Tag: Latest News

പ്രവാസികൾക്ക് ആശ്വാസം;വിസ കാലാവധി കഴിഞ്ഞവർക്കുള്ള പിഴകൾ ഒഴിവാക്കി

ദുബായ്: യുഎഇയിൽ വിവിധ വിസകളിൽ കഴിയുന്ന വിദേശികൾക്ക് ആശ്വാസമായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) പുതിയ ഇളവുകൾ പ്രഖ്യാപിച്ചു. ...

Read moreDetails

ഷാർജയിൽ 17 പുതിയ പള്ളികൾ കൂടി തുറക്കും; 9000 പേർക്ക് ഒരേസമയം നമസ്‌കാരം ചെയ്യാം

ഷാർജ: എമിറേറ്റിൽ മതസൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഷാർജയിൽ 17 പുതിയ പള്ളികൾ കൂടി തുറക്കുമെന്ന് ഷാർജ ഇസ്ലാമിക കാര്യ വകുപ്പ് അറിയിച്ചു. ഈ വർഷത്തിന്റെ തുടക്കം മുതൽ ...

Read moreDetails

മനാമയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ബഹ്‌റൈൻ പ്രധാനമന്ത്രിയുടെ സന്ദർശനം; ജനങ്ങളുമായി സൗഹൃദ സംഭാഷണം

മനാമ: സുരക്ഷിതത്വത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സന്ദേശം ജനങ്ങൾക്ക് നൽകുന്ന ഭാഗമായി ബഹ്‌റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ മനാമയിലെ ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ചു. ഷോപ്പിംഗിന് ...

Read moreDetails

വിജയിയുടെ ടിവികെ റാലിയിൽ വീണ്ടും അപകടം; വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്, ആറുപേർക്ക് പരിക്ക്

ചെന്നൈ: നടനും ടിവികെ (തമിഴക വെற்றி കഴകം) നേതാവുമായ വിജയിയുടെ റാലിക്കിടെ വീണ്ടും അപകടം സംഭവിച്ചു. തമിഴ്നാട്ടിലെ തഞ്ചാവൂരിൽ നടന്ന റാലിക്കിടെയാണ് അപകടം ഉണ്ടായത്. രണ്ട് സ്ത്രീകൾ ...

Read moreDetails

പഹൽഗാം ഭീകരാക്രമണം: അന്വേഷണത്തിൽ വഴിത്തിരിവ്; ഭീകരർ ഉപയോഗിച്ച ഗോപ്രോ ക്യാമറ ചൈനയിൽ നിന്ന് വാങ്ങിയത്

ന്യൂഡൽഹി:പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പുതിയ വഴിത്തിരിവ്. ഭീകരർ ആക്രമണത്തിനിടെ ഉപയോഗിച്ച ഗോപ്രോ ക്യാമറ ചൈനയിൽ നിന്നാണ് വിതരണം ചെയ്തതെന്ന് ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ (NIA) ...

Read moreDetails

ജില്ലാനേതൃത്വം അവഗണിച്ചു, എം.വി.ഗോവിന്ദൻ പരിഹസിച്ചു’; പാർട്ടിയിൽ തുടരാൻ ആഗ്രഹമില്ലെന്ന് ജി. സുധാകരൻ

ആലപ്പുഴ: മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി. സുധാകരൻ പാർട്ടി അംഗത്വം പുതുക്കാതിരിക്കാനാണ് തീരുമാനിച്ചതെന്ന് വ്യക്തമാക്കി. പാർട്ടിയിൽ തുടരുന്നത് ചില നേതാക്കൾക്ക് ബുദ്ധിമുട്ടാകുമെന്നതിനാൽ സ്വമേധയാ അംഗത്വം ...

Read moreDetails

പ്രതിസന്ധിക്കാലത്ത് ജിസിസി ഭരണ നേതൃത്വത്തിന് അഭിനന്ദനം: ഡോ. ആസാദ് മൂപ്പൻ

ദുബൈ: നിലവിലെ പ്രതിസന്ധി സാഹചര്യത്തിൽ ജിസിസി മേഖലയിലെ വിദേശികളായ താമസക്കാരുടെ സുരക്ഷയും സ്ഥിരതയും ബിസിനസ്സ് തുടർച്ചയും ഉറപ്പുനൽകുന്ന ഭരണ നേതൃത്വത്തെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നതായി ആസ്‌റ്റർ ഡിഎം ഹെൽത്ത് ...

Read moreDetails

നാലാം ദിവസവും ഗൾഫ് മേഖലയിൽ ആക്രമണം തുടരുന്നു; റിയാദിലെ യു.എസ് എംബസിയിൽ തീപിടിത്തം

റിയാദ്/ദുബൈ: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ നാലാം ദിവസവും രൂക്ഷമായി തുടരുന്നു. ഗൾഫ് മേഖലയിലെ വിവിധ രാജ്യങ്ങളിലേക്കുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ...

Read moreDetails

ദുബായിൽ ലാൻഡ് ചെയ്യാൻ ഒരുങ്ങവേ മിസൈൽ ഭീഷണി; രണ്ടുവട്ടം തിരികെ പറന്ന് എമിറേറ്റ്സ് വിമാനം

ദുബൈ: മുംബൈയിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനത്തിന് ലാൻഡിംഗിന് തൊട്ടുമുമ്പ് മിസൈൽ ഭീഷണി മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് വിമാനത്തെ രണ്ടുവട്ടം തിരികെ പറത്തിയതായി റിപ്പോർട്ട്. ഫ്ലൈറ്റ് ...

Read moreDetails

റമദാനിൽ തൊഴിലാളികൾക്ക് ആശ്വാസമായി വീണ്ടും ‘ഗുഡ്‌നെസ് ബസ്’; ലേബർ ക്യാമ്പുകളിൽ ഇഫ്താർ വിതരണം

ദുബൈ: നഗരത്തിന്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിക്കുന്ന തൊഴിലാളികൾക്ക് റമദാൻ മാസത്തിൽ കൈത്താങ്ങായി ‘ഗുഡ്‌നെസ് ബസ്’ (നന്മയുടെ ബസ്) വീണ്ടും സേവനത്തിലേക്ക്. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ...

Read moreDetails
Page 15 of 27 1 14 15 16 27
  • Trending
  • Latest

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist