• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, July 8, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ദുബായിക്കൊപ്പം ഞങ്ങൾ മുന്നോട്ട് കുതിക്കുന്നു; തൊഴിലാളികളുടെ ഐക്യദാർഢ്യഗാനം പുറത്തിറക്കി ജി ഡി ആർ എഫ് എ ദുബായ്

by UAE വാർത്ത ലേഖകൻ
2 months ago
in Dubai, UAE
Reading Time: 1 min read
23 1
ദുബായിക്കൊപ്പം ഞങ്ങൾ മുന്നോട്ട് കുതിക്കുന്നു; തൊഴിലാളികളുടെ ഐക്യദാർഢ്യഗാനം പുറത്തിറക്കി ജി ഡി ആർ എഫ് എ ദുബായ്

മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ

131
VIEWS
Share on WhatsappShare on Facebook

ദുബായ്: ലോകത്തിലെ ഏറ്റവും സജീവവും വികസനോന്മുഖവുമായ നഗരങ്ങളിലൊന്നായ ദുബായുടെ ഉയർച്ചയ്ക്ക് പിന്നിൽ അധ്വാനവും വിയർപ്പും സമർപ്പിച്ച തൊഴിലാളികളുടെ മനസ്സിനെയും ഐക്യദാർഢ്യത്തെയും ഉയർത്തിക്കാട്ടുന്ന പ്രത്യേക ഗാനവുമായി ജി ഡി ആർ എഫ് എ ദുബായ് രംഗത്ത്. തൊഴിലാളികൾ ദുബായോടുള്ള അവരുടെ സ്നേഹവും പ്രതിബദ്ധതയും പ്രകടിപ്പിക്കുന്ന ഈ ഗാനം ഹിന്ദിയിലാണ് പുറത്തിറക്കിയിരിക്കുന്നത്.

ജി ഡി ആർ എഫ് എയുടെ ലേബർ റെഗുലേഷൻ ഡിപ്പാർട്മെന്റ് പുറത്തിറക്കിയ ഈ ഗാനത്തിന്റെ വീഡിയോ, നഗരത്തിന്റെ വളർച്ചയ്ക്ക് അടിസ്ഥാനം തീർത്ത തൊഴിലാളികളുടെ ജീവിതവും അവരുടെ മനസ്സിലെ വികാരങ്ങളും ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു. അന്യദേശങ്ങളിൽ നിന്നെത്തി കഠിന സാഹചര്യങ്ങൾ അതിജീവിച്ച് സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാൻ പോരാടുന്ന അവരുടെ ജീവിതയാത്രയാണ് ഗാനത്തിന്റെ പ്രമേയം.

“ദുബായിക്കൊപ്പം ഞങ്ങൾ മുന്നോട്ട് കുതിക്കുന്നു” എന്ന ആശയം മുഴുവൻ ഗാനത്തിലും നിറഞ്ഞുനിൽക്കുന്നു. യുഎഇ ദേശീയ പതാകയുമേന്തി പ്രതിസന്ധികളെയും സംശയങ്ങളെയും അതിജീവിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്ന ദുബായുടെ മനസും തൊഴിലാളികളുടെ അടങ്ങാത്ത മനോബലവും ഗാനത്തിന്റെ മുഖ്യസന്ദേശമായി ഉയർന്നുവരുന്നു.

തൊഴിലാളികളുടെ അമൂല്യമായ സംഭാവനയെ അംഗീകരിക്കുകയും അവരുടെ ആത്മാഭിമാനത്തെ ഉയർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത് ജി ഡി ആർ എഫ് എ ദുബായ് അസിസ്റ്റന്റ് ഡയറക്ടറും, പെർമനന്റ് കമ്മിറ്റി ഓഫ് ലേബർ അഫേഴ്സ് ചെയർമാനും തഖ്‌ദീർ അവാർഡ് കമ്മിറ്റി ചെയർമാനുമായ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ വ്യക്തമാക്കി.

Tags: Dubai development workersDubai government initiativeGDRFA Dubai songHindi song UAE workerslabor appreciation UAEmigrant workers DubaiObaid Muhair bin Suroor statementUAE labor newsUAE worker welfareworkers solidarity Dubai

RelatedPosts

No Content Available
  • Trending
  • Latest
മലയാളം മിഷൻ പഠനോത്സവം 2026: ദുബായിൽ കണിക്കൊന്ന, സൂര്യകാന്തി പരീക്ഷകൾ വിജയകരമായി പൂർത്തിയായി

മലയാളം മിഷൻ പഠനോത്സവം 2026: ദുബായിൽ കണിക്കൊന്ന, സൂര്യകാന്തി പരീക്ഷകൾ വിജയകരമായി പൂർത്തിയായി

July 8, 2026
പ്രവാസികളിൽ നിന്ന് ശേഖരിച്ച ഇസിആർ ഡെപ്പോസിറ്റ്: കേന്ദ്രത്തോട് മറുപടി തേടി ഹൈക്കോടതി; ജൂലൈ 29നകം സത്യവാങ്മൂലം സമർപ്പിക്കണം

പ്രവാസികളിൽ നിന്ന് ശേഖരിച്ച ഇസിആർ ഡെപ്പോസിറ്റ്: കേന്ദ്രത്തോട് മറുപടി തേടി ഹൈക്കോടതി; ജൂലൈ 29നകം സത്യവാങ്മൂലം സമർപ്പിക്കണം

July 8, 2026
മെസ്സിപ്പടയുടെ ഇതിഹാസ തിരിച്ചുവരവ്; ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിൽ (3-2)

മെസ്സിപ്പടയുടെ ഇതിഹാസ തിരിച്ചുവരവ്; ഈജിപ്തിനെ തകർത്ത് അർജന്റീന ക്വാർട്ടറിൽ (3-2)

July 8, 2026
അടിസ്ഥാന സൗകര്യ വികസനം ചർച്ച ചെയ്യാൻ ജുമൈറ, ഉമ്മു സുഖീം നിവാസികളുമായി ആർ.ടി.എ ‘കസ്റ്റമേഴ്സ് കൗൺസിൽ’ നടത്തി

അടിസ്ഥാന സൗകര്യ വികസനം ചർച്ച ചെയ്യാൻ ജുമൈറ, ഉമ്മു സുഖീം നിവാസികളുമായി ആർ.ടി.എ ‘കസ്റ്റമേഴ്സ് കൗൺസിൽ’ നടത്തി

July 8, 2026
മലയാളം മിഷൻ പഠനോത്സവം 2026: ദുബായിൽ കണിക്കൊന്ന, സൂര്യകാന്തി പരീക്ഷകൾ വിജയകരമായി പൂർത്തിയായി

മലയാളം മിഷൻ പഠനോത്സവം 2026: ദുബായിൽ കണിക്കൊന്ന, സൂര്യകാന്തി പരീക്ഷകൾ വിജയകരമായി പൂർത്തിയായി

July 8, 2026
അന്താരാഷ്ട്ര ഗ്രീൻവിച്ച് ഒളിമ്പ്യാഡിൽ സ്വർണം നേടിയ നാല് യുഎഇ വിദ്യാർത്ഥികളെ അഭിനന്ദിച്ച് ഷെയ്ഖ് ഹംദാൻ

Dubai

വിദേശ നിക്ഷേപത്തിൽ യുഎഇ ഒന്നാമത്; 2025-ൽ സ്വന്തമാക്കിയത് 48.2 ബില്യൺ ഡോളർ
Kuwait

വിദേശ നിക്ഷേപത്തിൽ യുഎഇ ഒന്നാമത്; 2025-ൽ സ്വന്തമാക്കിയത് 48.2 ബില്യൺ ഡോളർ

July 8, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.