• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, July 2, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News

സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ ദുബായ് ജിഡിആർഎഫ്എ; ‘കമ്മ്യൂണിറ്റി ഹാപ്പിനസ് സർവേ’ ആരംഭിച്ചു

by UAE വാർത്ത ലേഖകൻ
7 months ago
in News, UAE
Reading Time: 1 min read
23 1
സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ ദുബായ് ജിഡിആർഎഫ്എ; ‘കമ്മ്യൂണിറ്റി ഹാപ്പിനസ് സർവേ’ ആരംഭിച്ചു
131
VIEWS
Share on WhatsappShare on Facebook

ദുബായ്:ഉപഭോക്താക്കളുടെ സംതൃപ്തി അളക്കുന്നതിനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) ‘കമ്മ്യൂണിറ്റി ഹാപ്പിനസ് സർവേ’ക്ക് തുടക്കമിട്ടു. ‘നിങ്ങളുടെ സന്തോഷമാണ് ഞങ്ങളുടെ വിജയത്തിന്റെ അളവുകോൽ’ എന്ന ടാഗ്ലൈനോടെയാണ് ജി ഡി ആർ എഫ് എ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നത്.ദുബായിലെ എല്ലാ വിസ സേവനങ്ങളും, ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ഇമിഗ്രേഷൻ സേവന നടപടി അടക്കം കൈകാര്യം ചെയ്യുന്ന സർക്കാർ സ്ഥാപനമാണ് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്

ജനറൽ ഡയറക്ടറേറ്റിന്റെ കീഴിലുള്ള എല്ലാ സേവനങ്ങളെക്കുറിച്ചുമുള്ള അഭിപ്രായങ്ങൾ പൊതുജനങ്ങൾക്ക് സർവേയിലൂടെ പങ്കുവെക്കാം. ഇംഗ്ലീഷ്, അറബിക് ഭാഷകളിൽ ലഭ്യമായ ഓൺലൈൻ ലിങ്ക് വഴിയാണ് സർവേയിൽ പങ്കെടുക്കേണ്ടത്.ഉപയോക്താക്കളിൽ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങൾ വിശദമായി വിലയിരുത്തി നിലവിലെ സേവനങ്ങളിലെ ന്യൂനതകൾ പരിഹരിക്കാനും, കൂടുതൽ മികച്ച സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുമാണ് ജിഡിആർഎഫ്എ ഇതിലൂടെ ലക്ഷ്യമിടുന്നത്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശങ്ങൾക്കനുസൃതമായാണ് ജനസന്തുഷ്ടി മുൻനിർത്തി ഇത്തരം സർവേ പദ്ധതികൾ നടപ്പിലാക്കുന്നതെന്ന് ജിഡിആർഎഫ്എ മേധാവി ലഫ്. ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു.ഉപയോക്താക്കളുടെ പങ്കാളിത്തം സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നിർണായകമാണെന്നും, ജനങ്ങളുടെ ആവശ്യങ്ങളും പ്രതീക്ഷകളും കൃത്യമായി മനസ്സിലാക്കാൻ ഈ സർവേ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

വിവിധ സിസ്റ്റങ്ങളും നടപടിക്രമങ്ങളും ഭാവിയിൽ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി, പൊതുസമൂഹത്തിന്റെ സന്തോഷവും സംതൃപ്തിയും അളക്കുകയാണ് സർവേയിലെചോദ്യാവലിയുടെ പ്രാഥമിക ലക്ഷ്യം.സമൂഹത്തിന്റെ സന്തോഷം അളക്കുക
സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളോടുള്ള സമൂഹത്തിന്റെ മനോഭാവം, പങ്കാളിത്തം, നിലവിലെ സംവിധാനങ്ങൾ എന്നിവ വിലയിരുത്താൻ ഈ സർവ്വേ സഹായിക്കും. ഇത് വഴി ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കൂടുതൽ കാര്യക്ഷമവും സംതൃപ്തി നൽകുന്നതുമായ സേവനങ്ങളും നടപടിക്രമങ്ങളും ഭാവിയിൽ ആസൂത്രണം ചെയ്യാൻ ഡയറക്ടറേറ്റിന് സാധിക്കും.സർവേയിൽ നൽകുന്ന വിവരങ്ങളുടെ സ്വകാര്യത (Confidentiality) ഉറപ്പുവരുത്തുമെന്ന് അധികൃതർ അറിയിച്ചു.

ഫോട്ടോ : സർവേയിൽ പങ്കെടുക്കാൻ ജി ഡി ആർ എഫ് എ ദുബായ് പുറത്തിറക്കിയ ക്യു ആർ കോഡ് അടങ്ങിയ ബ്രോഷർ

ഫോട്ടോ : ലഫ് : ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി

ഓൺലൈൻ ലിങ്ക് :-

https://msurvey.government.ae/survey/General_Directorate_of_Residency_and_Foreigners_Affairs_Dubai/mAe

RelatedPosts

അഞ്ചാമത് അന്താരാഷ്ട്ര ബുക്ക്സെല്ലേഴ്‌സ് കോൺഫറൻസ് സെപ്റ്റംബറിൽ ഷാർജയിൽ; 98 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും
Sharjah

July 2, 2026
ദുബായ് മെട്രോ റെയിൽവേ സ്റ്റേഷനുകളിലെ 262 എസ്‌കലേറ്ററുകളുടെ നവീകരണം പൂർത്തിയായി
Travel

അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള പങ്കാളിത്തം മുൻനിർത്തി ലുലു എക്സ്ചേഞ്ച് ആഗോള ബ്രാൻഡ് ഫിലിം പുറത്തിറക്കി
Business

വനിതാ പബ്ലിഷർമാർക്കായി ‘പബ്ലിഷർ സ്റ്റുഡിയോ’ ആഗോള ലേണിംഗ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു

ഇത്തിഹാദ് റെയിൽ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി; ട്രെയിനിൽ കൊണ്ടുപോകാവുന്നതും പാടില്ലാത്തതുമായ കാര്യങ്ങൾ അറിയാം

റെഡ് കാർഡിനും തളർത്താനായില്ല; ബോസ്നിയയെ തകർത്ത് യുഎസ്എ ലോകകപ്പ് പ്രീക്വാർട്ടറിൽ
Sports

  • Trending
  • Latest
ഷാർജ ഇന്ത്യൻ സ്കൂൾ സംഗീത വിഭാഗം മേധാവി അനിൽ പി ബാലൻ വിരമിക്കുന്നു; 21 വർഷത്തെ സേവനത്തിന് വിരാമം

July 1, 2026
ഇത്തിഹാദ് റെയിൽ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി; ട്രെയിനിൽ കൊണ്ടുപോകാവുന്നതും പാടില്ലാത്തതുമായ കാര്യങ്ങൾ അറിയാം

ഇത്തിഹാദ് റെയിൽ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി; ട്രെയിനിൽ കൊണ്ടുപോകാവുന്നതും പാടില്ലാത്തതുമായ കാര്യങ്ങൾ അറിയാം

July 2, 2026
അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള പങ്കാളിത്തം മുൻനിർത്തി ലുലു എക്സ്ചേഞ്ച് ആഗോള ബ്രാൻഡ് ഫിലിം പുറത്തിറക്കി

അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള പങ്കാളിത്തം മുൻനിർത്തി ലുലു എക്സ്ചേഞ്ച് ആഗോള ബ്രാൻഡ് ഫിലിം പുറത്തിറക്കി

July 2, 2026
അഞ്ചാമത് അന്താരാഷ്ട്ര ബുക്ക്സെല്ലേഴ്‌സ് കോൺഫറൻസ് സെപ്റ്റംബറിൽ ഷാർജയിൽ; 98 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും

അഞ്ചാമത് അന്താരാഷ്ട്ര ബുക്ക്സെല്ലേഴ്‌സ് കോൺഫറൻസ് സെപ്റ്റംബറിൽ ഷാർജയിൽ; 98 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും

July 2, 2026
ദുബായ് മെട്രോ റെയിൽവേ സ്റ്റേഷനുകളിലെ 262 എസ്‌കലേറ്ററുകളുടെ നവീകരണം പൂർത്തിയായി

ദുബായ് മെട്രോ റെയിൽവേ സ്റ്റേഷനുകളിലെ 262 എസ്‌കലേറ്ററുകളുടെ നവീകരണം പൂർത്തിയായി

July 2, 2026
അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള പങ്കാളിത്തം മുൻനിർത്തി ലുലു എക്സ്ചേഞ്ച് ആഗോള ബ്രാൻഡ് ഫിലിം പുറത്തിറക്കി

അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള പങ്കാളിത്തം മുൻനിർത്തി ലുലു എക്സ്ചേഞ്ച് ആഗോള ബ്രാൻഡ് ഫിലിം പുറത്തിറക്കി

July 2, 2026
അഞ്ചാമത് അന്താരാഷ്ട്ര ബുക്ക്സെല്ലേഴ്‌സ് കോൺഫറൻസ് സെപ്റ്റംബറിൽ ഷാർജയിൽ; 98 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും
Sharjah

അഞ്ചാമത് അന്താരാഷ്ട്ര ബുക്ക്സെല്ലേഴ്‌സ് കോൺഫറൻസ് സെപ്റ്റംബറിൽ ഷാർജയിൽ; 98 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും

July 2, 2026
ദുബായ് മെട്രോ റെയിൽവേ സ്റ്റേഷനുകളിലെ 262 എസ്‌കലേറ്ററുകളുടെ നവീകരണം പൂർത്തിയായി
Travel

ദുബായ് മെട്രോ റെയിൽവേ സ്റ്റേഷനുകളിലെ 262 എസ്‌കലേറ്ററുകളുടെ നവീകരണം പൂർത്തിയായി

July 2, 2026
അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള പങ്കാളിത്തം മുൻനിർത്തി ലുലു എക്സ്ചേഞ്ച് ആഗോള ബ്രാൻഡ് ഫിലിം പുറത്തിറക്കി
Business

അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള പങ്കാളിത്തം മുൻനിർത്തി ലുലു എക്സ്ചേഞ്ച് ആഗോള ബ്രാൻഡ് ഫിലിം പുറത്തിറക്കി

July 2, 2026
വനിതാ പബ്ലിഷർമാർക്കായി ‘പബ്ലിഷർ സ്റ്റുഡിയോ’ ആഗോള ലേണിംഗ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു
Sharjah

വനിതാ പബ്ലിഷർമാർക്കായി ‘പബ്ലിഷർ സ്റ്റുഡിയോ’ ആഗോള ലേണിംഗ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു

July 2, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel