• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ഇത്തിഹാദ് റെയിൽ: ആദ്യ പാസഞ്ചർ റൂട്ട് അബൂദബി–ദുബൈ–ഫുജൈറ; സർവീസ് 2026 ൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷ

by UAE വാർത്ത ലേഖകൻ
8 months ago
in Dubai, UAE
Reading Time: 1 min read
24 0
ഇത്തിഹാദ് റെയിൽ: ആദ്യ പാസഞ്ചർ റൂട്ട് അബൂദബി–ദുബൈ–ഫുജൈറ; സർവീസ് 2026 ൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷ
136
VIEWS
Share on WhatsappShare on Facebook

ദുബൈ | UAE വാർത്ത

യുഎഇയിലെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിലിന്റെ ആദ്യ പാസഞ്ചർ സർവീസ് അബൂദബി, ദുബൈ, ഫുജൈറ എമിറേറ്റുകൾക്കിടയിൽ ആരംഭിക്കുമെന്ന് സ്ഥിരീകരിച്ചു. രാജ്യത്തെ പ്രധാന വാണിജ്യ കേന്ദ്രങ്ങളായ അബൂദബിയെയും ദുബൈയെയും കിഴക്കൻ തീരദേശ എമിറേറ്റായ ഫുജൈറയുമായി ബന്ധിപ്പിക്കുന്നതാണ് ഉദ്ഘാടന ഘട്ടത്തിലെ പ്രധാന റൂട്ട്. പാസഞ്ചർ സർവീസുകൾ 2026ൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. തുടർന്ന് കൂടുതൽ റൂട്ടുകളും സ്റ്റേഷനുകളും ഘട്ടംഘട്ടമായി നിലവിൽ വരും.

ഇത്തിഹാദ് റെയിൽ മൊബിലിറ്റിയുടെ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് അസ്സ അൽ സുവൈദിയാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. തുടക്കത്തിൽ അബൂദബിക്കും ദുബൈക്കും ഇടയിൽ ട്രെയിനുകൾ സർവീസ് നടത്തുമെന്നും, ഇവ രാജ്യത്തിന്റെ ഇരട്ട വാണിജ്യ കേന്ദ്രങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം കിഴക്കൻ മേഖലയിലെ ഫുജൈറയുമായി റെയിൽ ബന്ധം സ്ഥാപിക്കുന്നതും ഉദ്ഘാടന ഘട്ടത്തിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2026ലും അതിനുശേഷവും കൂടുതൽ റൂട്ടുകളും കണക്ഷനുകളും സ്റ്റേഷനുകളും ആരംഭിക്കുമെന്ന് വ്യക്തമാക്കിയ അസ്സ അൽ സുവൈദി, യാത്രക്കാരുടെ വലിയ ആവശ്യകതയാണ് ഇത്തിഹാദ് റെയിൽ പ്രതീക്ഷിക്കുന്നതെന്നും അറിയിച്ചു.

അബൂദബിക്കും ദുബൈക്കും ഇടയിൽ ഏകദേശം ഒരു മണിക്കൂറും, അബൂദബിക്കും ഫുജൈറക്കും ഇടയിൽ ഏകദേശം 90 മിനിറ്റുമാണ് യാത്രാസമയം പ്രതീക്ഷിക്കുന്നത്. അന്തിമ സമയക്രമങ്ങൾ നിലവിൽ തയ്യാറാക്കി വരികയാണ്. മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനുകൾക്ക് ഒരേസമയം 400 യാത്രക്കാരെ വരെ വഹിക്കാൻ കഴിയും.

ജനസംഖ്യാ വളർച്ച, ഹൈവേ ശൃംഖലയുടെ ഉപയോഗം, യാത്രാ ആവശ്യകത എന്നിവയാണ് ആദ്യ പാസഞ്ചർ റൂട്ടുകൾ തിരഞ്ഞെടുക്കുന്നതിന് പിന്നിലെ പ്രധാന ഘടകങ്ങൾ. ജനസാന്ദ്രത, എമിറേറ്റുകൾ തമ്മിലുള്ള യാത്രാ ബന്ധം എന്നിവ പരിഗണിച്ചാണ് സ്റ്റേഷൻ സ്ഥാനങ്ങൾ നിശ്ചയിച്ചതെന്ന് ഇത്തിഹാദ് റെയിൽ അറിയിച്ചു.

RelatedPosts

LuLu Exchange celebrates 17 years of operations in the UAE, operating over 170 branches and digital remittance services via the LuLu Money app.
Business

യുഎഇയിൽ 17 വർഷം പൂർത്തിയാക്കി ലുലു എക്സ്ചേഞ്ച്; ആദ്യ ശാഖ പ്രവർത്തിച്ച അൽ വഹ്ദ മാളിൽ വാർഷികാഘോഷം

LuLu Group plans a Rs 2,000-crore investment in Madhya Pradesh for malls, hypermarkets, and agri-procurement following talks with CM Mohan Yadav in Dubai.
Business

ലുലു ഗ്രൂപ്പിനെ മധ്യപ്രദേശിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി മോഹൻ യാദവ്

The 15th AIM Congress 2026 opens at Dubai World Trade Centre. LuLu Group Chairman Yusuff Ali and Indian state delegations explore trade and investment ties.
Business

മൂന്ന് ദിവസത്തെ വാർഷിക നിക്ഷേപക സംഗമത്തിനു ദുബായിൽ തുടക്കമായി

Dubai RTA launches the second cohort of its Advanced Leadership programme with Hult Ashridge, training 22 Emirati managers in governance and AI integration.
Business

ഭരണരംഗത്ത് ഭാവി നേതൃത്വത്തെ വാർത്തെടുക്കാൻ ദുബായ് ആർ.ടി.എ; അഡ്വാൻസ്ഡ് ലീഡർഷിപ്പ് രണ്ടാം ബാച്ചിന് തുടക്കം

Dubai Airport Clears Over 745,000 Travellers Through ‘Red Carpet’ Biometric Walkway in Eight Months
Travel

3.4 സെക്കൻഡിൽ എമിഗ്രേഷൻ; ദുബായിയുടെ ‘റെഡ് കാർപെറ്റിലൂടെ’ 7.45 ലക്ഷം യാത്രക്കാർ

Arun Parthan won first prize in the UAE's Maveli contest held during the 'Eenam' Onam celebrations by Nmmade Thrissur at Habitat School, Ajman.
Community

യുഎഇയിൽ ‘മാവേലി മത്സരം’ ശ്രദ്ധേയമായി18 മാവേലിമാർ മാറ്റുരച്ചു; അരുൺ പാർത്ഥൻ ഒന്നാം സ്ഥാനത്ത്

LuLu Exchange celebrates 17 years of operations in the UAE, operating over 170 branches and digital remittance services via the LuLu Money app.
Business

യുഎഇയിൽ 17 വർഷം പൂർത്തിയാക്കി ലുലു എക്സ്ചേഞ്ച്; ആദ്യ ശാഖ പ്രവർത്തിച്ച അൽ വഹ്ദ മാളിൽ വാർഷികാഘോഷം

LuLu Group plans a Rs 2,000-crore investment in Madhya Pradesh for malls, hypermarkets, and agri-procurement following talks with CM Mohan Yadav in Dubai.
Business

ലുലു ഗ്രൂപ്പിനെ മധ്യപ്രദേശിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി മോഹൻ യാദവ്

The 15th AIM Congress 2026 opens at Dubai World Trade Centre. LuLu Group Chairman Yusuff Ali and Indian state delegations explore trade and investment ties.
Business

മൂന്ന് ദിവസത്തെ വാർഷിക നിക്ഷേപക സംഗമത്തിനു ദുബായിൽ തുടക്കമായി

Dubai RTA launches the second cohort of its Advanced Leadership programme with Hult Ashridge, training 22 Emirati managers in governance and AI integration.
Business

ഭരണരംഗത്ത് ഭാവി നേതൃത്വത്തെ വാർത്തെടുക്കാൻ ദുബായ് ആർ.ടി.എ; അഡ്വാൻസ്ഡ് ലീഡർഷിപ്പ് രണ്ടാം ബാച്ചിന് തുടക്കം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.