• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, August 19, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home India

പാകിസ്താനെ 114 ന് ഒതുക്കി ഇന്ത്യക്ക് 61 റൺസ് ജയം; വമ്പൻ ജയത്തോടെ സൂപ്പർ എട്ടിലേക്ക്

by UAE വാർത്ത ലേഖകൻ
6 months ago
in India, Sports
Reading Time: 1 min read
24 0
പാകിസ്താനെ 114 ന് ഒതുക്കി ഇന്ത്യക്ക് 61 റൺസ് ജയം; വമ്പൻ ജയത്തോടെ സൂപ്പർ എട്ടിലേക്ക്
134
VIEWS
Share on WhatsappShare on Facebook

കൊളംബോ: ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ആധികാരിക ജയം. 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ 18 ഓവറിൽ 114 റൺസിൽ ഓൾഔട്ടായി. 61 റൺസിനാണ് ഇന്ത്യ വിജയിച്ചത്.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യൻ ബൗളർമാർ പിടിമുറുക്കിയതോടെ പാകിസ്താൻ തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെടുത്തി. ആദ്യ ഓവറിൽ സാഹിബ് സാദ ഫർഹാൻ പുറത്തായപ്പോൾ രണ്ടാം ഓവറിൽ ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റുകൾ വീഴ്ത്തി പാകിസ്താനെ സമ്മർദത്തിലാക്കി. പിന്നാലെ ബാബർ അസവും പുറത്തായതോടെ സ്കോർ 13 ന് മൂന്ന് എന്ന നിലയിലായി.

മധ്യനിരയിൽ ഉസ്മാൻ ഖാന്റെ 44 റൺസാണ് പാകിസ്താന്റെ ഏക ചെറുത്തുനിൽപ്പ്. മറ്റ് ബാറ്റർമാർക്ക് തുടർച്ചയായി ക്രീസിൽ നിലനിൽക്കാനായില്ല. ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ രണ്ടുവീതം വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യക്ക് വിജയമുറപ്പിച്ചു.

ഇഷാൻ കിഷന്റെ അർധസെഞ്ച്വറി

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറിൽ തന്നെ അഭിഷേക് ശർമയെ നഷ്ടമായെങ്കിലും ഇഷാൻ കിഷൻ ഇന്നിങ്സ് നിയന്ത്രിച്ചു. 40 പന്തിൽ 77 റൺസ് നേടിയ കിഷൻ തിലക് വർമ്മയുമായി 87 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി.

തിലക് വർമ്മ 25 റൺസും ശിവം ദുബെ 27 റൺസും നേടി സ്കോർ ഉയർത്തി. ക്യാപ്റ്റൻ സൂര്യകുമാർ യാദവും നിർണായക സംഭാവന നൽകി. നിശ്ചിത 20 ഓവറിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് നേടി.

തുടർച്ചയായ മൂന്നാം ജയത്തോടെ ഇന്ത്യ സൂപ്പർ എട്ടിലേക്ക് യോഗ്യത നേടി.

Tags: IND VS PAKIndian cricket teamLatest News

RelatedPosts

കേരളത്തിലെ പ്രമുഖ സൈബർ സുരക്ഷാ നേതൃ സംരംഭമായ കേരള സൈബർ സുരക്ഷാ ഉച്ചകോടി (കെ സി എസ് എസ് ) 2026 സെപ്റ്റംബർ 5ന് കൊച്ചിയിലെ ലീ മെറിഡിയനിൽ വച്ച് നടത്തുമെന്ന് സംഘാടകർ  അറിയിച്ചു
Tech

കേരളത്തിലെ പ്രമുഖ സൈബർ സുരക്ഷാ നേതൃ സംരംഭമായ കേരള സൈബർ സുരക്ഷാ ഉച്ചകോടി (കെ സി എസ് എസ് ) 2026 സെപ്റ്റംബർ 5ന് കൊച്ചിയിലെ ലീ മെറിഡിയനിൽ വച്ച് നടത്തുമെന്ന് സംഘാടകർ അറിയിച്ചു

Vaibhav Sooryavanshi playing a shot during India vs Zimbabwe 3rd T20I in Harare
Sports

വൈഭവ് സൂര്യവംശിക്ക് വീണ്ടും അർധസെഞ്ചുറി; സിംബാബ്‌വെയ്ക്കെതിരായ ട്വന്റി20 പരമ്പര ഇന്ത്യ തൂത്തുവാരി

Jury Chairman Baiju Chandran addressing the media at the Thiruvananthapuram Press Club to announce the 2026 C.K. Chandrappan Smriti Award.
Kerala

2026 ലെ സി കെ ചന്ദ്രപ്പൻ സ്മൃതി പുരസ്കാരം വിഖ്യാത മാധ്യമപ്രവർത്തകൻ ശ്രീ ആർ രാജഗോപാലിന്

ലോർഡ്സിൽ രോഹിതിന് ചരിത്ര സെഞ്ചുറി; പോരാട്ടം വിക്കറ്റിൽ അവസാനിച്ചു, ഇന്ത്യക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്
Entertainment

ലോർഡ്സിൽ രോഹിതിന് ചരിത്ര സെഞ്ചുറി; പോരാട്ടം വിക്കറ്റിൽ അവസാനിച്ചു, ഇന്ത്യക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്

യുഎഇ മീഡിയ മാനദണ്ഡങ്ങളിൽ വ്യക്തത വരുത്തി ദുബായ് പ്രസ് ക്ലബ്; ഡിജിറ്റൽ മാധ്യമങ്ങൾക്കും എഐക്കും പുതിയ നിർദേശങ്ങൾ
Tech

യുഎഇ മീഡിയ മാനദണ്ഡങ്ങളിൽ വ്യക്തത വരുത്തി ദുബായ് പ്രസ് ക്ലബ്; ഡിജിറ്റൽ മാധ്യമങ്ങൾക്കും എഐക്കും പുതിയ നിർദേശങ്ങൾ

യുഎഇയിലെ ഇന്ത്യൻ കോൺസുലർ സേവനങ്ങളിൽ മാറ്റം; ജൂൺ 25 മുതൽ ബിഎൽഎസ് പുതിയ അപേക്ഷകൾ സ്വീകരിക്കില്ല
Abu Dhabi

യുഎഇയിലെ ഇന്ത്യൻ കോൺസുലർ സേവനങ്ങളിൽ മാറ്റം; ജൂൺ 25 മുതൽ ബിഎൽഎസ് പുതിയ അപേക്ഷകൾ സ്വീകരിക്കില്ല

UAE Assistant Minister Abdulla Ahmed Balalaa speaking at the Africa Water and Sanitation Systems Leadership Symposium in Kigali, Rwanda.
World

ആഫ്രിക്കൻ കുടിവെള്ള പദ്ധതികൾക്കായി ആഗോള നിക്ഷേപം സമാഹരിക്കാൻ യു.എ.ഇ; കിഗാലിയിൽ നിർണായക പ്രഖ്യാപനം

Roads and Transport Authority logo and traffic safety concept in Dubai
Travel

ദുബായ് റോഡ് സുരക്ഷാ ഫിലിം ഫെസ്റ്റിവൽ രണ്ടാം പതിപ്പ് പ്രഖ്യാപിച്ചു; 3 ലക്ഷം ദിർഹം സമ്മാനം

UAE Ministry of Defence emblem on an official military building
Uncategorized

യുഎഇയിൽ മിസൈൽ ഭീഷണി തിരിച്ചറിഞ്ഞ് വ്യോമസേന; രാജ്യം സുരക്ഷിതമെന്ന് പ്രതിരോധ മന്ത്രാലയം

Exterior view of Sharjah International Airport passenger terminal in the United Arab Emirates
Business

യാത്രക്കാരുടെ സേവന ഗുണനിലവാരം: ഷാർജ വിമാനത്താവളത്തിന് എസിഐയുടെ ആഗോള അംഗീകാരം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.