• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Abu Dhabi

ഓപ്പൺ മാസ്റ്റേഴ്‌സ് ഗെയിംസ്: ജൂഡോയിൽ മലയാളി പൊലീസ് ഉദ്യോഗസ്ഥൻ നസീറിന് വെങ്കലം

by UAE വാർത്ത ലേഖകൻ
7 months ago
in Abu Dhabi
Reading Time: 1 min read
23 0
ഓപ്പൺ മാസ്റ്റേഴ്‌സ് ഗെയിംസ്: ജൂഡോയിൽ മലയാളി പൊലീസ് ഉദ്യോഗസ്ഥൻ നസീറിന് വെങ്കലം
129
VIEWS
Share on WhatsappShare on Facebook

അബൂദബി: അബൂദബിയിൽ നടക്കുന്ന ഓപ്പൺ മാസ്റ്റേഴ്‌സ് ഗെയിംസിൽ മലയാളിക്ക് അഭിമാന നേട്ടം. കൊച്ചി ജില്ലാ ക്രൈംബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ എ.എം. നസീർ ജൂഡോയിൽ വെങ്കല മെഡൽ നേടി ശ്രദ്ധേയനായി. 50 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിലാണ് നസീറിന്റെ നേട്ടം.

നായരമ്പലം സ്വദേശിയായ നസീർ കഴിഞ്ഞ 14 വർഷമായി എടവനക്കാട് ജൂഡോ പരിശീലകനായാണ് പ്രവർത്തിക്കുന്നത്. ഔദ്യോഗിക തിരക്കുകൾക്കിടയിലും കായിക പരിശീലനം മുടക്കാതെ മുന്നേറുന്ന അദ്ദേഹത്തിന്റെ സ്ഥിരതയും സമർപ്പണവുമാണ് ഈ നേട്ടത്തിന് പിന്നിൽ.

മുൻപ് ഹിമാചൽ പ്രദേശിൽ നടന്ന ദേശീയ മാസ്റ്റേഴ്‌സ് ജൂഡോ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടി ദേശീയ ചാമ്പ്യനായിരുന്ന നസീർ, ആ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അബൂദബിയിൽ നടക്കുന്ന അന്താരാഷ്ട്ര മത്സരത്തിലേക്ക് നേരിട്ട് യോഗ്യത നേടിയത്.

അബൂദബിയിലെ സായിദ് സ്‌പോർട്സ് സിറ്റിയിലെ അഡ്‌നെക് ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു മത്സരങ്ങൾ നടന്നത്.

നായരമ്പലം അഴിവേലിക്കകത്ത് മമ്മുവിന്റെ മകനായ നസീർ, നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് സൗജന്യമായി ജൂഡോ പരിശീലനം നൽകുന്ന വ്യക്തിയെന്ന നിലയിലും ശ്രദ്ധേയനാണ്.

Tags: Latest NewsUAE

RelatedPosts

Dubai Airport Clears Over 745,000 Travellers Through ‘Red Carpet’ Biometric Walkway in Eight Months
Travel

3.4 സെക്കൻഡിൽ എമിഗ്രേഷൻ; ദുബായിയുടെ ‘റെഡ് കാർപെറ്റിലൂടെ’ 7.45 ലക്ഷം യാത്രക്കാർ

Arun Parthan won first prize in the UAE's Maveli contest held during the 'Eenam' Onam celebrations by Nmmade Thrissur at Habitat School, Ajman.
Community

യുഎഇയിൽ ‘മാവേലി മത്സരം’ ശ്രദ്ധേയമായി18 മാവേലിമാർ മാറ്റുരച്ചു; അരുൺ പാർത്ഥൻ ഒന്നാം സ്ഥാനത്ത്

UAE and Germany Forge Deeper Industrial, Energy and AI Alliances Ahead of State Visit
World

യുഎഇ–ജർമ്മനി ബന്ധത്തിൽ പുതിയ യുഗം: ഊർജ്ജ-സാങ്കേതിക-വ്യാവസായിക സഹകരണം ശക്തമാക്കി ഇരുരാജ്യങ്ങളും

UAE President Sheikh Mohamed bin Zayed receives the oath of office from newly appointed ambassadors to Jordan, Hungary, Rwanda, Togo, Guyana, and Tajikistan.
UAE

ആറ് പുതിയ സ്ഥാനപതിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; യുഎഇ വിദേശനയത്തിന്റെ മുൻഗണനകൾ വ്യക്തമാക്കി പ്രസിഡന്റ്

CERT and TOEFL sign a strategic agreement to launch six TOEFL iBT testing centres across the UAE, widening university and career opportunities for students.
Education

യുഎഇയിൽ ആറ് പുതിയ ടോഫൽ പരീക്ഷാ കേന്ദ്രങ്ങൾ വരുന്നു; സെർട്ടും ടോഫലും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു

The UAE and Senegal prepare to host the 2026 UN Water Conference in Abu Dhabi, launching a historic investment track to mobilize private capital for SDG 6.
Business

ജലസുരക്ഷ ആഗോള നിക്ഷേപ മുൻഗണനയാക്കണം: അബുദാബി യുഎൻ ഉച്ചകോടിയുടെ നയം വ്യക്തമാക്കി യുഎഇ

UAE President Sheikh Mohamed bin Zayed Al Nahyan lands in Berlin for an official state visit, accompanied by German fighter jets and a high-level cabinet delegation.
Uncategorized

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഔദ്യോഗിക സന്ദർശനത്തിനായി ജർമ്മനിയിലെത്തി

Dubai's RTA has launched a Climate Change Adaptation Strategy featuring over 35 projects through 2030 to strengthen road, rail, and public transit resilience.
Business

കാലാവസ്ഥാ വ്യതിയാനം: ഗതാഗത മേഖലയെ സജ്ജമാക്കാൻ ദുബായ് ആർടിഎ; 2030-നകം 35 പദ്ധതികൾ

Medcare Hospital Al Safa performs Dubai’s first SPUR retrievable scaffold procedure, opening blocked calf arteries without leaving permanent stents in diabetic patients.
Health

കാലുകളിലെ രക്തയോട്ടക്കുറവ് മൂലം അവയവം നീക്കം ചെയ്യുന്നത് തടയാൻ പുതിയ സാങ്കേതികവിദ്യ; ദുബായിൽ ആദ്യ ശസ്ത്രക്രിയ വിജയകരം

Panakkad Munavvar Ali Shihab Thangal will unveil the cover of 'Pithrudharpanam', an anthology published by Dubai KMCC Thoolika Forum, on Friday evening.
Community

പിതൃദർപ്പണം പുസ്തകത്തിന്റെ കവർ പ്രകാശനം വെള്ളിയാഴ്ച

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.