• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, August 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ദുബൈ അൽ അവീർ മാർക്കറ്റ്​ ‘ദുബൈ ഫുഡ്​ ഡിസ്​ട്രിക്​റ്റാ’യി മാറ്റുന്നു

by UAE വാർത്ത ലേഖകൻ
7 months ago
in Dubai, Gulf, UAE
Reading Time: 1 min read
22 0
ദുബൈ അൽ അവീർ മാർക്കറ്റ്​ ‘ദുബൈ ഫുഡ്​ ഡിസ്​ട്രിക്​റ്റാ’യി മാറ്റുന്നു
124
VIEWS
Share on WhatsappShare on Facebook

പദ്ധതി 2024ൽ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദിന്​ പ്രഖ്യാപിച്ചിരുന്നു

ദുബൈ: അൽ അവീർ സെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റ്​ വിപുലീകരിച്ച്​ ‘ദുബൈ ഫുഡ് ഡിസ്ട്രിക്റ്റ്’ എന്ന പേരിലേക്ക്​ മാറ്റുന്നു. വിപുലമായ വികസനവും പുനർബ്രാൻഡിങും ഡി.പി വേൾഡ്​ വ്യാഴാഴ്ചയാണ്​ പ്രഖ്യാപിച്ചത്​. 2004ൽ ആരംഭിച്ച അൽ അവീർ മാർക്കറ്റിനെ ലോകത്തിലെ ഏറ്റവും വലിയതും ആധുനികവുമായ ഭക്ഷ്യവ്യാപാര കേന്ദ്രങ്ങളിലൊന്നാക്കുകയാണ്​ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്​. 2024 ജൂലൈയിൽ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പ്രഖ്യാപിച്ച പദ്ധതിയുടെ ആദ്യഘട്ടം 2027ൽ ആരംഭിക്കും. നിലവിലെ മാർക്കറ്റിന്റെ വലുപ്പം ഇരട്ടിയിലധികം വർധിപ്പിച്ച് 2.9കോടി സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള മൾട്ടി-കാറ്റഗറി ഫുഡ് ട്രേഡ് ഹബ്ബായാണ് ദുബൈ ഫുഡ് ഡിസ്ട്രിക്റ്റ് വികസിപ്പിക്കുക.

പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉൽപ്പന്നങ്ങൾ, രുചികരമായ ഭക്ഷ്യ വസ്തുക്കൾ, സ്പെഷ്യാലിറ്റി ഉൽപ്പന്നങ്ങൾ എന്നിവ ഇവിടെ വളരെ വിപുലാമായ രീതിയിൽ ലഭ്യമാക്കും. അതിനൊപ്പം കോൾഡ് സ്റ്റോറേജ്, താപനില നിയന്ത്രിത വെയർഹൗസുകൾ, പ്രൈമറി-സെക്കൻഡറി പ്രോസസിങ്​ യൂണിറ്റുകൾ, ഡിജിറ്റൽ ബാക്ക്-ഓഫീസ് സംവിധാനങ്ങൾ, ക്യാഷ്-ആൻഡ്-ക്യാരി സൗകര്യങ്ങൾ, ഗോർമെറ്റ് ഫുഡ് ഹാൾ എന്നിവയും സജ്ജമാക്കും.

നിലവിൽ 2,500ലധികം വ്യാപാരികൾ വ്യാപാരം നടത്തുന്ന അൽ അവീർ മാർക്കറ്റിനെ ശക്​തിപ്പെടുത്തിക്കൊണ്ട്​, വിതരണം വേഗത്തിലാക്കുകയും സപ്ലൈ ചെയിൻ റിസ്കുകൾ കുറക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. 20-ലധികം രാജ്യങ്ങളിലേക്കുള്ള ഡി.പി വേൾഡിന്റെ ലോജിസ്റ്റിക്‌സ് നെറ്റ്‌വർക്കുമായി ബന്ധിപ്പിക്കുന്ന മൾട്ടിമോഡൽ കണക്ടിവിറ്റിയും ഇതിന്റെ പ്രധാന സവിശേഷതയാണ്.ദുബൈയെ ആഗോള ഭക്ഷ്യവ്യാപാരത്തിന്റെ കേന്ദ്രമാക്കി മാറ്റുന്ന ഈ പദ്ധതിയെ 2026ലെ ഗൾഫുഡ് പ്രദർശനത്തിൽ ഡി.പി വേൾഡ് അവതരിപ്പിക്കും.

RelatedPosts

Aerial view of the newly opened four-lane RTA bridge at Al Qudra Road intersection in Dubai.
Travel

ദുബായ് അൽ ഖുദ്ര റോഡിൽ പുതിയ നാല് വരി പാലം തുറന്നു; ഗതാഗതക്കുരുക്കിന് വലിയ പരിഹാരം

Dubai RTA official distributing health kit to motorcycle delivery rider during summer safety drive
UAE

ഡെലിവറി റൈഡർമാർക്ക് തണലേകാൻ ദുബായ് ആർ.ടി.എ: ‘സേഫ് ആൻഡ് ഹെൽത്തി സമ്മർ’ ക്യാമ്പയിൻ ആരംഭിച്ചു

Representatives and finance experts at an educational seminar in Dubai
Business

യു.എ.ഇയിൽ ഇ-ഇൻവോയ്‌സിംഗ് നിർബന്ധമാകുന്നു;കെ.എം.സി.സി സൗജന്യ ശിൽപശാല ഓഗസ്റ്റ് 16ന്

Mobile phone displaying messaging application in front of Dubai skyline silhouette.
Tech

സ്വകാര്യ ചാറ്റുകളിലും വ്യാജവാർത്ത അയക്കരുത്: മുന്നറിയിപ്പുമായി യുഎഇ അധികൃതർ

Commercial oil tanker transiting through the Strait of Hormuz under maritime surveillance.
Business

ഹോർമുസ് കടലിടുക്കിൽ 15 കപ്പലുകൾക്ക് നേരെ ആക്രമണം; ഊർജ്ജ വിതരണം തടസ്സമില്ലാതെ തുടരുമെന്ന് ADNOC

Gold bars and jewelry displayed in a retail store showcase in Dubai, UAE
Business

യുഎഇയിൽ സ്വർണ്ണവിലയിൽ കുതിപ്പ് തുടരുന്നു; 24 കാരറ്റ് ഗ്രാമിന് 523.25 ദിർഹം

Aerial view of the newly opened four-lane RTA bridge at Al Qudra Road intersection in Dubai.
Travel

ദുബായ് അൽ ഖുദ്ര റോഡിൽ പുതിയ നാല് വരി പാലം തുറന്നു; ഗതാഗതക്കുരുക്കിന് വലിയ പരിഹാരം

Dubai RTA official distributing health kit to motorcycle delivery rider during summer safety drive
UAE

ഡെലിവറി റൈഡർമാർക്ക് തണലേകാൻ ദുബായ് ആർ.ടി.എ: ‘സേഫ് ആൻഡ് ഹെൽത്തി സമ്മർ’ ക്യാമ്പയിൻ ആരംഭിച്ചു

Representatives and finance experts at an educational seminar in Dubai
Business

യു.എ.ഇയിൽ ഇ-ഇൻവോയ്‌സിംഗ് നിർബന്ധമാകുന്നു;കെ.എം.സി.സി സൗജന്യ ശിൽപശാല ഓഗസ്റ്റ് 16ന്

Mobile phone displaying messaging application in front of Dubai skyline silhouette.
Tech

സ്വകാര്യ ചാറ്റുകളിലും വ്യാജവാർത്ത അയക്കരുത്: മുന്നറിയിപ്പുമായി യുഎഇ അധികൃതർ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.