• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Abu Dhabi

യു എ ഇയിൽ ഗോൾഡൻ വിസക്കാരുടെ ആരോഗ്യ ഇൻഷുറൻസ് സംബന്ധിച്ച പുതുക്കിയ മാർഗനിർദേശങ്ങൾ അബൂദബി ആരോഗ്യ വിഭാഗം പുറത്തിറക്കി

November 2, 2021
in Abu Dhabi, UAE
A A
യു എ ഇയിൽ ഗോൾഡൻ വിസക്കാരുടെ ആരോഗ്യ ഇൻഷുറൻസ് സംബന്ധിച്ച പുതുക്കിയ മാർഗനിർദേശങ്ങൾ അബൂദബി ആരോഗ്യ വിഭാഗം പുറത്തിറക്കി
37
VIEWS

യു എ ഇയിൽ ഗോൾഡൻ വിസക്കാരുടെ ആരോഗ്യ ഇൻഷുറൻസ് സംബന്ധിച്ച പുതുക്കിയ മാർഗനിർദേശങ്ങൾ അബൂദബി ആരോഗ്യ വിഭാഗം പുറത്തിറക്കി.മാർഗനിർദേശ പ്രകാരം ജോലിക്കാരായ ഗോൾഡൻ വിസക്കാരുടെ ആരോഗ്യ ഇൻഷുറൻസ് തൊഴിലുടമതന്നെയാണ് വഹിക്കേണ്ടത്. എന്നാൽ, സ്വയം തൊഴിൽ ചെയ്യുന്ന ഗോൾഡൻ വിസക്കാർക്കും അവരുടെ കുടുംബത്തിനും ആരോഗ്യ ഇൻഷുറൻസ് സ്വയം ഉറപ്പാക്കണം. ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്ത സാഹചര്യത്തിൽ ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകൾ ആരു വഹിക്കുമെന്ന് വിസക്ക് അപേക്ഷിക്കുമ്പോൾതന്നെ വ്യക്തമാക്കണമെന്നും നിർദേശത്തിൽ പറയുന്നു.

രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും വിസക്ക് അപേക്ഷിക്കുന്നവർക്ക് നടപടികൾ എളുപ്പമാക്കാനാണ് നിർദേശങ്ങൾ പുതുക്കിയതെന്ന് അധികൃതർ വ്യക്തമാക്കി. ഗോൾഡൻ വിസ ലഭിക്കുന്നവരുടെ ആരോഗ്യ ഇൻഷുറൻസ് സംബന്ധിച്ച അവ്യക്തതയാണ് പുതിയ ഉത്തരവിലൂടെ നീങ്ങിയിരിക്കുന്നത്. അബൂദബി ആരോഗ്യ വകുപ്പും അബൂദബി റെസിഡൻറ്സ് ഓഫിസും യോജിച്ച് നടത്തിയ ഓൺലൈൻ പരിപാടിയിൽ 500 ഡോക്ടർമാർക്ക് കഴിഞ്ഞ ദിവസം ഗോൾഡൻ വിസ വിതരണം ചെയ്തിരുന്നു.

Share6SendShareTweet4

Related Posts

റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

July 23, 2025
വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

July 23, 2025
യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

July 22, 2025
ചാമ്പ്യന്മാരുമായി   ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

ചാമ്പ്യന്മാരുമായി ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

July 22, 2025
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

July 22, 2025
ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

July 22, 2025

Recommended

ദുബായ് രാജ്യാന്തര വിമാനത്താവളം വഴി യാത്രചെയ്യുന്നവ‍‍‍‍‍‍‍‍ർക്ക് 24 മണിക്കൂറും ലോകത്ത് എവിടിരുന്നും വിമാന വിവരങ്ങൾ അറിയാൻ ഓൾവേയ്സ് ഓൺ കോൺടാക്ട് സെന്റ‍ർ യാഥാർഥ്യമായി.

ദുബായ് രാജ്യാന്തര വിമാനത്താവളം വഴി യാത്രചെയ്യുന്നവ‍‍‍‍‍‍‍‍ർക്ക് 24 മണിക്കൂറും ലോകത്ത് എവിടിരുന്നും വിമാന വിവരങ്ങൾ അറിയാൻ ഓൾവേയ്സ് ഓൺ കോൺടാക്ട് സെന്റ‍ർ യാഥാർഥ്യമായി.

3 years ago
അൽ വാസൽ റോഡ് വികസനം: ആർടിഎ 15 കിലോമീറ്റർ ദൈർഘ്യമുള്ള വലിയ പദ്ധതിയുമായി മുന്നോട്ട് :യാത്രാസമയം 50 ശതമാനം വരെ കുറയും

അൽ വാസൽ റോഡ് വികസനം: ആർടിഎ 15 കിലോമീറ്റർ ദൈർഘ്യമുള്ള വലിയ പദ്ധതിയുമായി മുന്നോട്ട് :യാത്രാസമയം 50 ശതമാനം വരെ കുറയും

2 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025