുക്കൊപ്പമുള്ള ആ തലമുറയെ കരുതലോടെ ചേർത്തുനിർത്തേണ്ടതിന്റെ ഓർമപ്പെടുത്തൽ കൂടിയായി പരിപാടി.

Tags: Community Development AuthorityDUBAIElderly CareGDRFA DubaiGovernment ServicesSenior CitizensSocial DevelopmentUAE

RelatedPosts

The UAE and Saudi Arabia have signed an infrastructure agreement in Riyadh to integrate national rail networks and conduct feasibility studies for bilateral power grid trading.
Business

റെയിൽവേ, വൈദ്യുതി ശൃംഖലകൾ ബന്ധിപ്പിക്കാൻ യുഎഇയും സൗദി അറേബ്യയും തമ്മിൽ നിർണായക കരാർ

Sheikh Zayed Grand Mosque Centre deepens cultural and academic ties in Kazakhstan with book presentations in Astana and lectures under the Jusoor initiative.
World

കസാഖ്‌സ്താനിൽ സാംസ്കാരിക വിനിമയ പദ്ധതി വിപുലീകരിച്ച് ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് സെന്റർ

UAE financial experts warn that unused Dh30 app subscriptions and auto-renewals cost consumers up to Dh3,600 annually. Here is how to audit your monthly digital expenses.
Business

‘വെറും 30 ദിർഹം’; ശ്രദ്ധിച്ചില്ലെങ്കിൽ യുഎഇയിൽ പോക്കറ്റ് ചോർത്തുന്നത് വർഷം ആയിരങ്ങൾ

Fifty-five young martial artists from 30 nations received Japan Karate Shotokan Association 1st Dan Black Belts at Etisalat Academy in Dubai.
Community

കരാട്ടേ പരിശീലനത്തിൽ മികവ് തെളിയിച്ച പഠിതാക്കൾക്ക് ബ്ലാക്ക് ബെൽറ്റ്; ദുബായിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

Dubai's RTA weighs extending metro operating hours, adding bus trips, and installing more air-conditioned shelters after meeting commuters at Al Ghubaiba.
Travel

ദുബായ് മെട്രോ സർവീസ് സമയം നീട്ടുന്നത് പരിഗണനയിൽ; ബസുകളുടെ എണ്ണം കൂട്ടാനും നിർദേശം

GDRFA Dubai chief Lt. Gen. Mohammed Al Marri outlines plans for predictive, seamless public services ahead of the major UAE government overhaul set for November.
UAE

നവംബറിലെ വൻകിട ഭരണപരിഷ്കാരത്തിന് പൂർണ്ണ സജ്ജമായി ജിഡിആർഎഫ്എ: ദുബായ് റസിഡൻസി മേധാവി

UAE Nadapuram Nattorumma hosts 'Hridhyaravam-2026' in Dubai on Saturday to honour MLA K.M. Abhijith, featuring cultural programmes and a diaspora interactive forum.
Community

കെ.എം. അഭിജിത് എംഎൽഎക്ക് യുഎഇയിൽ സ്വീകരണം; ‘ഹൃദയാരവം-2026’ ശനിയാഴ്ച ദുബായിൽ

Indian Embassy in Riyadh advises nationals to stay alert and avoid sharing unverified media following ballistic missile interceptions over the Saudi capital.
Uncategorized

റിയാദിൽ മിസൈലുകൾ തകർത്തു: ഇന്ത്യൻ പ്രവാസികൾക്ക് ജാഗ്രതാ നിർദേശവുമായി എംബസി

The UAE and Saudi Arabia have signed an infrastructure agreement in Riyadh to integrate national rail networks and conduct feasibility studies for bilateral power grid trading.
Business

റെയിൽവേ, വൈദ്യുതി ശൃംഖലകൾ ബന്ധിപ്പിക്കാൻ യുഎഇയും സൗദി അറേബ്യയും തമ്മിൽ നിർണായക കരാർ

Sheraa and the University of Al Dhaid sign an MoU to help students turn academic projects into scalable startups through business incubation and market access.
Education

വിദ്യാർഥി സംരംഭങ്ങൾക്ക് ചിറകുനൽകാൻ ഷെറായും അൽ ദൈദ് സർവകലാശാലയും കൈകോർക്കുന്നു; ധാരണാപത്രം ഒപ്പുവെച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.