Tag: Kerala news

വഖഫ് ബോർഡ് പുനഃസംഘടനം പൂർത്തിയായി; അഡ്വ. എം.കെ. സക്കീർ വീണ്ടും ചെയർമാൻ, മുക്കം ഉമർ ഫൈസിയും അംഗം. മുസ്‌ലിം ഇതര പ്രതിനിധികളെ ഉടൻ നിയമിക്കും

തിരുവനന്തപുരം: കേന്ദ്ര വഖഫ് നിയമത്തിലെ ഭേദഗതികളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ നീണ്ടുപോയ കേരള വഖഫ് ബോർഡ് പുനഃസംഘടന ഒടുവിൽ പൂർത്തിയാക്കി സംസ്ഥാന സർക്കാർ. ഭേദഗതി ചെയ്ത കേന്ദ്ര വഖഫ് ...

Read moreDetails

പാലക്കാട്ട് തണ്ണിമത്തൻ ചാക്കുകൾക്കിടയിൽ സ്ഫോടകശേഖരം; ലോറി പൊലീസ് പിടിയിൽ

പാലക്കാട്: പാലക്കാട്ട് തണ്ണിമത്തൻ ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച് സ്ഫോടകവസ്തുക്കൾ കടത്താൻ ശ്രമിച്ച ലോറി പൊലീസ് പിടികൂടി. മെഡിക്കൽ കോളജിന് സമീപത്തുനിന്നാണ് ചരക്കുമായി പോകുകയായിരുന്ന ലോറി കസ്റ്റഡിയിലെടുത്തത്. തമിഴ്‌നാട്ടിലെ ധർമഗിരിയിൽ ...

Read moreDetails

ശബരിപാത: സ്ഥലമേറ്റെടുപ്പിന്റെ പകുതി ചെലവ് സംസ്ഥാനം വഹിക്കും; 1900 കോടി

അങ്കമാലി–ശബരി റെയിൽപാത പദ്ധതിക്ക് പുതിയ ജീവൻ. സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കുന്നതിനായി ബന്ധപ്പെട്ട ജില്ലകളിലെ കളക്ടർമാർക്ക് ഓഫീസ് തുറക്കാനും ജീവനക്കാരെ നിയോഗിക്കാനും നിർദേശം നൽകി. സംസ്ഥാനത്തെ റെയിൽവേ ചുമതലയുള്ള ...

Read moreDetails

പീച്ചിയിൽ കാട്ടാനയുടെ ആക്രമണം; ആടിനെ തീറ്റാൻ പോയ യുവാവ് മരിച്ചു

പീച്ചി (തൃശൂർ):തൃശൂരിലെ പീച്ചിയിൽ വനത്തിനുള്ളിൽ ആടിനെ തീറ്റാൻ പോയ യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മയിലാട്ടുംപാറ തോട്ടുംകര പുത്തൻവീട്ടിൽ ഷാജിയുടെ മകൻ ഷിജോ (32) ആണ് മരിച്ചത്. ...

Read moreDetails

കോഴിക്കോട്ട് സഹോദരങ്ങളെ കാറിടിച്ച് കൊല്ലാൻ ശ്രമം; പ്രതി പിടിയിൽ

കോഴിക്കോട് | UAE വാർത്ത കോഴിക്കോട് കൂളിമാടിൽ സഹോദരങ്ങളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയെ പൊലീസ് പിടികൂടി. ചേലപ്പുറം സ്വദേശിയായ മുഹമ്മദ് ഇർഫാൻ (22) ആണ് ...

Read moreDetails

താമരശ്ശേരിയിൽ കാർ മരത്തിലിടിച്ച് ഉമ്മയും മകളും മരിച്ചു

കോഴിക്കോട് താമരശ്ശേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഉമ്മയും മകളും മരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശികളായ ഫാത്തിമയും മകൾ റുബീനയുമാണ് മരിച്ചത്. ദേശീയപാതയിൽ താമരശ്ശേരിക്ക് സമീപം അമ്പായത്തോട് ഭാഗത്ത് കാർ ...

Read moreDetails

‘കൊച്ചിയെ കണ്ടുപഠിക്കൂ!’; കേന്ദ്രത്തിന്റെ സാമ്പത്തിക സർവേ റിപ്പോർട്ടിൽ വാട്ടർ മെട്രോയ്ക്ക് കൈയടി

ന്യൂഡൽഹി: സുസ്ഥിര നഗര ഗതാഗതത്തിന്റെ രാജ്യത്തെ മുൻനിര മാതൃകയായി Kochi Water Metro യെ വിശേഷിപ്പിച്ച് കേന്ദ്ര സർക്കാറിന്റെ സാമ്പത്തിക സർവേ റിപ്പോർട്ട്. ഹരിത സാങ്കേതികവിദ്യയും മൾട്ടിമോഡൽ ...

Read moreDetails

ബസ് വിഡിയോ വിവാദം: മുഖം പതിഞ്ഞ ദൃശ്യങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ സൈബർ പൊലീസിൽ പരാതി

കണ്ണൂർ∙ വടകര സ്വദേശി ഷിംജിത ബസിൽ വച്ച് ലൈംഗികാതിക്രമം ഉണ്ടായെന്ന് ആരോപിച്ച് ചിത്രീകരിച്ച് പ്രചരിപ്പിച്ച വിഡിയോയിൽ തന്റെ മുഖം വ്യക്തമായി പതിഞ്ഞതിനെതിരെ, ദൃശ്യങ്ങളിലെ മറ്റൊരു സ്ത്രീ പരാതിയുമായി ...

Read moreDetails

സുഹൃത്തുക്കൾക്കൊപ്പം നദിയിൽ കുളിക്കാനിറങ്ങി; രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

തിരുവനന്തപുരം | UAE വാർത്ത സുഹൃത്തുക്കളോടൊപ്പം നദിയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. ആറ്റിങ്ങൽ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ മേലാറ്റിങ്ങൽ ഉദിയറ കുളിക്കടവിലാണ് ദാരുണമായ സംഭവം നടന്നത്. ...

Read moreDetails
Page 12 of 12 1 11 12