• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Abu Dhabi

ലുലു ഇനി അഡ്നോക്ക് ഹബ്ബുകളിലും; സാദിയത്ത് ഐലൻഡിൽ ആദ്യ ലുലു ഡെയ്ലി ഉദ്ഘാടനം

by UAE വാർത്ത ലേഖകൻ
7 months ago
in Abu Dhabi
Reading Time: 1 min read
24 0
ലുലു ഇനി അഡ്നോക്ക് ഹബ്ബുകളിലും; സാദിയത്ത് ഐലൻഡിൽ ആദ്യ ലുലു ഡെയ്ലി ഉദ്ഘാടനം
136
VIEWS
Share on WhatsappShare on Facebook

അബുദാബി : കൂടുതൽ സൗകര്യപ്രദമായ ഷോപ്പിങ്ങ് ഉപഭോക്താകൾക്ക് ഉറപ്പാക്കുന്നതിന്റെ ഭാ​ഗമായി അഡ്നോക് ഡിസ്ട്രിബ്യൂഷനുമായി കൈകോർത്ത് ലുലു. അബുദാബി സാദിയത്ത് ഐലൻഡിലെ അഡ്നോക് ഹബ്ബിൽ ലുലു ഡെയ്ലി തുറന്നു. ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ അഡ്നോക് ഡിസ്ട്രിബ്യൂഷൻ സിഇഒ എ‍ഞ്ചിനീയർ ബദർ സയീദ് അൽ ലംകി ഉദ്ഘാടനം നിർവ്വഹിച്ചു. കൂടാതെ, വിവിധ അഡ്നോക് ഹബ്ബുകളിൽ നാല് പുതിയ സ്റ്റോറുകൾ തുറക്കാൻ ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, അഡ്നോക് ഡിസ്ട്രിബ്യൂഷൻ സിഇഒ എ‍ഞ്ചിനീയർ ബദർ സയീദ് അൽ ലംകി എന്നിവർ ചേർന്ന് ധാരണാപത്രം ഒപ്പുവച്ചു. അഡ്നോക് ഹബ്ബിലെത്തുന്ന വാഹന യാത്രകാർക്ക് മികച്ച സേവനം നൽകുക എന്ന ‘ ദി ഹബ്ബ് ബൈ അഡ്നോക് ‘ പദ്ധതിയുടെ ഭാ​ഗമായാണ് അഡ്നോക്ക് ഹബ്ബുകളിലെ ലുലു സ്റ്റോർ. റീട്ടെയ്ൽ സേവനങ്ങൾക്ക് പുറമേ, ഇലക്ട്രിക്കൽ വെഹിക്കൾ ചാർജിങ്ങ്, കാർ സർവ്വീസ് ഏരിയ, റെസ്റ്റോറന്റുകൾ, കോ വർക്കിങ്ങ് സ്പേസ് തുടങ്ങിയവും ‘ ദി ഹബ്ബ് ബൈ അഡ്നോക് ‘ പദ്ധതിയുടെ ഭാ​ഗമായി അഡ്നോക് ഹബ്ബുകളിൽ സജ്ജമാക്കുന്നുണ്ട്.

അഡ്നോക് ഡിസ്ട്രിബ്യൂഷനുമായി സഹകരിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും കൂടുതൽ സൗകര്യപ്രദമായ ഷോപ്പിങ്ങ് ഉപഭോക്താകൾക്ക് ലഭ്യമാക്കുകയാണെന്നും എം.എ യൂസഫലി പറഞ്ഞു. യാത്രാവേളയിൽ പോലും മികച്ച ഷോപ്പിങ്ങ് സൗകര്യമാണ് അഡ്നോക് ഹബ്ബുകളിലെ ലുലു സ്റ്റോർ നൽകുകയെന്നും, യുഎഇയുടെ വിഷൻ 2031ന് കരുത്തേകുന്നതാണ് പദ്ധതിയെന്നും അദേഹം വ്യക്തമാക്കി.

ദി ഹബ്ബ് ബൈ അഡ്നോക് പദ്ധതിയുടെ പ്രധാനപ്പെട്ട ചുവടുവയ്പ്പാണ് ലുലുവുമായുള്ള സഹകരണം എന്നും കൂടുതൽ മികച്ച സേവനം ഉറപ്പാക്കാൻ ലുലുവിന്റെ സേവനം കരുത്തേകുമെന്നും അഡ്നോക് ഡിസ്ട്രിബ്യൂഷൻ സിഇഒ എ‍ഞ്ചിനീയർ ബദർ സയീദ് അൽ ലംകി പറഞ്ഞു.

16,566 സ്ക്വയർ ഫീറ്റിലുള്ള ലുലു ഡെയ്ലി സ്റ്റോറിൽ ദൈനംദിന ഉതപ്ന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഉള്ളത്. ഗ്രോസറി, പഴം പച്ചക്കറി, ബേക്കറി , റോസ്ട്രി, പാൽഉത്പന്നങ്ങൾ, ഇറച്ചി, സൗന്ദര്യവർധക വസ്തുക്കൾ അടക്കം മികച്ച ശ്രേണിയാണ് ലഭ്യമാക്കിയിരിക്കുന്നത്. സു​ഗമമായ ഷോപ്പിങ്ങിനായി സെൽഫ് ചെക്ക് ഔട്ട് കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.

അഡ്നോക് ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ ക്ലാസ് മാന്റൽ, അഡ്നോക് ചീഫ് മാർക്കറ്റിങ്ങ് ഓഫീസർ ജാക്വലിൻ എൽബോഗ്ദാദി, അഡ്നോക് ചീഫ് ഷെയേർഡ് സർവ്വീസസ് ആൻഡ് ടെക്നിക്കൽ ഓഫീസർ സയീദ് അൽ അഹ്ബാബി, ലുലു ​ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ, സിഇഒ സെയ്ഫി രൂപാവാല, ചീഫ് ഓപ്പറേറ്റിങ്ങ് ആൻഡ് സ്ട്രാറ്റജി ഓഫീസർ സലിം വി.ഐ, മാർക്കറ്റിങ്ങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ, പ്രൊജ്ക്ട് ഡെവലപ്പ്മെന്റ് ഡയറക്ടർ അബൂബ്ബക്കർ ടി, അബുദാബി ആൻഡ് അൽ ദഫ്ര ഡയറക്ടർ അജയ കുമാർ തുടങ്ങിയവരും ചടങ്ങിൽ ഭാ​ഗമായി.

Tags: ADNOCLULU RETAILTHE HUBUAE

RelatedPosts

Dubai Airport Clears Over 745,000 Travellers Through ‘Red Carpet’ Biometric Walkway in Eight Months
Travel

3.4 സെക്കൻഡിൽ എമിഗ്രേഷൻ; ദുബായിയുടെ ‘റെഡ് കാർപെറ്റിലൂടെ’ 7.45 ലക്ഷം യാത്രക്കാർ

Arun Parthan won first prize in the UAE's Maveli contest held during the 'Eenam' Onam celebrations by Nmmade Thrissur at Habitat School, Ajman.
Community

യുഎഇയിൽ ‘മാവേലി മത്സരം’ ശ്രദ്ധേയമായി18 മാവേലിമാർ മാറ്റുരച്ചു; അരുൺ പാർത്ഥൻ ഒന്നാം സ്ഥാനത്ത്

UAE and Germany Forge Deeper Industrial, Energy and AI Alliances Ahead of State Visit
World

യുഎഇ–ജർമ്മനി ബന്ധത്തിൽ പുതിയ യുഗം: ഊർജ്ജ-സാങ്കേതിക-വ്യാവസായിക സഹകരണം ശക്തമാക്കി ഇരുരാജ്യങ്ങളും

UAE President Sheikh Mohamed bin Zayed receives the oath of office from newly appointed ambassadors to Jordan, Hungary, Rwanda, Togo, Guyana, and Tajikistan.
UAE

ആറ് പുതിയ സ്ഥാനപതിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; യുഎഇ വിദേശനയത്തിന്റെ മുൻഗണനകൾ വ്യക്തമാക്കി പ്രസിഡന്റ്

CERT and TOEFL sign a strategic agreement to launch six TOEFL iBT testing centres across the UAE, widening university and career opportunities for students.
Education

യുഎഇയിൽ ആറ് പുതിയ ടോഫൽ പരീക്ഷാ കേന്ദ്രങ്ങൾ വരുന്നു; സെർട്ടും ടോഫലും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു

The UAE and Senegal prepare to host the 2026 UN Water Conference in Abu Dhabi, launching a historic investment track to mobilize private capital for SDG 6.
Business

ജലസുരക്ഷ ആഗോള നിക്ഷേപ മുൻഗണനയാക്കണം: അബുദാബി യുഎൻ ഉച്ചകോടിയുടെ നയം വ്യക്തമാക്കി യുഎഇ

UAE President Sheikh Mohamed bin Zayed Al Nahyan lands in Berlin for an official state visit, accompanied by German fighter jets and a high-level cabinet delegation.
Uncategorized

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഔദ്യോഗിക സന്ദർശനത്തിനായി ജർമ്മനിയിലെത്തി

Dubai's RTA has launched a Climate Change Adaptation Strategy featuring over 35 projects through 2030 to strengthen road, rail, and public transit resilience.
Business

കാലാവസ്ഥാ വ്യതിയാനം: ഗതാഗത മേഖലയെ സജ്ജമാക്കാൻ ദുബായ് ആർടിഎ; 2030-നകം 35 പദ്ധതികൾ

Medcare Hospital Al Safa performs Dubai’s first SPUR retrievable scaffold procedure, opening blocked calf arteries without leaving permanent stents in diabetic patients.
Health

കാലുകളിലെ രക്തയോട്ടക്കുറവ് മൂലം അവയവം നീക്കം ചെയ്യുന്നത് തടയാൻ പുതിയ സാങ്കേതികവിദ്യ; ദുബായിൽ ആദ്യ ശസ്ത്രക്രിയ വിജയകരം

Panakkad Munavvar Ali Shihab Thangal will unveil the cover of 'Pithrudharpanam', an anthology published by Dubai KMCC Thoolika Forum, on Friday evening.
Community

പിതൃദർപ്പണം പുസ്തകത്തിന്റെ കവർ പ്രകാശനം വെള്ളിയാഴ്ച

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.