യു.എ.ഇയുടെ 50ാം വാർഷിക ദിനമായ ഈ വർഷത്തെ ദേശീയദിനാഘോഷത്തോടനുബന്ധിച്ച് നാലുദിവസം അവധി ലഭിക്കും.

യു.എ.ഇയുടെ 50ാം വാർഷിക ദിനമായ ഈ വർഷത്തെ ദേശീയദിനാഘോഷത്തോടനുബന്ധിച്ച് നാലുദിവസം അവധി ലഭിക്കും.

യു.എ.ഇയുടെ 50ാം വാർഷിക ദിനമായ ഈ വർഷത്തെ ദേശീയദിനാഘോഷത്തോടനുബന്ധിച്ച് നാലുദിവസം അവധി ലഭിക്കും. ഡിസംബർ ഒന്ന് മുതൽ നാല് വരെയുള്ള ദിവസങ്ങളാണ് ആഘോഷത്തിനായി ലഭിക്കുക. സുവർണ ജൂബിലി വർഷത്തെ ദേശീയ ദിനാഘോഷ പരിപാടികളിൽ പങ്കെടുക്കുന്നവർ പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങൾ കഴിഞ്ഞ ദിവസം...

Read more

യു.എ.ഇ ഇന്ന് ദേശീയപതാകദിനം ആചരിക്കുന്നു.

യു.എ.ഇ ഇന്ന് ദേശീയപതാകദിനം ആചരിക്കുന്നു.

യു.എ.ഇ ഇന്ന് ദേശീയപതാകദിനം ആചരിക്കുന്നു. രാജ്യത്തിെൻറ പ്രസിഡൻറായി ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നെഹ്യാെൻറ അധികാരാരോഹണത്തെ അടയാളപ്പെടുത്തുന്നതിനാണ് എല്ലാ വർഷവും നവംബർ മൂന്നിന് പതാകദിനം ആചരിച്ചുവരുന്നത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ്...

Read more

മാധ്യമ പ്രവര്‍ത്തകന്‍ എല്‍വിസ് ചുമ്മാറിന് യു.എ.ഇ ഗവര്‍മെന്റിന്റെ ഗോള്‍ഡണ്‍ വീസ.

മാധ്യമ പ്രവര്‍ത്തകന്‍ എല്‍വിസ് ചുമ്മാറിന് യു.എ.ഇ ഗവര്‍മെന്റിന്റെ ഗോള്‍ഡണ്‍ വീസ.

ദുബായ് : ദുബായിലെ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ എല്‍വിസ് ചുമ്മാറിന് , യുഎഇ ഗവര്‍മെന്റിന്റെ പത്തു വര്‍ഷത്തെ ഗോള്‍ഡണ്‍ വീസ ലഭിച്ചു. ഇന്ത്യ ആസ്ഥാനമായ വാര്‍ത്താ മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും പ്രത്യേകിച്ച് , മലയാള മാധ്യമങ്ങളില്‍ നിന്നും ഗോള്‍ഡണ്‍ വീസ ജേണലിസ്റ്റ്...

Read more

പുതിയ വാണിജ്യ അവസരങ്ങൾക്കായി ഐ പി എ യും മലബാർ ചേംബർ ഓഫ് കൊമേഴ്സും ധാരണയിൽ.

പുതിയ വാണിജ്യ അവസരങ്ങൾക്കായി ഐ പി എ യും മലബാർ ചേംബർ ഓഫ് കൊമേഴ്സും ധാരണയിൽ.

ദുബായ്:പുതിയ വാണിജ്യ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും, അതിനുള്ള സാഹചര്യങ്ങൾ ഒരുക്കുന്നതിനും വേണ്ടി ബിസിനസ് നെറ്റ് വർക്കായ ഐ പി എ-യും മലബാർ ചേംബർ കൊമേഴ്സും ധാരണയായി.ഇത് പ്രകാരം യു എ ഇ യിലെയും കേരളത്തിലെയും സംരംഭകർക്ക് പുതിയ ബിസിനസ് അവസരങ്ങളും അതിന് ആവിശ്യമായ...

Read more

യു എ ഇ അമ്പതാമത് നാഷനൽ ഡേ, ദുബൈ കെ എം സി സി കായികോത്സവം നവ: 25ന് തുടക്കമാവും.

യു എ ഇ അമ്പതാമത് നാഷനൽ ഡേ, ദുബൈ കെ എം സി സി കായികോത്സവം നവ: 25ന് തുടക്കമാവും.

അരനൂറ്റാണ്ട് പിന്നിടുന്ന യു എ ഇ യുടെ ഇത്തവണത്തെ സ്വാതന്ത്ര്യ ദിനആഘോഷങ്ങൾ പ്രൗഢമായി അമ്പതിന പരിപാടികളോടെ നടത്താൻ ദുബൈ കെഎംസിസി വിപുലമായ പരിപാടികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. ഇതാടനുബന്ധിച്ചുള്ള കായികോത്സവത്തിന് നവ: 25 ന് ചെസ്സ് മത്സരത്തോടെ തുടക്കമാവും. തുടർന്ന് വിവിധ ഇടങ്ങളിലായി സ്പോർട്സ്...

Read more

വടകര എൻ ആർ ഐ യുടെ 20-ാം വാർഷികവും ഓണാഘോഷവും

വടകര എൻ ആർ ഐ യുടെ 20-ാം വാർഷികവും ഓണാഘോഷവും

വടകര എൻ ആർ ഐ യുടെ 20-ാം വാർഷികവും ഓണാഘോഷവും കോവിഡ് മാനദണ്ഡങ്ങൾപാലിച്ചുകൊണ്ട് ദുബൈ ക്ലാസിക്ക് ഫാമിലി റസ്റ്റോറൻ്റിൽ നടന്നു. വടകര കുടംബത്തിലെ അംഗങ്ങളുടെകലാപരിപാടികളും, ഓണസദ്യയും ആഘോഷത്തിന് മാറ്റ് കൂട്ടി.സംഘടനയുടെ രക്ഷാധികാരി ഡോ. ഹാരിസ് അബൂബക്കർ ഉൽഘാടനം നിർവ്വഹിച്ചു.പ്രസിഡണ്ട് അസ്സീസ് പുറമേരി...

Read more

അബുദാബിയിൽ പുതിയ വാഹനം വാങ്ങുന്നവർക്കായി ഡയറക്ട് റജിസ്ട്രേഷൻ സംവിധാനം.

അബുദാബിയിൽ  പുതിയ വാഹനം വാങ്ങുന്നവർക്കായി ഡയറക്ട് റജിസ്ട്രേഷൻ സംവിധാനം.

അബുദാബിയിൽ പുതിയ വാഹനം വാങ്ങുന്ന സ്ഥലത്തു നിന്നുതന്നെ നേരിട്ട് റജിസ്റ്റർ ചെയ്യാവുന്ന സംവിധാനം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഇതിനായി 14 കാർ ഡീലർമാർക്കും ഏജൻസികൾക്കും അനുമതി നൽകി.ഡയറക്ട് റജിസ്ട്രേഷൻ എന്ന സംവിധാന ത്തിലൂടെയാണ് ഇതു സാധ്യമാക്കുക. ഇതോടെ വാഹനം റജിസ്റ്റർ ചെയ്യാനായി...

Read more

ഷാർജയിൽ അലക്ഷ്യമായി വാഹനമോടിച്ചാൽ പിടികൂടാൻ സ്മാർട് ക്യാമറകൾ സ്ഥാപിച്ചു.

ഷാർജയിൽ അലക്ഷ്യമായി വാഹനമോടിച്ചാൽ പിടികൂടാൻ സ്മാർട് ക്യാമറകൾ സ്ഥാപിച്ചു.

ഷാർജയിൽ അലക്ഷ്യമായി വാഹനമോടിച്ചാൽ പിടികൂടാൻ സ്മാർട് ക്യാമറകൾ സ്ഥാപിച്ചു. ഉപപാതകളിലടക്കം ഇതു സ്ഥാപിച്ചതോടെ 4 പേർ പിടിയിലായി.ഉപപാതയിലൂടെ അമിതവേഗത്തിൽ കാറുകൾ പോകുന്നതിന്റെ ദൃശ്യങ്ങൾ സ്മാർട് ക്യാമറകൾ പൊലീസ് ആസ്ഥാനത്തേക്കു കൈമാറുകയായിരുന്നു.നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന സംവിധാനത്തിന് നിമിഷങ്ങൾക്കകം ലൈസൻസ് ഉടമയുടെ പൂർണവിവരങ്ങൾ ലഭ്യമാകും.

Read more

അമിതവേഗവും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്‌താൽ തടവും പിഴയും.

അമിതവേഗവും ദൃശ്യങ്ങൾ  പ്രചരിപ്പിക്കുകയും ചെയ്‌താൽ  തടവും പിഴയും.

അബുദാബിയിൽ അമിതവേഗവും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്‌താൽ തടവും പിഴയും കിട്ടും. മണിക്കൂറിൽ 300 കിലോമീറ്ററിലധികം വേഗത്തിൽ വാഹനമോടിക്കുകയും ദൃശ്യം പ്രചരിപ്പിക്കുകയും ചെയ്തയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അബുദാബി ജുഡീഷ്യൽ വകുപ്പ് ആണ് അറിയിച്ചത് .മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുംവിധം നിയമലംഘനം നടത്തുന്നവർക്ക് തടവോ പിഴയോ...

Read more

ദുബായിൽ ഡെലിവറി റോബട്ടുകൾ ഉടൻ വരും.

ദുബായിൽ ഡെലിവറി റോബട്ടുകൾ ഉടൻ വരും.

ദുബായിൽ ഡെലിവറി റോബട്ടുകൾ ഉടൻ വരും. ഡ്രൈവറില്ലാ വാഹനങ്ങൾ വ്യാപകമാക്കുന്നതിനോടനുബന്ധിച്ചാണ് പദ്ധതി. 2030 ആകുമ്പോഴേക്കും 25% വാഹനങ്ങൾ സൂപ്പർ സ്മാർട് ആകുമെന്ന് ആർടിഎ ചെയർമാൻ മത്തർ അൽ തായർ വ്യക്തമാക്കി.ദുബായ് വേൾഡ് കോൺഗ്രസ് സമാപനത്തോടനുബന്ധിച്ച് ഇതുൾപ്പെടെ 3 സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു....

Read more
Page 16 of 18 1 15 16 17 18

Recommended