• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, October 17, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home GCC

ഇസ്രായേൽ പ്രചാരണം തള്ളി ഖത്തർ; എൽ.എൻ.ജി ഉൽപാദനം താൽക്കാലികമായി നിർത്തിയത് സുരക്ഷാ കാരണങ്ങൾ കൊണ്ട്

by UAE വാർത്ത ലേഖകൻ
7 months ago
in GCC, Qatar
Reading Time: 1 min read
24 0
ഇസ്രായേൽ പ്രചാരണം തള്ളി ഖത്തർ; എൽ.എൻ.ജി ഉൽപാദനം താൽക്കാലികമായി നിർത്തിയത് സുരക്ഷാ കാരണങ്ങൾ കൊണ്ട്
136
VIEWS
Share on WhatsappShare on Facebook

ദോഹ: ഗ്യാസ് ഉൽപാദനം നിർത്തിവെച്ച ഖത്തറിന്റെ തീരുമാനത്തെ ബോധപൂർവമായ രാഷ്ട്രീയ നീക്കമെന്ന് ആരോപിച്ച ഇസ്രായേൽ പ്രചാരണം ഖത്തർ തള്ളി. എൽ.എൻ.ജി ഉൽപാദനം നിർത്തിവെച്ചത് അമേരിക്കയിലെ എൽ.എൻ.ജി വിലയെ സ്വാധീനിക്കാനാണെന്ന ഇസ്രായേലി മാധ്യമ റിപ്പോർട്ടുകൾ ഖത്തറും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കാനുള്ള ശ്രമമാണെന്ന് മുതിർന്ന ഖത്തറി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വ്യക്തമാക്കി.

രാഷ്ട്രീയമോ സാമ്പത്തികമോ ആയ നേട്ടങ്ങളേക്കാൾ ജനങ്ങളുടെ സുരക്ഷയ്ക്കാണ് ഖത്തർ മുൻഗണന നൽകുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മേഖലയിൽ കൂടുതൽ പിരിമുറുക്കവും വിഭജനവും സൃഷ്ടിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വക്താക്കൾ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ലോകത്തിലെ എൽ.എൻ.ജി വിതരണത്തിന്റെ ഏകദേശം 20 ശതമാനം ഖത്തറിൽ നിന്നാണ്. ഇതിനിടെ ഖത്തർ എനർജിയുടെ റാസ് ലഫാൻ ഊർജകേന്ദ്രത്തിനും മിസഈദ് ഇൻഡസ്ട്രിയൽ സിറ്റിയിലെ പവർ പ്ലാന്റിലെ ജലസംഭരണിക്കും നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഖത്തർ എനർജി എൽ.എൻ.ജി ഉൽപാദനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു, ഇത് ആഗോള എൽ.എൻ.ജി വിപണിയിൽ ആശങ്ക സൃഷ്ടിച്ചു.

ഇറാനും ഖത്തറും തമ്മിലുള്ള ഏകോപനത്തിന്റെ ഭാഗമായാണ് ഗ്യാസ് ഉൽപാദനം നിർത്തിയതെന്ന് ഇസ്രായേലി രാഷ്ട്രീയ വിശകലന വിദഗ്ധൻ അമിത് സെഗാൽ ആരോപിച്ചിരുന്നു. എന്നാൽ ഇത്തരം ആരോപണങ്ങൾ ഖത്തറും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമമാണെന്ന് ഖത്തർ വ്യക്തമാക്കി.

Tags: global LNG supply QatarQatar energy Ras Laffan newsQatar Israel LNG disputeQatar LNG production news

RelatedPosts

No Content Available
ആൻഡ്രോയിഡ് ടിവിയും സ്മാർട്ട് ടിവിയും തമ്മിലുള്ള വ്യത്യാസങ്ങൾ: ടെലിവിഷൻ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
Tech

ആൻഡ്രോയിഡ് ടിവിയും സ്മാർട്ട് ടിവിയും തമ്മിലുള്ള വ്യത്യാസങ്ങൾ: ടെലിവിഷൻ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

Saudi air defences down Houthi drones targeting Riyadh as Donald Trump rules out ground troops against Iran. UKMTO reports 12 vessel strikes in Gulf waters.
World

റിയാദിലേക്ക് വന്ന ഹൂതി ഡ്രോണുകൾ തകർത്ത് സൗദി വ്യോമസേന; ഇറാനിൽ കരസേനയെ ഇറക്കില്ലെന്ന് ട്രംപ്

Senior UAE parliamentary official Dr Ali Rashid Al Nuaimi confirms security forces neutralized ground-based espionage cells during Iranian missile and drone attacks.
World

ഇറാൻ്റെ വ്യോമാക്രമണങ്ങൾക്കിടെ വിവരങ്ങൾ ചോർത്താൻ സ്ലീപ്പർ സെല്ലുകൾ ശ്രമിച്ചതായി യുഎഇ; വെളിപ്പെടുത്തലുമായി ഡോ. അലി റാഷിദ് അൽ നുഐമി

Senior Congress leader Ramesh Chennithala has been awarded the prestigious C.H. Rashtraseva Award by Dubai KMCC Kozhikode District Committee. Award to be presented on November 14 in Dubai.
Politics

ഈ വർഷത്തെ സി.എച്ച്. രാഷ്ട്രസേവാ പുരസ്‌കാരം രമേശ് ചെന്നിത്തലയ്ക്ക്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.