ദുബൈയില്‍ ഡിജിറ്റല്‍ സ്വത്ത് നിയമം പ്രാബല്യത്തില്‍

ദുബൈയില്‍ ഡിജിറ്റല്‍ സ്വത്ത് നിയമം പ്രാബല്യത്തില്‍

ലോകത്ത് ആദ്യമായി ഡിജിറ്റല്‍ സ്വത്ത് നിയമം നടപ്പാക്കിയിരിക്കുകയാണ് ദുബൈ. ഡിജിറ്റല്‍ ആസ്തികളില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് നിയമപരമായ സംരക്ഷണം ഉറപ്പാക്കാനാണ് ദുബൈ ഫിനാന്‍ഷ്യല്‍ സെന്റര്‍ പുതിയ നിയമം നടപ്പിലാക്കിയത്. മാര്‍ച്ച് എട്ട് മുതല്‍ ഡിജിറ്റല്‍ സ്വത്ത് നിയമം ദുബൈയില്‍ നിലവില്‍ വന്നു. കോടിക്കണക്കിന്...

Read more

യുഎഇയില്‍ സംരഭകരില്‍ ഏറ്റവും കൂടുതല്‍പേര്‍ ഇന്ത്യക്കാര്‍

യുഎഇയില്‍ സംരഭകരില്‍ ഏറ്റവും കൂടുതല്‍പേര്‍ ഇന്ത്യക്കാര്‍

ദുബായില്‍ വന്‍ തോതില്‍ നിക്ഷേപം നടത്തി കമ്പനികളും സംരംഭങ്ങളും തുടങ്ങുന്നവരില്‍ ഒന്നാം സ്ഥാനം ഇന്ത്യക്കാര്‍ക്ക്. ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് പുറത്തുവിട്ട കണക്ക് പ്രകാരം, കഴിഞ്ഞ വര്‍ഷം മാത്രം 15,481 സ്ഥാപനങ്ങളാണ് ഇന്ത്യക്കാര്‍ തുടങ്ങിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 38% കൂടുതലാണിത്. സംരംഭക...

Read more

ഷാര്‍ജയില്‍ 484 തടവുകാരെ മോചിപ്പിക്കും

ഷാര്‍ജയില്‍ 484 തടവുകാരെ മോചിപ്പിക്കും

റമദാനോടനുബന്ധിച്ച് ഷാര്‍ജയില്‍ 484 തടവവുകാര്‍ക്ക് മോചനം അനുവദിക്കും. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. വിവിധ കുറ്റങ്ങള്‍ക്ക് ജയില്‍ ശിക്ഷ അനുഭവിക്കുന്ന തടവുകാരെയാണ് വിട്ടയക്കുക. വിവിധ കേസുകളില്‍...

Read more

യൂറോപ്പ്-അബുദാബി കണക്റ്റിവിറ്റി വിപുലീകരിക്കാൻ എയർ ഫ്രാൻസ്-കെഎൽഎമ്മുമായി കൈകോർത്ത് ഡിസിടി അബുദാബി

യൂറോപ്പ്-അബുദാബി കണക്റ്റിവിറ്റി വിപുലീകരിക്കാൻ എയർ ഫ്രാൻസ്-കെഎൽഎമ്മുമായി കൈകോർത്ത് ഡിസിടി അബുദാബി

അബുദാബി : അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (ഡിസിടി അബുദാബി) ഫ്രാങ്കോ-ഡച്ച് എയർലൈൻ ഗ്രൂപ്പായ എയർ ഫ്രാൻസ്-കെ‌എൽ‌എമ്മുമായി ഇന്ന് ഒരു ധാരണാപത്രം (എം‌ഒ‌യു) ഒപ്പുവെച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ അബുദാബിയും യൂറോപ്പും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്ന ഒരു തന്ത്രപരമായ പങ്കാളിത്തം...

Read more

അർമേനിയൻ വിദേശകാര്യ മന്ത്രിയുമായി ഉഭയകക്ഷി ബന്ധം ചർച്ച ചെയ്ത് അബ്ദുല്ല ബിൻ സായിദ്

അർമേനിയൻ വിദേശകാര്യ മന്ത്രിയുമായി ഉഭയകക്ഷി ബന്ധം ചർച്ച ചെയ്ത് അബ്ദുല്ല ബിൻ സായിദ്

അബുദാബി : വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, അർമേനിയയുടെ വിദേശകാര്യ മന്ത്രി അരരത്ത് മിർസോയാനുമായി ഫോണിൽ ചർച്ച നടത്തി, ഉഭയകക്ഷി ബന്ധങ്ങളും അവ ശക്തിപ്പെടുത്താനുള്ള അവസരങ്ങളും യോഗം ചർച്ച ചെയ്തു. ഫോൺ സംഭാഷണത്തിനിടയിൽ, എല്ലാ മേഖലകളിലും...

Read more

ഡീകാർബണൈസേഷൻ സംരംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുബാദല എനർജിയുടെ 2022 സുസ്ഥിരതാ റിപ്പോർട്ട്

ഡീകാർബണൈസേഷൻ സംരംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുബാദല എനർജിയുടെ 2022 സുസ്ഥിരതാ റിപ്പോർട്ട്

അബുദാബി : അബുദാബി ആസ്ഥാനമായുള്ള അന്താരാഷ്ട്ര ഊർജ കമ്പനിയായ മുബാദല എനർജി അതിന്റെ ഏറ്റവും പുതിയ സുസ്ഥിരതാ റിപ്പോർട്ട് ഇന്ന് പുറത്തിറക്കി. ഊർജ്ജ സംക്രമണത്തെ പിന്തുണയ്ക്കുന്ന ലോ-കാർബൺ സൊല്യൂഷനുകളിൽ ബിസിനസ്സ് വിപുലീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു പുതിയ തന്ത്രം ആരംഭിച്ച കമ്പനിക്ക്...

Read more

പ്രായമായവർക്കുള്ള ചികിത്സാ സേവനങ്ങൾ സൗജന്യം: ഷാർജ ഭരണാധികാരി

പ്രായമായവർക്കുള്ള ചികിത്സാ സേവനങ്ങൾ സൗജന്യം: ഷാർജ ഭരണാധികാരി

ഷാർജ : മുതിർന്ന പൗരന്മാർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സൗജന്യ മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കിയതായി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആശുപത്രിയിലേക്കും തിരിച്ചുമുള്ള ഗതാഗതവും അവരുടെ വ്യക്തിഗത പരിചരണവും ഉൾപ്പെടുന്നതാണ്...

Read more

ലോക രാഷ്ട്രത്തലവന്മാർ പങ്കെടുക്കുന്ന യു.എന്നിന്‍റെ കാലാവസ്ഥ വ്യതിയാന സമ്മേളനത്തിന്‍റെ 28ാമത് എഡിഷന് ദുബൈ എക്സ്പോ സിറ്റിവേദിയാകും.

ലോക രാഷ്ട്രത്തലവന്മാർ പങ്കെടുക്കുന്ന യു.എന്നിന്‍റെ കാലാവസ്ഥ വ്യതിയാന സമ്മേളനത്തിന്‍റെ 28ാമത് എഡിഷന് ദുബൈ എക്സ്പോ സിറ്റിവേദിയാകും.

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നയിക്കുന്ന സൗഹൃദ സംഗമം കോഴിക്കോട്ടെത്തിയപ്പോൾ. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തു കോയ തങ്ങളും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരും സാദിഖാലി തങ്ങൾക്കിരുവശവും പുഞ്ചിരി തൂകി ഇരിക്കുന്ന ഫോട്ടോയാണ്...

Read more

നമ്മുടെ കുട്ടികളാണ് നമ്മുക്കെല്ലാം, അവർക്കൊരു സുരക്ഷാ ക്യാമ്പയിനുമായി ഷാർജാ ചൈൽഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ്.

നമ്മുടെ കുട്ടികളാണ് നമ്മുക്കെല്ലാം, അവർക്കൊരു സുരക്ഷാ  ക്യാമ്പയിനുമായി ഷാർജാ ചൈൽഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ്.

ഷാർജ: ഷാർജയിലെ സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്‌സിന്റെ അഫിലിയേറ്റ് ആയ ചൈൽഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് 'അവരുടെ സുരക്ഷ ആദ്യം' എന്ന പേരിൽ കാമ്പയിൻ ആരംഭിച്ചു. കുടുംബങ്ങൾക്കും കമ്മ്യൂണിറ്റി അംഗങ്ങൾക്കുമിടയിൽ കുട്ടികളുടെ സുരക്ഷാ സമ്പ്രദായങ്ങളെക്കുറിച്ച് അവബോധം വളർത്താൻ ലക്ഷ്യമിട്ടുള്ള ഈ കാമ്പയിൻ,...

Read more

സ്വകാര്യ മേഖലയിൽ മലയാളമടക്കം 11 ഭാഷകളിൽ  തൊഴിൽ കരാറുകളും രേഖകളും സമർപ്പിക്കാമെന്ന് യു എ ഇ  മാനവവിഭവശേഷി, മന്ത്രാലയം

സ്വകാര്യ മേഖലയിൽ മലയാളമടക്കം 11 ഭാഷകളിൽ  തൊഴിൽ കരാറുകളും രേഖകളും സമർപ്പിക്കാമെന്ന് യു എ ഇ  മാനവവിഭവശേഷി, മന്ത്രാലയം

യു എ ഇയിൽ സ്വകാര്യ മേഖലയിൽ മലയാളമടക്കം 11 ഭാഷകളിൽ  തൊഴിൽ കരാറുകളും രേഖകളും സമർപ്പിക്കാമെന്ന്  മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയ അധികൃതർ അറിയിച്ചു. തൊഴിൽ കരാറുകളും തൊഴിൽ രേഖകളും സംബന്ധിച്ച വ്യക്തമായ അവബോധംതൊഴിലാളികൾക്ക് ലഭിക്കുന്നതിനാണ് വിവിധ ഭാഷകൾക്ക് അംഗീകാരം നൽകുന്നത്. മന്ത്രാലയം അംഗീകരിച്ച ഭാഷകളിൽ മലയാളത്തിനു പുറമെഹിന്ദിയും തമിഴും ഇടം നേടി.  അറബിക്, ഇംഗ്ലിഷ് ഭാഷകൾക്ക് പുറമെ മറ്റു ഭാഷകൾ കൂടി തൊഴിൽ ഇടപാടുകൾക്ക് അംഗീകരിക്കുന്നത്തൊഴിലാളികൾക്ക് ഏറെ ആശ്വാസമാകും. തൊഴിലുടമകൾക്ക് നിയമനവും എളുപ്പമാകും. അറബിക്കിലും ഇംഗ്ലിഷിലുമാണ് തൊഴിൽ കരാറുകളുംഅനുബന്ധ രേഖകളും തൊഴിൽ മന്ത്രാലയം സ്വീകരിച്ചിരുന്നത്. ഇരു വിഭാഗവും ഒപ്പിട്ട തൊഴിൽ കരാറുകൾ മന്ത്രാലയം സാക്ഷ്യപ്പെടുത്തണമെന്നാണ് ചട്ടം. ഇതിന്റെ ഒരു പകർപ്പ് തൊഴിലാളിക്കും സ്പോൺസർ നൽകണമെന്നാണ് നിയമം. 11 ഭാഷകളിൽ ഏതെങ്കിലുമൊന്നിൽ തൊഴിൽ കരാറുകളുംനിയമനത്തിന്നു മുൻപ് നൽകുന്ന തൊഴിൽ വാഗ്ദാന പത്രികയും ലഭിക്കും. ബംഗാളി, ചൈനീസ്, ദാരി, ഹിന്ദി, മലയാളം, നേപ്പാളി, ശ്രീലങ്കൻ, തമിഴ് ,ഉറുദുതുടങ്ങിയ ഭാഷകളിലും തൊഴിൽ കരാറും അനുബന്ധ രേഖകളും സമർപ്പിക്കാൻ മന്ത്രാലയം അനുമതി നൽകി.

Read more
Page 3 of 18 1 2 3 4 18

Recommended