• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, November 19, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

ലുലു ഗ്രൂപ്പിന് എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ്

by UAE വാർത്ത ലേഖകൻ
1 hour ago
in Business
Reading Time: 1 min read
22 0
LuLu Group wins the 4th Emirates Labour Market Award in Abu Dhabi for employee housing standards, hygiene, and welfare initiatives at LuLu Staff City.
121
VIEWS
Share on WhatsappShare on Facebook

ജീവനക്കാർക്ക് നൽകുന്ന താമസസൗകര്യങ്ങളിലെ മികവിനും ക്ഷേമപ്രവർത്തനങ്ങൾക്കുമാണ് പുരസ്കാരം

അബുദാബി: ജീവനക്കാർക്ക് മികച്ച താമസസൗകര്യങ്ങളും ശുചിത്വപൂർണമായ അന്തരീക്ഷവും ക്ഷേമപ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിലെ മികവിന് ലുലു ഗ്രൂപ്പിന് എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ്. ലുലു ഗ്രൂപ്പിന്റെ ജീവനക്കാരുടെ താമസകേന്ദ്രമായ ലുലു സ്റ്റാഫ് സിറ്റിയുടെ പ്രവർത്തനങ്ങളാണ് നാലാമത് എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിൽ അംഗീകരിക്കപ്പെട്ടത്.

അബുദാബിയിൽ നടന്ന ചടങ്ങിൽ യു.എ.ഇ. പ്രസിഡൻഷ്യൽ കോർട്ട് ഫോർ ഡെവലപ്‌മെന്റ് ആൻഡ് ഫാളൻ ഹീറോസ് അഫയേഴ്‌സ് ഡെപ്യൂട്ടി ചെയർമാൻ ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുരസ്കാരം സമ്മാനിച്ചു. ലുലു ഗ്രൂപ്പ് ഡയറക്ടർ (പ്രോജക്ട്സ്) ടി.പി. അബൂബക്കർ ഗ്രൂപ്പിനുവേണ്ടി പുരസ്കാരം ഏറ്റുവാങ്ങി.

താമസകേന്ദ്രങ്ങളിലെ മികച്ച നിലവാരത്തിലുള്ള ശുചിത്വവും പരിസരപരിപാലനവും, ജീവനക്കാരുടെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങളും വിലയിരുത്തിയാണ് അം​ഗീകാരം. മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ പരിശോധനാ സംഘം താമസകേന്ദ്രത്തിലെ സൗകര്യങ്ങളും കഴിഞ്ഞ ഒരു വർഷത്തെ ക്ഷേമപ്രവർത്തനങ്ങളും വിശദമായി വിലയിരുത്തിയിരുന്നു. ജോലിക്കുശേഷം ജീവനക്കാർക്ക് വിശ്രമിക്കാനും പരസ്പര സൗഹൃദം വളർത്താനും അവസരമൊരുക്കുന്ന പ്രവർത്തനങ്ങളും സമിതിയുടെ പ്രത്യേക പ്രശംസ നേടി.

യു.എ.ഇ. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ് പുരസ്കാരച്ചടങ്ങ് സംഘടിപ്പിച്ചത്. രാജ്യത്തുടനീളമുള്ള സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നുമായി 33,000-ത്തിലധികം എൻട്രികളാണ് ഇത്തവണ ലഭിച്ചത്.

Tags: Abu DhabiBusiness NewsEmirates Labour Market AwardLulu GroupMoHREUAEWorker Welfare

RelatedPosts

Burjeel Hospital Abu Dhabi won first place in the Talent Empowerment Pioneers category at the 4th Emirates Labour Market Award in Abu Dhabi.
Health

യുഎഇയിലെ ഏറ്റവും വലിയ തൊഴിൽ മേഖലാ പുരസ്കാരത്തിൽ ഒന്നാം സ്ഥാനം നേടി ബുർജീൽ ഹോസ്പിറ്റൽ; ബഹുമതി ഏറ്റുവാങ്ങി ഡോ. ഷംഷീർ വയലിൽ

Claude developer Anthropic debuts on Nasdaq under ticker ANT at a $70–$78 range. Learn the key IPO terms and how UAE traders can access Plus500 CFDs.
Business

1.4 ലക്ഷം കോടി ഡോളർ മൂല്യനിർണ്ണയ ലക്ഷ്യവുമായി ആന്ത്രോപിക് നാസ്ഡാക്കിലേക്ക്; പ്രീ-ഓർഡർ സൗകര്യവുമായി പ്ലസ്500

Eram Holdings inaugurates ERAM Solutions Egypt in Cairo during Piyush Goyal's visit, advancing its expansion strategy across eight African markets.
Business

ആഫ്രിക്കൻ വിപണിയിൽ ചുവടുറപ്പിച്ച് ഇറാം ഹോൾഡിങ്സ്; കെയ്‌റോയിൽ പുതിയ ഓഫീസ് തുറന്നു

LuLu Group expands its retail presence in Egypt with a new 106,000-sq-ft hypermarket in Cairo’s Al Obour City, inaugurated by Egyptian trade officials.
Business

ഈജിപ്തിൽ സാന്നിധ്യം വിപുലീകരിച്ച് ലുലു; കെയ്‌റോയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു

The second edition of Dr. Asha P.’s poetry collection ‘Atacama,’ published by Plavila Books, was launched at the Sharjah International Book Fair.
Books & Literature

ഡോ. ആശ പി.യുടെ കവിതാസമാഹാരം ‘അറ്റക്കാമ’യുടെ രണ്ടാം പതിപ്പ് ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

Senior officials from the UN, UAE, and Senegal will host a virtual press briefing on Nov 18, 2026, ahead of the December UN Water Conference in Abu Dhabi.
Environment

2026 യുഎൻ ജല സമ്മേളനത്തിന് മുന്നോടിയായി നവംബർ 18-ന് ഓൺലൈൻ വാർത്താസമ്മേളനം

Barjeel Geojit Founder Director K.V. Shamsudheen celebrates his 80th birthday on Nov 19, 2026, reflecting on 56 years of UAE expat financial literacy.
Lifestyle

കാരുണ്യത്തിൽനിന്ന് വളർന്ന സാമ്പത്തിക സാക്ഷരതാ പ്രസ്ഥാനം; കെ.വി. ഷംസുദ്ദീന് എൺപതാം പിറന്നാൾ

Dubai Municipality signed seven strategic agreements at the 20th Dubai International Food Safety Conference to boost AI monitoring, research, and supply chains.
Tech

ഭക്ഷ്യസുരക്ഷയും സാങ്കേതികവിദ്യയും ശക്തിപ്പെടുത്താൻ ഏഴ് കരാറുകളുമായി ദുബായ് മുനിസിപ്പാലിറ്റി

Dubai Municipality launches the 10-chapter Dubai Atlas to document the emirate's urban transformation and advance digital twin planning on World GIS Day.
Tech

ദുബായിയുടെ വളർച്ചയും ഭാവി വികസനവും അടയാളപ്പെടുത്തി ‘ദുബായ് അറ്റ്‌ലസ്’ പുറത്തിറക്കി

Burjeel Hospital Abu Dhabi won first place in the Talent Empowerment Pioneers category at the 4th Emirates Labour Market Award in Abu Dhabi.
Health

യുഎഇയിലെ ഏറ്റവും വലിയ തൊഴിൽ മേഖലാ പുരസ്കാരത്തിൽ ഒന്നാം സ്ഥാനം നേടി ബുർജീൽ ഹോസ്പിറ്റൽ; ബഹുമതി ഏറ്റുവാങ്ങി ഡോ. ഷംഷീർ വയലിൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.