ദുബൈ മറൈൻ സിറ്റിയിൽ പുതിയ പെയ്‌ഡ് പാർക്കിങ് സോണുകൾ; 321F സോൺ നിരക്കുകൾ പ്രഖ്യാപിച്ചു
ദുബൈ: ദുബൈ മറൈൻ സിറ്റിയിൽ പുതിയ പെയ്‌ഡ് പാർക്കിങ് സോണുകൾ പ്രഖ്യാപിച്ച് പാർക്കിങ് നിയന്ത്രണ കമ്പനിയായ പാർക്കിൻ. 321F എന്ന പേരിൽ രൂപപ്പെടുത്തിയ പുതിയ സോണുകളിലാണ് നിരക്കുകൾ...

















































