• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, August 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

വർഖയിൽ കണിക്കൊന്ന പഠനകേന്ദ്രത്തിന് തുടക്കം

by UAE വാർത്ത ലേഖകൻ
4 months ago
in Dubai, UAE
Reading Time: 1 min read
27 0
വർഖയിൽ കണിക്കൊന്ന പഠനകേന്ദ്രത്തിന് തുടക്കം
152
VIEWS
Share on WhatsappShare on Facebook

ദുബായ്: റാഷിദിയ മേഖലയുടെ കീഴിൽ വർഖയിൽ പുതുതായി ആരംഭിച്ച ദുബായ് ചാപ്റ്ററിന്റെ 113-ാമത് കണിക്കൊന്ന പഠനകേന്ദ്രത്തിന്റെ പ്രവേശനോത്സവം ആവേശകരമായി നടന്നു.

റാഷിദിയ മേഖല കോഓർഡിനേറ്റർ എൻ.സി. ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ദുബായ് ചാപ്റ്റർ സെക്രട്ടറി ദിലീപ് സി.എൻ.എൻ., പ്രസിഡന്റ് ജോജു പുതിയാണ്ടി, വിദഗ്ധ സമിതി ചെയർപേഴ്സൺ അംബുജം സതീഷ്, കൺവീനർ സ്മിത മേനോൻ, ഐ.ടി. കോഓർഡിനേറ്റർ നജീബ് മുഹമ്മദ്, ജോയിന്റ് കൺവീനർമാരായ പ്രിയ ദീപു, സംഗീത സുമിത്, എക്സിക്യൂട്ടീവ് അംഗം റുഖിയ എന്നിവർ പ്രസംഗിച്ചു.

മലയാളം മിഷൻ പ്രവർത്തകരായ സമീറ, ഷാഹിന, അബ്ദുൾ ഖാദർ എന്നിവരോടൊപ്പം അധ്യാപകരും രക്ഷിതാക്കളുമായ അർച്ചന, റാണി, കവിത, ജാനസ്, പൃഥി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പ്രവേശനോത്സവത്തോടനുബന്ധിച്ച് അധ്യാപകൻ ഷോബിൻ സംഘടിപ്പിച്ച കലാപരിപാടികളും കളികളും കുട്ടികളിൽ ആവേശം പകർന്നു.

Tags: cultural event Dubai MalayaliDubai chapter inaugurationDubai education newsDubai Malayalam MissionKanikkonna study centreMalayalam classes DubaiMalayalam learning UAERashidiya region DubaiUAE Malayali communityVarqa Dubai event

RelatedPosts

ദുബൈയിൽ അടുത്ത അധ്യയന വർഷം സ്കൂൾ ഫീസ് വർധിക്കില്ല; ശൈഖ്​ ഹംദാൻ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്‍റെ ഭാഗമായാണ് നടപടി
Dubai

ദുബൈയിൽ അടുത്ത അധ്യയന വർഷം സ്കൂൾ ഫീസ് വർധിക്കില്ല; ശൈഖ്​ ഹംദാൻ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്‍റെ ഭാഗമായാണ് നടപടി

Abu Dhabi skyline showcasing tourism landmarks
Travel

ഇന്ത്യൻ സഞ്ചാരികൾക്ക് സൗജന്യ അബുദാബി എൻട്രി വിസ; മൂന്ന് രാത്രിയിലെ താമസത്തിന് ഇളവ്

Middle East, US Politics, Iran, International News, World News
Uncategorized

പശ്ചിമേഷ്യ സംഘർഷം അവസാനിക്കുന്നു ഇറാനെതിരെ നടപടികൾ ഉണ്ടാകില്ല അനുകൂല നിലപാടുമായി ട്രംപ്

Author Ibrahim Ali Khadem during a book signing event for Sara's Letters at Kinokuniya Dubai Mall
Dubai

ഇബ്രാഹിം അലി ഖാദമിന്റെ ‘സാറാസ് ലെറ്റേഴ്‌സ്’ പുസ്തക ഒപ്പുവെക്കൽ ചടങ്ങ് ദുബായ് മാളിൽ നടക്കും

Dubai skyline symbolizing global innovation and excellence
UAE

ദുബായ്-ഇറ്റ് അവാർഡ്: നാമനിർദേശങ്ങൾ ഇന്ന് (ഓഗസ്റ്റ് 10)മുതൽ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.