• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

എക്സ്പോ 2020 ആദ്യ മാസം പിന്നിടുമ്പോൾ ദുബൈയുടെ ടൂറിസം മേഖലയിൽ വലിയ മുന്നേറ്റം

November 10, 2021
in Dubai, Expo2020Dubai, UAE
A A
എക്സ്പോ 2020 ആദ്യ മാസം പിന്നിടുമ്പോൾ ദുബൈയുടെ ടൂറിസം മേഖലയിൽ വലിയ മുന്നേറ്റം
25
VIEWS

ദുബായ്: എക്സ്പോ 2020 ആദ്യ മാസം പിന്നിടുമ്പോൾ ദുബൈയുടെ ടൂറിസം മേഖലയിൽ വലിയ മുന്നേറ്റം. ഇതിനകം മുപ്പത് ലക്ഷ ത്തോളം സന്ദർശകരാണ് ഇതുവരെ എത്തിയത്. നഗരത്തിൻറ സാമ്പത്തിക വളർച്ച ഒക്ടോബറിൽ രണ്ടുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയതായി വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു. എക്‌സ്‌പോയുടെ തുടക്കത്തിൽ തന്നെ വലിയ രീതിയിൽ ടൂറിസം പ്രവർത്തനങ്ങളും ആരംഭിച്ചത് ഗുണകരമായി. കഴിഞ്ഞ വർഷം മാർച്ചിനുശേഷം ഏറ്റവും വലിയ വളർച്ച നിരക്കാണ് വിവിധ മേഖലകളിൽദൃശ്യമായിരിക്കുന്നത്. വരുന്ന മാസങ്ങളിൽ കൂടുതൽ മുന്നേറ്റം സാമ്പത്തിക മേഖലയിൽ എക്സ്പോ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. കോവിഡ് മഹാമാരി സൃഷ്ടിച്ച മാന്ദ്യത്തിൽനിന്ന് അതിവേഗത്തിലുള്ള കുതിച്ചുചാട്ടത്തിനാണ് വിശ്വമേള ദുബൈയെ സഹായിച്ചിരിക്കുന്നത്. തൊഴിൽ സാധ്യതകൾ വർധിക്കുകയും വിവിധ കമ്പനികൾ പുതിയ മേഖലകളിലേക്ക് വികസിപ്പിക്കുന്നതിന് ശ്രമങ്ങളാരംഭിക്കുകയും ചെയ്തതും പഠനങ്ങളിൽ വ്യക്തമാണ്. ടൂറിസം മേഖലയിലാണ് ഏറ്റവും വലിയ മുന്നേറ്റം ഉണ്ടായിരിക്കുന്നത്.വിനോദസഞ്ചാരകേന്ദ്രങ്ങളിലുംവിനോദ പരിപാടികളിലും കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ആളുകളെത്തി. നിർമാണ, ഗതാഗത, ചെറുകിട, മൊത്ത വിൽപന മേഖലകളിലും സമാന്തരമായ ഉയർച്ച രേഖപ്പെടുത്തുന്നുണ്ട്. എണ്ണയിതര സാമ്പത്തിക മേഖലയിലുണ്ടായ വളർച്ച രാജ്യത്തെ എല്ലാ മേഖലകളിലും പ്രതിഫലിക്കുന്നതാണ് കാണുന്നതെന്ന് വിദഗ്ധർ പറയുന്നു.

എക്സ്പോയോടൊപ്പം ട്വൻറി 20 ലോകകപ്പ് ക്രിക്കറ്റ്, ഗ്ലോബൽ വില്ലേജ്, ഐൻ ദുബൈ അടക്കമുള്ള വിനോദ കേന്ദ്രങ്ങൾ എന്നിവയെല്ലാം ഒക്ടോബറിൽ ഒരുമിച്ച് വിരുന്നെത്തിയത് വളർച്ചക്ക് ആക്കംകൂട്ടി.നവംബറിലും ഡിസംബറിലും സമാന രീതിയിലുള്ള വളർച്ച തന്നെയാണ് ഈ മേഖലകളിലുള്ളവർ പ്രവചിക്കുന്നത്.

Share4SendShareTweet3

Related Posts

പൂർണ്ണ ഗ്രഹണം ലോകത്ത് പലേടത്തും :യുഎഇയിൽ ചുവപ്പിൽ ചന്ദ്രൻ

പൂർണ്ണ ഗ്രഹണം ലോകത്ത് പലേടത്തും :യുഎഇയിൽ ചുവപ്പിൽ ചന്ദ്രൻ

September 8, 2025
റാസല്‍ഖൈമ സഫാരി മാളില്‍ റാഖോത്സവത്തിന് തുടക്കം

റാസല്‍ഖൈമ സഫാരി മാളില്‍ റാഖോത്സവത്തിന് തുടക്കം

September 8, 2025
അജ്മാനിൽ പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് കർശന നിർദേശം

അജ്മാനിൽ പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് കർശന നിർദേശം

September 8, 2025
ഷാർജയിൽ സ്കൂൾ ബസുകളിലെ ചുവപ്പ് ബട്ടൺ അമർത്തിയാൽ പൊലീസ് അറിയും

ഷാർജയിൽ സ്കൂൾ ബസുകളിലെ ചുവപ്പ് ബട്ടൺ അമർത്തിയാൽ പൊലീസ് അറിയും

September 7, 2025
ദുബായ് RTA 8 റെസിഡൻഷ്യൽ, ഇൻഡസ്ട്രിയൽ ഏരിയകളിൽ 103 കിലോമീറ്റർ റോഡുകൾ വികസിപ്പിച്ചു – യാത്രാക്കാലം ചുരുക്കും

ദുബായ് RTA 8 റെസിഡൻഷ്യൽ, ഇൻഡസ്ട്രിയൽ ഏരിയകളിൽ 103 കിലോമീറ്റർ റോഡുകൾ വികസിപ്പിച്ചു – യാത്രാക്കാലം ചുരുക്കും

September 7, 2025
ദുബായിൽ മലയാളി നഴ്സുമാരുടെ വമ്പൻ ഓണാഘോഷം: രജിസ്ട്രേഷൻ ആരംഭിച്ചു

ദുബായിൽ മലയാളി നഴ്സുമാരുടെ വമ്പൻ ഓണാഘോഷം: രജിസ്ട്രേഷൻ ആരംഭിച്ചു

September 7, 2025

Recommended

വേൾഡ്‌ മലയാളി കൗൺസിൽ ദുബായ്‌ പ്രോവിൻസിന് പുതിയ നേതൃത്വം :മാധ്യമ പ്രവർത്തകൻ ടി ജമാലുദീന് ഹോണററി മെമ്പർഷിപ്.

വേൾഡ്‌ മലയാളി കൗൺസിൽ ദുബായ്‌ പ്രോവിൻസിന് പുതിയ നേതൃത്വം :മാധ്യമ പ്രവർത്തകൻ ടി ജമാലുദീന് ഹോണററി മെമ്പർഷിപ്.

4 months ago
ദുബായ് ഹാർബറിലേക്കുള്ള കിംഗ് സൽമാൻ സ്ട്രീറ്റിന്റെ ഇന്റർസെക്ഷനിൽ നാളെ മുതൽ താത്ക്കാലിക ഗതാഗത നിയന്ത്രണം

ദുബായ് ഹാർബറിലേക്കുള്ള കിംഗ് സൽമാൻ സ്ട്രീറ്റിന്റെ ഇന്റർസെക്ഷനിൽ നാളെ മുതൽ താത്ക്കാലിക ഗതാഗത നിയന്ത്രണം

2 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025